ഭൂദാനയജ്ഞത്തിന് പനയത്ത് തുടക്കം; ഭൂരഹിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കുമ്മനം
സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയാണ് നിലപാട് സ്വീകരിച്ചത്. തോട്ടങ്ങള്‍ വീണ്ടും കൈവശം വയ്ക്കാന്‍ സ്വകാര്യ മുതലാളികള്‍ക്ക് അവസരം നല്‍കുന്നു. ഇതിനായി സര്‍ക്കാര്‍ സ്വയം കേസുകള്‍ തോറ്റുകൊടുക്കുകയാണ്. ഇതു...







































