എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും

പാര്‍ട്ടിയുടെ തിടുക്കപ്പെട്ട നീക്കത്തില്‍ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തോമസിനെ സ്വാഗതം ചെയ്തുള്ള ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം അമിതാവേശമായിപ്പോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ...

കോണ്‍ഗ്രസ്സില്‍ ഇത്തവണയും കെട്ടിയിറക്ക് സ്ഥാനാര്‍ത്ഥികള്‍; സൂചന നല്‍കി ഹൈക്കമാന്‍ഡ്; സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കുന്നത് സ്ഥാനാര്‍ഥി നിര്‍ണയമാണ്. ഇത്തവണയും അത് തുടരുമെന്ന സൂചനയാണ് ഇന്നലെ ഇന്ദിരാഭവനില്‍ നടന്ന കെപിസിസി നിര്‍വാഹക സമതി യോഗം നല്‍കുന്ന സൂചന....

ക്ഷീര വികസനത്തിന് കേന്ദ്രത്തിന്റെ 58.72 കോടി; നേട്ടം ലഭിക്കുന്നത് 14,461 ക്ഷീരകര്‍ഷകര്‍ക്ക്

1998 മുതല്‍ ലോകത്തിലെ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ളതും ഭാരതത്തിലാണ്. 1950-51 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍...

എല്ലാവര്‍ക്കും തുല്യത, ആരിലും താഴെയല്ല; സായുധ സേനകളില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം

ഇന്ന് ഇന്ത്യന്‍ നാവിക സേനയിലെ എല്ലാ വിഭാഗത്തിലും സ്ഥിരമായി സ്ത്രീകളെ നിയോഗിക്കുന്നു. സ്ഥിരമായി കമ്മീഷന്‍ ചെയ്യുന്നതു കൂടാതെ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവന്നു. 2019 ഡിസംബറില്‍ ഡോര്‍ണിയര്‍...

ഇന്ത്യയെ മാറ്റിമറിക്കാനുള്ള പരിഷ്‌കാരങ്ങള്‍; ബജറ്റിനൊപ്പവും അതിനപ്പുറവും

ഉയര്‍ന്നു വരുന്ന വിപണികളില്‍ ഉന്നത സ്ഥാനമാണ് നമ്മുടെ രാജ്യത്തിനുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ സാമ്പത്തിക വിപണികളിലേക്ക് വിദേശനിക്ഷേപം ഉയര്‍ന്ന തോതിലാണ് എത്തുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ നമ്മുടെ സാമ്പത്തിക...

രാഹുല്‍ രക്ഷകന്‍; ഗോവയെ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് പതിനാല് പോയിന്റായി. അതേസമയം ഗോവ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പതിമൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഇരുപത്...

ഭരണഘടനയെ വെല്ലുവിളിച്ചു; ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തു; അഞ്ചു വര്‍ഷത്തെ പിണറായി ഭരണം

സ്വര്‍ണക്കടത്ത് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചത് മുഖ്യമന്ത്രി. എന്നാല്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ട് സഹ പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പേറി....

2022ല്‍ എല്ലാവര്‍ക്കും വീട്; പിഎംഎവൈ നഗരത്തിന് കീഴില്‍ 1.68 ലക്ഷം വീടുകള്‍ക്ക് കൂടി അനുമതി

14 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് 70 ലക്ഷത്തിലേറെ ഭവനങ്ങളുടെ നിര്‍മാണം പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. കൂടാതെ 41 ലക്ഷത്തിലേറെ ഭവനങ്ങളുടെ നിര്‍മാണം...

പടര്‍ന്നു പന്തലിച്ച സുവിശേഷ സാമ്രാജ്യം; 5000 കോടിയുടെ സ്വത്ത്; പോള്‍ ദിനകരന്റെ അടിത്തറയും കുലുങ്ങുന്നു

കഴിഞ്ഞ ദിവസം ഇയാളുമായി ബന്ധപ്പെട്ട് ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള 28 കേന്ദ്രങ്ങളിലായിരുന്നു ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കണക്കില്‍ പെടാത്ത കോടികളുടെയും സ്വത്തിന്റെയും രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. വിശദാംശങ്ങള്‍...

ഇനി കയര്‍പേപ്പറില്‍ തീര്‍ത്ത തപാല്‍ കവറും; പുതിയ പ്രവര്‍ത്തനവുമായി കയര്‍ബോര്‍ഡ്

35 ശതമാനത്തോളം കയറും മറ്റ് തെങ്ങുത്പ്പന്നങ്ങളും ചേര്‍ത്തു നവീന സാങ്കേതികതയില്‍ നിര്‍മിച്ച കയര്‍ പേപ്പറില്‍ അച്ചടിച്ച തപാല്‍ സ്‌പെഷ്യല്‍ കവറിന്റെ പ്രകാശനം വേമ്പനാട് കായല്‍ ബ്രാഞ്ച് പോസ്റ്റോഫീസില്‍...

സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ വിളിച്ചാല്‍ കിട്ടുന്നത് ‘മന്‍സൂര്‍ അലി’യെ; അന്വേഷണം ശക്തം

സ്പീക്കര്‍ക്ക് സുഹൃത്ത് നല്‍കിയ സിംകാര്‍ഡിലേക്കുള്ള കോളുകള്‍ പോകുന്നത് മന്‍സൂര്‍ അലി എസ്ആര്‍കെയെന്ന പേരിലായിരുന്നു. എസ്ആര്‍കെ ശ്രീരാമകൃഷ്ണന്റെ ചുരുക്കപ്പേരെന്നാണ് കസ്റ്റംസ് നിഗമനം. സ്പീക്കര്‍ രഹസ്യമായി ഉപയോഗിച്ച ഫോണിലേക്ക് വിളിച്ചവരിലേക്കും...

നേതാജിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോള്‍; ഇന്ന് നേതാജി ജയന്തി

നേതാജിയുടെ തിരോധാനത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ നരേന്ദ്രമോദി ആരംഭിച്ച രേഖകളുടെ പരസ്യപ്പെടുത്തല്‍ പ്രക്രിയ തുടരണം. പരസ്യപ്പെടുത്തുന്ന രേഖകളുടെ പരിധിയില്‍ നാളിതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് രേഖകള്‍ കൂടി ഇനി...

ദലാല്‍ തെരുവിലെ വിജയാരവം

നിരവധി കമ്പനികള്‍ നേട്ടം കൊയ്തു. സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണിമൂല്യം 200 ലക്ഷം കോടി രൂപയ്ക്ക് അടുത്തെത്തി. രാജ്യത്തിന്റെ സമ്പദ്...

പോരാടനം ജയിക്കണം; കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ എഫ്‌സി ഗോവക്കെതിരെ

ആദ്യ പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗോവയോടെ തോറ്റ ബ്ലാസ്റ്റഴേ്‌സ് പകവീട്ടാനുള്ള ഒരുക്കത്തിലാണ്. അവസാന മത്സരങ്ങളിലെ മിന്നുന്ന പ്രകടനം ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസം പകരുന്നു.

ടൊയോട്ട തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷ്: പി.വി. സിന്ധു, സമീര്‍വര്‍മ പുറത്ത്; സ്വാതിക്- അശ്വിനി സഖ്യം സെമിയില്‍

തായ്‌ലന്‍ഡിന്റെ നാലാം സീഡായ രത്ചനോക് ഇന്റനോണ്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക്് ആറാം സീഡായ സിന്ധുവിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-13,21-9. സമീര്‍ വര്‍മ ഡെന്മാര്‍ക്കിന്റെ അന്റോണ്‍സനോട് പൊരുതിത്തേറ്റു. ഒന്നിനെതിരെ രണ്ട്...

പോളിടെക്നിക്ക് പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സ്:തലസ്ഥാനത്തെ അവഗണിച്ചു; മലപ്പുറത്ത് സ്വാശ്രയ കോളേജിലും കോഴ്‌സ് അനുമതി

ഗവ. പോളിടെക്‌നിക് കോളേജ്‌കോതമംഗലം, ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്‌കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളേജ് കൊട്ടിയം , എസ്.എസ്.എം. പോളിടെക്‌നിക് കോളേജ് മലപ്പുറം, സ്വാശ്രയ...

ചൈനയുടെ മരുന്നിന് ശേഷികുറവ്; വാക്‌സിന്‍ ഹബ്ബായി ഇന്ത്യ; കൊവിഷീല്‍ഡ്, കൊവാക്‌സിനുകള്‍ക്കായി സമീപിച്ചത് 92 രാജ്യങ്ങള്‍

ഇതോടെ ഇന്ത്യ കൊറോണ വാക്‌സിന്റെ ഹബ്ബായി മാറി. മെയ്ക്ക് ഇന്‍ ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികള്‍ക്ക് കുതിപ്പു പകരുന്നതാണ് രാജ്യങ്ങളുടെ നീക്കം.

മഹാക്രൂരതകള്‍ക്ക് അറുതിയുണ്ടാവണം

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സാംസ്‌കാരികമായി വളരെ മുന്നിലാണെന്നും, സാമൂഹ്യ സുരക്ഷ അനുഭവിക്കുന്നവരാണ് ഇവിടെയുള്ളവരെന്നുമുള്ള അവകാശവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. സത്യത്തിന്റെ മുഖം വളരെ വികൃതമാണെന്നു സമ്മതിക്കാന്‍ ഈ...

റൊണോ നമ്പര്‍ വണ്‍; ഗോള്‍ വേട്ടയില്‍ റെക്കോഡ്

1931-55 കാലഘട്ടത്തില്‍ കളിച്ചിരുന്നു ഓസ്ട്രിയ- ചെക്കോസ്ലോവാക്യ താരം ജോസഫ് ബിക്കാന്റെ 759 ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. രാജ്യത്തിനും ക്ലബ്ബിനുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍...

രഹാനെയ്‌ക്കും ടീമിനും ഉജ്ജ്വല വരവേല്‍പ്പ്

രഹാനെ, പരിശീലകന്‍ രവി ശാസ്ത്രി, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ, പേസര്‍ ഷാര്‍ദുല്‍ താക്കുര്‍, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരാണ് ഇന്നലെ മുംബൈയില്‍ എത്തിച്ചേര്‍ന്നത്. മുംബൈ ക്രിക്കറ്റ്...

