Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വരും വാഴ്‌ത്തുന്ന ഹനുമാന്‍

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 8, 2021, 08:29 pm IST
inSamskriti

ഏറ്റവും മികച്ച ഭക്തന് ഉദാഹരണമായി മഹാത്മാക്കള്‍ സൂചിപ്പിക്കുന്നത് നാരദ ഋഷിയെ ആണ്. ഭഗവാനോട് ചേര്‍ന്നതു മാത്രമേ നാരദന്‍ ചിന്തിക്കുകയും പറയുകയുമുള്ളൂ. അതിനര്‍ഥം ഹനുമാന്റെ അപദാനങ്ങള്‍ നാരദന്‍ വാഴ്‌ത്തുമ്പോള്‍ ഹനുമാന്‍ ഭഗവാനോട് ചേര്‍ന്നിരിക്കുന്നു എന്നാണ്. മൂര്‍ത്തിത്രയത്തില്‍ ഒരാളായ ബ്രഹ്മദേവന്‍, അറിവിന്റെ ദേവതയായ സരസ്വതി, മാമുനിമാര്‍ തുടങ്ങിയ മഹത്തുക്കളെല്ലാം അങ്ങയെ പുകഴ്‌ത്തുന്നു.  

ധനാഢ്യന്മാരെ പുകഴ്‌ത്തുന്നത് പൊതുവേ കണ്ടുവരുന്നൊരു കാര്യമാണ്.  എന്നാല്‍  ധനത്തിന്റെ അധിപനായ കുബേരന്‍ പോലും പുകഴ്‌ത്തുകയാണ് ഹനുമാനെ. ദിക്പാലകന്മാരും (കിഴക്ക് -ഇന്ദ്രന്‍, തെക്ക് കിഴക്ക് -അഗ്നി, തെക്ക് -യമന്‍, തെക്ക് പടിഞ്ഞാറ് -നിര്യതി, പടിഞ്ഞാറ് -വരുണന്‍, വടക്കു പടിഞ്ഞാറ് -വായു, വടക്ക് -കുബേരന്‍, വടക്ക് കിഴക്ക് -ഈശാന്‍, ശിവന്‍. ഉൗര്‍ധ്വം -ബ്രഹ്മദേവന്‍, അഥ് -വിഷ്ണു), ക്രാന്തദര്‍ശികളായ കബികളും കലയില്‍ വിദ്വാന്മാരായവരും അങ്ങയെ പുകഴ്‌ത്തുന്നു.  

ഹനുമാന്റെ മഹത്വത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇവിടെ നാം മറക്കാതെയിരിക്കേണ്ട ഒരു കാര്യം, ഹനുമാനെക്കുറിച്ച്  ആരും ഒരു പോരായ്‌മയും പറഞ്ഞിട്ടില്ലെന്നതാണ്.  

തുമ് ഉപകാര്‍ സുഗ്രീവഹീം കീന്‍ഹാ

രാമമിലായ് രാജപദ് ദീന്‍ഹാ

(അര്‍ഥം: അങ്ങ് സുഗ്രീവനെ സഹായിച്ചു. ശ്രീരാമനുമായി സഖ്യം ചെയ്യിപ്പിച്ചു. അത് കൊണ്ടാണല്ലോ സുഗ്രീവന് രാജപദവി സിദ്ധിച്ചത്. )

തുമരോ മന്ത്ര ബിഭീഷണ് മാനാ

ലങ്കേസ്വര് ഭഎ സബ് ജഗ് ജാനാ

(അര്‍ഥം: അങ്ങയുടെ നിമന്ത്രണത്തെ വിഭീഷണന്‍ മാനിച്ചു. തത് ഫലമായി വിഭീഷണന് ലങ്കേശ്വരത്വം സിദ്ധിച്ചു.)

ബാലി സുഗ്രീവന്മാരുടെ കഥ വളരെ പ്രശസ്തമാണല്ലോ? തെറ്റിദ്ധാരണയുടെ പേരില്‍ സുഗ്രീവനെ വധിക്കാനുള്ള ശ്രമത്തിലായിരുന്നു ബാലി. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ജീവഭയത്താല്‍ ഓടി നടന്ന സുഗ്രീവന്‍ നാട് മുഴുവന്‍ കണ്ടിട്ടുണ്ട്. അവസാനം സുഗ്രീവന്‍ ഋശ്യമൂകാചലത്തില്‍ അഭയംതേടുകയായിരുന്നു. ഋശ്യമൂകാചലത്തില്‍ കയറിയാല്‍ തല പൊട്ടിത്തെറിക്കും എന്ന ശാപമുള്ളതിനാല്‍ ബാലിക്ക് അവിടെ കയറാന്‍ പറ്റില്ല.  

സുഗ്രീവന്‍ അങ്ങനെ ഭീതിയോടെ കഴിയുന്ന കാലത്താണ് ശ്രീരാമനും ലക്ഷ്മണനും സീതാദേവിയെ അന്വേഷിച്ച് കിഷ്‌കിന്ധയിലെത്തുന്നത്.  തന്നെ വധിക്കാന്‍ ബാലി അയച്ച ചാരന്മാരാണ് അവരെന്ന ധാരണയില്‍ സുഗ്രീവന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.  

വന്നവര്‍ ആരെന്നും അവരുടെ ദൗത്യം എന്താണെന്നും അറിഞ്ഞുവരട്ടെയെന്ന് പറഞ്ഞ് സുഗ്രീവനെ തടയുന്നത് ഹനുമാനാണ്. ആ സമാഗമത്തെ തുടര്‍ന്നാണ് ബാലിയെ വധിച്ച് സുഗ്രീവനെ സഹായിക്കാമെന്ന് ശ്രീരാമനും തിരിച്ച് സീതാന്വേഷണത്തിന് ശ്രീരാമനെ സഹായിക്കാമെന്ന് സുഗ്രീവനും വാനരസൈന്യവും അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുക്കുന്നത്.  

തുടര്‍ന്ന് ശ്രീരാമന്‍ ബാലിയെ വധിക്കുന്നു. സുഗ്രീവന് രാജ്യം ലഭിക്കുന്നു. ഇതിനെല്ലാം കാരണമാകുന്നത് ഹനുമാനാണ്. ഹനുമാന്‍ ഇതെല്ലാം ചെയ്യുന്നതിന് വേറെയും കാരണങ്ങള്‍ ഉള്ളതായി പറയുന്നു.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

Tags: ഹനുമാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.