കൊവിഡ് പ്രതിരോധം തകര്‍ത്ത് മുഖ്യമന്ത്രി
രാജ്യത്ത് കൊവിഡ് ബാധിക്കുന്ന ഒരേയൊരു ഭരണാധികാരിയല്ല പിണറായി വിജയന്‍. കേരളത്തിലെ പല മന്ത്രിമാര്‍ക്കും കൊവിഡ് വന്നിരുന്നു. ഇവരെല്ലാം നിബന്ധന പാലിച്ചു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വലിയ...






































