Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ചരിത്രം കുറിക്കുമോ കമല?

കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമായ ഇവര്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ടതിനു സമാനമായ 'ബര്‍ത്തെറിസം'(യഥാര്‍ഥ യു.എസ്. പൗരനല്ലെന്നും പ്രസിഡന്റാകാന്‍ അധികാരമില്ല എന്നുമാരോപിച്ചുള്ള അധിക്ഷേപം) ആക്രമണത്തിനു വിധേയയാകുന്നുണ്ടെന്നു പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തത് 2020 ജൂലൈയിലാണ്. മികച്ച അഭിഭാഷകയാണ് കമല ഹാരിസ്. രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളും ധൈര്യശാലിയായ പോരാളിയുമാണ്. ഇതിനു മുന്‍പ് രണ്ടു വനിതകള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി വന്നിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 21, 2021, 05:43 am IST
in Article

കമല ദേവി ഹാരിസ് അമേരിക്കന്‍ രാഷ്‌ട്രീയ ചരിത്രം മാറ്റി എഴുതിയിരിക്കുന്നു. ലോകത്തിലെ  ഏറ്റവും  പഴക്കമേറിയ  ജനാധിപത്യ  രാജ്യത്തില്‍  വൈസ് പ്രസിഡന്റായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. 244 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ വൈസ് പ്രസിഡന്റായി ആദ്യമെത്തുന്ന വനിത. ആ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യന്‍ വംശജ. ഇന്ത്യന്‍ വംശജ, വെള്ള ഇതര വംശജരില്‍ നിന്ന്  ആ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി. അങ്ങനെ വിശേഷണങ്ങള്‍ ഏറെ. കമലയുടെ അമ്മ ചെന്നൈ സ്വദേശിയായ  ശ്യാമള ഗോപാലന്‍ അര്‍ബുദ ഗവേഷകയായി 1960 ലാണ് അമേരിക്കയില്‍ എത്തുന്നത്. സ്റ്റാന്‍ഫോര്‍ഡ്  യൂണിവേഴ്‌സിറ്റിയിലെ   ഇക്കണോമിക്‌സ് പ്രൊഫസറും ജമൈക്കക്കാരനുമായ  ഡൊണാള്‍ഡ് ഹാരിസാണ് കമലയുടെ പിതാവ്. അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയതാകട്ടെ 1961 ലും. കമലയുടെ ഭര്‍ത്താവ്  ഡഗ്ലസ് അഭിഭാഷകനും ജൂത വംശജനുമാണ്. ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് മാറും എന്നതില്‍ തര്‍ക്കമില്ല.  

കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമായ ഇവര്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ടതിനു സമാനമായ ‘ബര്‍ത്തെറിസം'(യഥാര്‍ഥ യു.എസ്. പൗരനല്ലെന്നും പ്രസിഡന്റാകാന്‍ അധികാരമില്ല എന്നുമാരോപിച്ചുള്ള അധിക്ഷേപം) ആക്രമണത്തിനു വിധേയയാകുന്നുണ്ടെന്നു പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തത് 2020 ജൂലൈയിലാണ്. മികച്ച അഭിഭാഷകയാണ് കമല ഹാരിസ്. രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളും ധൈര്യശാലിയായ പോരാളിയുമാണ്. ഇതിനു മുന്‍പ് രണ്ടു വനിതകള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി വന്നിട്ടുണ്ട്.

ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ജുറാള്‍ഡിനെ ഫെററോ 1984 ലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാറാ പാലിന്‍ 2008 ലും. ഇരുവരും പരാജയപെട്ടു.  2003 ഇല്‍ സാന്‍ ഫ്രാന്‍സിസ്‌കോ  ഡിസ്ട്രിക്ടില്‍  അറ്റോര്‍ണി ആയി കമല തിരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവര്‍ത്തന രംഗത്ത് അവര്‍ വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. അതാണ് ഇപ്പോള്‍  വൈസ് പ്രസിഡന്റ് പദവിയില്‍ വരെ എത്തി നില്കുന്നത്. വംശീയമായും ഭൂമിശാസ്ത്രപരമായും  

ആശയപരമായുമുള്ള വൈവിധ്യങ്ങളുടെ സങ്കലനമാണ് അമേരിക്കയെ ഐക്യനാടുകളാക്കുന്നത്. അതിപ്പോള്‍ വംശീയത തീര്‍ത്ത അസ്വസ്ഥതകളിലും സാമ്പത്തിക, സാമൂഹിക ഉച്ചനീചത്വങ്ങളിലും പെട്ട് അമേരിക്കന്‍ അനൈക്യനാടുകളായി

രിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ കത്തോലിക്കനായ രണ്ടാമത്തെ പ്രസിഡന്റാണ് ബൈഡന്‍. ജോണ്‍.എഫ്. കെന്നഡിയാണ് മറ്റൊരാള്‍. ട്രംപ് അലങ്കോലപ്പെടുത്തിയ ലോകക്രമത്തെയും രാജ്യക്രമത്തെയും പരുവപ്പെടുത്തിയെടുക്കാന്‍ ബൈഡനും കമലയ്‌ക്കും  ഏറെ പണിപ്പെടേണ്ടിവരും.

സന്തോഷ് മാത്യു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

Kerala

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

India

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

India

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.