രഹാനെയ്‌ക്കും ടീമിനും ഉജ്ജ്വല വരവേല്‍പ്പ്

രഹാനെ, പരിശീലകന്‍ രവി ശാസ്ത്രി, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ, പേസര്‍ ഷാര്‍ദുല്‍ താക്കുര്‍, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരാണ് ഇന്നലെ മുംബൈയില്‍ എത്തിച്ചേര്‍ന്നത്. മുംബൈ ക്രിക്കറ്റ്...

ദല്‍ഹിയാത്രയ്‌ക്ക് സമ്മതമറിയിച്ച് ശിവാജി

അതുപോലെ ദല്‍ഹിയിലേക്കു പോകാന്‍ ശിവാജിയുടെ സമ്മതത്തിനായുള്ള പ്രയത്‌നവും നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശിവാജിയെ പലവിധത്തിലുള്ള വാഗ്ദാനങ്ങളും നല്‍കി പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ബാദശാഹയെക്കൊണ്ട് ദക്ഷിണ പ്രദേശത്തിന്റെ പ്രമുഖനെന്ന സ്ഥാനം നല്‍കിക്കാം എന്നും വാക്കുകൊടുത്തു.

ഡ്രൈവിങ് ടെസ്റ്റ്; കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

സാക്ഷ്യപത്രം ലഭ്യമാക്കുന്നതിന് ഗവ. ഡോക്ടര്‍മാര്‍ അനധികൃതമായി പണം ഈടാക്കുന്നതും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ജന്മഭൂമി കഴിഞ്ഞ 20ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാലുപിടിക്കാനും ബലികൊടുക്കാനും തയാറായി സിപിഎം; ഭരണ തുടര്‍ച്ച സ്വപ്നം കണ്ട് നേതാക്കള്‍

പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരെ അവര്‍ അവസാനം പ്രവര്‍ത്തിച്ച പോഷക സംഘടനാ നേതാക്കളും സഹപ്രവര്‍ത്തകരുമാണ് സമീപിക്കുന്നത്. പഴയതെല്ലാം മറന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ആസാമിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം; തീവ്രവാദികളുമായും കൂട്ടുകെട്ട്

കേരളത്തില്‍ ബിജെപിക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും രഹസ്യമായി കൈ കോര്‍ക്കുന്നതിനു പകരം ബംഗാളിലും ആസാമിലും പരസ്യമായ സഖ്യമാണെന്നു മാത്രം. മുന്‍ മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ...

ചരിത്രം കുറിക്കുമോ കമല?

കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമായ ഇവര്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ടതിനു സമാനമായ 'ബര്‍ത്തെറിസം'(യഥാര്‍ഥ യു.എസ്. പൗരനല്ലെന്നും പ്രസിഡന്റാകാന്‍ അധികാരമില്ല എന്നുമാരോപിച്ചുള്ള അധിക്ഷേപം) ആക്രമണത്തിനു വിധേയയാകുന്നുണ്ടെന്നു പ്രമുഖ...

മതപരിവര്‍ത്തനവും മതസ്വാതന്ത്ര്യവും

സംവരണ ആനുകൂല്യങ്ങള്‍ നേടുന്ന വിഭാഗങ്ങള്‍ ആനുകൂല്യം നേടിയ ശേഷം മതപരിവര്‍ത്തനത്തിനു വിധേയമാകുമ്പോള്‍ സംവരണ പ്രക്രിയയുടെ ഉദ്ദേശ്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. മതപരിവര്‍ത്തനം നടത്തിയവര്‍ തന്നെ സൗകര്യപ്രദമായി സംവരണാനുകൂല്യങ്ങള്‍...

കത്തോലിക്കാ സഭയുടെ രാഷ്‌ട്രീയ വിവേകം

മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും നയിക്കുന്ന മുന്നണികള്‍ മുസ്ലിം വോട്ടു ബാങ്കിന് കീഴടങ്ങുമ്പോള്‍ ഇന്നലെവരെ അനുഭവിച്ചിരുന്ന അവകാശാധികാരങ്ങളും സംരക്ഷണവും ക്രൈസ്തവര്‍ക്ക് ഇല്ലാതാവുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്

ജിറാഫുകളിലും കുള്ളന്‍മാര്‍; കൗതുകമായി ഗിംലിയും നൈഗലും

സാധാരണയായി ജിറാഫുകള്‍ക്ക് 16 അടി ഉയരവും ആറടിയോളമുള്ള കാലുകളുമാണുള്ളത്. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജിറാഫുകള്‍ക്കാകട്ടെ ഒമ്പത് അടി നാലിഞ്ചാണ് ഉയരം. കുള്ളന്‍ ജിറാഫുകളുടെ കഴുത്തുകള്‍ക്ക് നീളമുണ്ടെങ്കിലും കാലുകള്‍...

പുതിയ വാര്‍ത്തകള്‍