Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

ടൊയോട്ട തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷ്: പി.വി. സിന്ധു, സമീര്‍വര്‍മ പുറത്ത്; സ്വാതിക്- അശ്വിനി സഖ്യം സെമിയില്‍

തായ്‌ലന്‍ഡിന്റെ നാലാം സീഡായ രത്ചനോക് ഇന്റനോണ്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക്് ആറാം സീഡായ സിന്ധുവിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-13,21-9. സമീര്‍ വര്‍മ ഡെന്മാര്‍ക്കിന്റെ അന്റോണ്‍സനോട് പൊരുതിത്തേറ്റു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് കീഴടങ്ങിയത്. സ്‌കോര്‍: 13-21, 21-19, 20-22.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 22, 2021, 10:20 pm IST
inBadminton

ബാങ്കോക്ക്.: ഇന്ത്യയുടെ പി.വി. സിന്ധുവും സമീര്‍ വര്‍മയും ടൊയോട്ട തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. അതേസമയം സ്വാതിക് സൈരാജ് രങ്കിറെഡ്ഡി – അശ്വിനി പൊന്നപ്പ സഖ്യം മിക്‌സ്ഡ് വിഭാഗത്തിന്റെ സെമിഫൈനലില്‍ കടന്നു.

തായ്‌ലന്‍ഡിന്റെ നാലാം സീഡായ രത്ചനോക് ഇന്റനോണ്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക്് ആറാം സീഡായ സിന്ധുവിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-13,21-9.  സമീര്‍ വര്‍മ ഡെന്മാര്‍ക്കിന്റെ അന്റോണ്‍സനോട് പൊരുതിത്തേറ്റു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് കീഴടങ്ങിയത്. സ്‌കോര്‍: 13-21, 21-19, 20-22.  

മിക്‌സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍  സ്വാതിക് സൈരാജ്  രങ്കിറെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം അഞ്ചാം സീഡായ മലേഷ്യയുടെ പെങ് സൂണ്‍ ചാന്‍- ലിയു യിങ് സഖ്യത്തെ പൊരുതിത്തോല്‍പ്പിച്ചു. ഒരുമണിക്കൂര്‍ പതിനഞ്ച് മിനിറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ ടീം വിജയിച്ചത്. സ്‌കോര്‍: 18-21, 24-22, 22-20.

ലോക ഇരുപത്തിരണ്ടാം നമ്പറായ ഇന്ത്യന്‍ ടീം സെമിയില്‍ ഒന്നാം സീഡായ തായ്‌ലന്‍ഡിന്റെ ഡെ്ച്ചാപോള്‍- സപ്‌സിരി സഖ്യത്തെ നേരിടും.  

Tags: ബാഡ്മിന്റണ്‍Thailandടൊയോട്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

India

ബാങ്കോക്കിൽ പത്താമത് പ്രതിരോധ സംഭാഷണം നടത്തി ഇന്ത്യയും തായ്‌ലൻഡും :  ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു

World

തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം ; 22 പേർ മരിച്ചു , 7 പേർക്ക് ഗുരുതര പരിക്ക്

World

രൂക്ഷമായ പോരാട്ടത്തിന് വിരാമം, തായ്ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു

World

ഹിന്ദുമതത്തെ ബഹുമാനിക്കുന്നു പക്ഷേ …. ; ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹം തകർത്തതിൽ വിശദീകരണവുമായി തായ്‌ലൻഡ്

പുതിയ വാര്‍ത്തകള്‍

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.