Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 11:14 pm IST
inAstrology

സ്ഥിരമായി സാമ്പത്തിക വിഷമം അനുഭവിക്കുന്നവർ ലക്ഷ്മീ പ്രീതി വരുത്തിയാൽ ഉറപ്പായും ദോഷശമനം കൈവരിക്കുവാൻ സാധിക്കും. മുജ്ജന്മകൃത കർമ്മങ്ങളുടെ സഞ്ചിതമായ തുകയാണ് ദാരിദ്ര്യ ദുഃഖത്തിന്റെ ഒരു കാരണം . ഇങ്ങനെയുള്ളവരുടെ ഇഡ- പിംഗള നാഡികൾ ഋണ ശക്തിയാൽ ബന്ധിതമായിരിക്കും. ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം പരാജയപ്പെടുക , പ്രവൃത്തികളിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുക, അതിൽ നിന്നുള്ള ഒളിച്ചോട്ടം എന്ന നിലയിൽ ലഹരിവസ്തുക്കൾക്കടിമപ്പെടുക , ക്രമേണ നിത്യ ദാരിദ്ര്യത്താൽ നശിക്കുക ഇവയൊക്കെയായിരിക്കും ഫലങ്ങൾ.

ഈ സ്ഥിതിയിൽ നിന്ന് ഇഡ- പിംഗള നാഡികളെ ശുദ്ധമാക്കി ഋണ മോചനം സാദ്ധ്യമാക്കുന്നതിന് ഉപാസിക്കേണ്ട മൂർത്തിയാണ് മഹാലക്ഷ്‌മി . മഹാലക്ഷ്മിയുടെ നിരവധി മന്ത്രങ്ങളിൽ നിന്ന് ക്ഷിപ്രഫല പ്രാപ്തിനൽകുന്ന ഒരു മന്ത്രമാണിവിടെ ചേർക്കുന്നത്. കഴിയുന്നത്ര മന:ശരീര , ഭക്ഷണ ശുദ്ധിയോടെ ജപിക്കുക ഉപാസനയായിത്തന്നെ കണക്കാക്കി മഹാലക്ഷ്മിയെ ഭജിക്കുക

മൂന്ന് നാഴികയാണ് ( 72 മിനിറ്റ് ) ജപദൈർഘ്യം പറഞ്ഞിരിക്കുന്നത് . ശ്രദ്ധയോടെ എത്ര കൂടുതൽ ജപിക്കുന്നുവോ അത്രയും നന്ന് . ജപാവസാനം വെളുത്ത പുഷ്പം ജലം കൂട്ടി നിലവിളക്കിന്റെ ചുവട്ടിൽ അർപ്പിക്കുക .

ശ്രീ മഹാലക്ഷ്മീ മന്ത്രം

ശ്രീം ഓം നമോ ഭഗവതീ

സർവ സൗഭാഗ്യ ദായിനീം

ശ്രീം ശ്രീവിദ്യൈ മഹാ വിഭൂത്യൈ സ്വാഹാ

ഐം ശ്രീം ഹ്രീം ക്ലീം മഹാലക്ഷ്മ്യൈ നമ:

ഏകദേശം 41 ദിവസത്തെ ജപം കൊണ്ട് സാമ്പത്തിക പുരോഗതി കൈവരിക്കുന്നത് അനുഭവിക്കാം.

 

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.