Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റൗഫിന്റെ ജാമ്യ ഹര്‍ജി എതിര്‍ത്ത് ഇ ഡി; പോപ്പുലര്‍ ഫ്രണ്ട് വിദേശത്ത് ചട്ടം ലംഘിച്ച് പണം ശേഖരിച്ചു; നേതാക്കളില്‍നിന്നു തെളിവ് കിട്ട

വിദേശത്ത് പണപ്പിരിവിന് ചട്ടപ്രകാരം നേടേണ്ട അനുമതി നേടിയില്ല. പോപ്പുലര്‍ ഫ്രണ്ട് 100 കോടിയിലേറെ രൂപ ശേഖരിച്ചു. ഇതു സംബന്ധിച്ച് അടുത്തിടെ അറസ്റ്റിലായ കെ.എ. റൗഫില്‍നിന്നും ദേശവ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ കിട്ടിയ രേഖകളില്‍നിന്നും തെളിവു കിട്ടി. റൗഫിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിവരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 6, 2021, 11:04 am IST
inKerala

കൊച്ചി:  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഭീകര പ്രവര്‍ത്തന പരിശീലനത്തിനായി വിദേശത്ത് വന്‍തോതില്‍ പണം സ്വരൂപിച്ചെന്നും അത് ഹവാല അധോലോക ഇടപാടുകള്‍ വഴിയാണ് ഇന്ത്യയിലെത്തിച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

വിദേശത്ത് പണപ്പിരിവിന് ചട്ടപ്രകാരം നേടേണ്ട അനുമതി നേടിയില്ല. പോപ്പുലര്‍ ഫ്രണ്ട് 100 കോടിയിലേറെ രൂപ ശേഖരിച്ചു.  ഇതു സംബന്ധിച്ച് അടുത്തിടെ അറസ്റ്റിലായ കെ.എ. റൗഫില്‍നിന്നും ദേശവ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ കിട്ടിയ രേഖകളില്‍നിന്നും തെളിവു കിട്ടി. റൗഫിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിവരിക്കുന്നു.

കണ്ണൂരിലെ നാറാത്ത് പിഎഫ്‌ഐ നടത്തിയ ഭീകര പ്രവര്‍ത്തന പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് 2013ല്‍ എന്‍ഐഎ ചാര്‍ജ് ചെയ്ത കേസിലെ പ്രതിയാണ് റൗഫ്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇ ഡിയുടെ സമന്‍സ് തള്ളി വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ്  കഴിഞ്ഞ മാസം 12ന് റൗഫ് അറസ്റ്റിലായത്. ഇയാളുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വഴി രണ്ടരക്കോടിയിലേറെ രൂപ  ശരിയായ രേഖകളില്ലാതെ വന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതില്‍ 19.7 ലക്ഷം ദോഹയില്‍ നിന്നായിരുന്നു. ഒമാനില്‍നിന്നും പണം വന്നിട്ടുണ്ട്.

പിഎഫ്‌ഐയുടെ ബാങ്ക് അക്കൗണ്ടിലല്ല പണം വന്നത്. റൗഫ് ഒമാനിലെ റേസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ ജീവനക്കാരനാണ്. പക്ഷേ, ബാങ്ക് അക്കൗണ്ടില്‍ പണം വന്നതിന് ശരിയായ രേഖകളില്ല. റൗഫിന് വിദേശത്തുനിന്ന് 95 ലക്ഷത്തോളം രൂപ വേറെയും വന്നതായി കണ്ടെത്തി, എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ റൗഫിന് കഴിഞ്ഞിട്ടില്ല. പിഎഫ്‌ഐ രാജ്യമെമ്പാടും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധനസഹായം നല്‍കി. തേജസ്, അഴിമുഖം മാധ്യമങ്ങളില്‍ പത്ര പ്രവര്‍ത്തകനായിരുന്ന സിദ്ദിഖ് കാപ്പനും കൂട്ടര്‍ക്കും യുപിയിലെ ഹാഥ്‌രസില്‍ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കുള്ള പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കി അയച്ചതും പിഎഫ്‌ഐ കാമ്പസ് ഫ്രണ്ട് നേതാവായ റൗഫാണെന്നും അവര്‍ക്ക് ദല്‍ഹിയിലെ സിഎഎ വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

റൗഫ് ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ല, പലതും മറച്ചുവയ്‌ക്കുന്നു, രഹസ്യമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചു, ഐപാഡ്, ലാപ്‌ടോപ്,  

പെന്‍ ഡ്രൈവ് തുടങ്ങിയവ കൈമാറാന്‍ വിസമ്മതിച്ചു. അവയെല്ലാം ഏജന്‍സിക്ക് നല്‍കാതെ, അനുജന്‍ സല്‍മാന്‍ ഷെരീഫിന് കൈമാറി. നോട്ടീസ് അയച്ചിട്ടും സല്‍മാന്‍ ഇ ഡിയില്‍ ഹാജരായില്ല. പിന്നീട് ചിലത് കൈമാറിയപ്പോള്‍ അവ ലോക്ക് ചെയ്ത നിലയിലാണ്.

ഇങ്ങനെ അന്വേഷണത്തോട് നിസ്സഹകരിക്കുന്ന റൗഫിന് ജാമ്യം നല്‍കിയാല്‍ അയാള്‍ രക്ഷപ്പെടും, കേസിനെ ബാധിക്കും, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന്‍ ഇ ഡിക്കുവേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട്ഇഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.