Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

പാകിസ്ഥാനുള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങള്‍ ഇന്ത്യയെ തൊടാന്‍ ഭയന്നത് അഗ്നി എന്ന പേരിലുള്ള ആണവ മിസൈല്‍ വന്നതിന് ശേഷമാണ്. അഗ്നി മിസൈല്‍ പരമ്പര ഉണ്ടാക്കിയ ശേഷം ഇന്ത്യ ഇതാ പുതിയൊരു ആണവ മിസൈല്‍ ശ്രേണിക്ക് രൂപം നല്‍കാന്‍ പോവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 11:42 pm IST
inIndia
പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ന്യൂദല്‍ഹി: പാകിസ്ഥാനുള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങള്‍ ഇന്ത്യയെ തൊടാന്‍ ഭയന്നത് അഗ്നി എന്ന പേരിലുള്ള ആണവ മിസൈല്‍ വന്നതിന് ശേഷമാണ്. അഗ്നി മിസൈല്‍ പരമ്പര ഉണ്ടാക്കിയ ശേഷം ഇന്ത്യ ഇതാ പുതിയൊരു ആണവ മിസൈല്‍ ശ്രേണിക്ക് രൂപം നല്‍കാന്‍ പോവുകയാണ്. ഇക്കാര്യം ‍ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ വെളിപ്പെടുത്തിക്കഴിഇക്കാര്യം ‍ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ വെളിപ്പെടുത്തിക്കഴിഞ്ഞതായി ചില പ്രതിരോധ വെബ്സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഇന്ത്യന്‍ കരസേനയ്‌ക്കും വ്യോമസേനിയ്‌ക്കും അഗ്നി ഒന്ന്, അഗ്നി രണ്ട് എന്നീ മിസൈലുകള്‍ ഉണ്ട്.

അഗ്നി മിസൈലിലെ ചില പോരായ്‌മകള്‍ പരിഹരിച്ച ശേഷമുള്ള ശക്തമായ ആണവ മിസൈല്‍ ആയിരിക്കും പുതുതായി പുറത്തിറങ്ങാന്‍ പോകുന്നത്. അഗ്നി മിസൈലില്‍ ഉപയോഗിക്കുന്നത് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ്. ഇത് കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്. മിസൈല്‍ തൊടുക്കുന്നതിന് മുന്‍പ് വലിയ തയ്യാറെടുപ്പുകള്‍ ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ അഗ്നി മിസൈലുകള്‍. ഇതോടെ ലിക്വിഡ് പ്രൊപ്പല്‍ഷന് പകരം ഖന ഇന്ധനപ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിക്കാനാണ് ആലോചിക്കുന്നത്.

നേരത്തെ ഇന്ത്യ പ്രളയ് എന്ന അര്‍ധ ബാലിസ്റ്റിക് മിസൈലിന് രൂപം നല്‍കിയിരുന്നു. അഗ്നിക്ക് പകരമാകും പ്രളയ് എന്ന് കരുതിയിരുന്നെങ്കിലും അത് വേണ്ടെന്നും തികച്ചും ആധുനികമായ പുതിയ ആണവ മിസൈല്‍ സംവിധാനം കൊണ്ടുവരാമെന്നുമാണ് ഡിആര്‍ഡിഒ തീരുമാനിച്ചിരിക്കുന്നത്.

പ്രളയ് തികച്ചും പുതുമകളാര്‍ന്ന അര്‍ധ ബാലിസ്റ്റിക് മിസൈല്‍ ആയിരുന്നു. ശത്രുവിന്റെ സുപ്രധാനകേന്ദ്രങ്ങള്‍ സൂക്ഷമതയോടെ തകര്‍ക്കാനുള്ള ശേഷി പ്രളയിനുണ്ട്. വ്യോമബേസുകള്‍, കമാന്‍റ് സെന്‍ററുകള്‍, ലോജിസ്റ്റിക് ഹബ്ബുകള്‍, നിര്‍ണ്ണായക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ തകര്‍ക്കാന്‍ പ്രളയിന് പ്രത്യേകം വൈദഗ്ധ്യമുണ്ട്. ഇതിന് കാരണം പ്രളയിന്റെ ഗതിയില്‍ അനുനിമിഷം ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. ഇത് റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ സഹായിക്കുന്നു. റഷ്യയുടെ എസ് 300, ചൈനയുടെ എച്ച് ക്യു 9 എന്നീ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കൊന്നും പ്രളയിനെ തടുക്കാന്‍ ശേഷിയില്ല. എങ്കില്‍പ്പോലും പ്രളയ് അല്ല, മറ്റൊരു പുതിയ മിസൈല്‍ സംവിധാനം തന്നെയാണ് അഗ്നിക്ക് പകരം വേണ്ടതെന്ന് ഡിആര്‍ഡിഒ തീരുമാനിച്ചതായി ചില പ്രതിരോധവെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പുതിയ ആണവ മിസൈല്‍ സംവിധാനത്തിന്റെ ആയുധം വഹിക്കാവുന്ന പോര്‍മുനകള്‍ സാഹചര്യത്തിനനസുരിച്ച് വിവിധ ആയുധങ്ങള്‍ പിടിപ്പിക്കാന്‍ കഴിയുന്നവയാണ്. ആണവായുധം വേണമെങ്കില്‍ അത്,. അതല്ല അതിനേക്കാള്‍ വീര്യം കുറഞ്ഞത് മതിയെങ്കില്‍ അത്. 500 കിലോഗ്രാം മുതല്‍ ആയിരം കിലോഗ്രാം വരെ ആയുധം വഹിക്കാന്‍ ഈ പുതിയ മിസൈലിന് ശേഷിയുണ്ടായിരിക്കും. പൃഥ്വി മിസൈലിന് വേണ്ടി നിര്‍മ്മിച്ച പ്രവര്‍ത്തനസംവിധാനങ്ങള്‍ തന്നെ ഒന്നുകൂടി മെച്ചപ്പെടുത്താനായിരിക്കും ആലോചിക്കുക. എന്തായാലും ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം എന്ന പഴയ സാങ്കേതിക വിദ്യയില്‍ നിന്നും ഇന്ത്യ പുതിയ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളിലേക്ക് കുതിയ്‌ക്കുകയാണ്. അങ്ങിനെയെങ്കില്‍ ഞൊടിയിടയില്‍ ആണവ മിസൈലുകള്‍ തൊടുക്കാനാകും.

Tags: Liquid Propulsion engineSolid PropulsionRocket systemDRDOLatest newsIndian defencePralay missilePrithvi nuclear missilePrithvi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.