Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിന്നിങ് ബാപ്പെ; ചാമ്പ്യന്മാരെ വീഴ്‌ത്തി പിഎസ്ജി

ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ പത്തൊമ്പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ തോല്‍വിയാണിത്. പരിക്കേറ്റ് പ്ലേമേക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ അസാന്നിദ്ധ്യം ബയേണിന്റെ പ്രകടനത്തെ ബാധിച്ചു. പിഎസ്ജിക്ക് മധരു പ്രതികാരമായി ഈ വിജയം. പോയ സീസണിലെ ഫൈനലില്‍ പിഎസ്ജിയെ തോല്‍പ്പിച്ചാണ് ബയേണ്‍ കിരീടമുയര്‍ത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 9, 2021, 11:36 am IST
in Football

മ്യൂണിക്ക്: തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ വീഴ്‌ത്തി പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) ചാമ്പ്യന്‍സ് ലീഗിന്റെ സെമിക്കരികിലെത്തി. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ടീമായ പിഎസ്ജി വിജയിച്ചത്. മത്സരത്തിലെ ആദ്യ ഗോളും (മൂന്നാം മിനിറ്റ്്)അവസാന ഗോളും (68-ാം മിനിറ്റ്) നേടിയ കിലിയന്‍ എംബാപ്പെയാണ് പിഎസ്ജിയുടെ വിജയശില്‍പ്പി. രണ്ടാംപാദ ക്വാര്‍ട്ടറില്‍ തോല്‍ക്കാതിരുന്നാല്‍ പിഎസ്ജിക്ക് സെമിഫൈനലില്‍ കടക്കാം.  

ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ പത്തൊമ്പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ തോല്‍വിയാണിത്. പരിക്കേറ്റ് പ്ലേമേക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ അസാന്നിദ്ധ്യം ബയേണിന്റെ പ്രകടനത്തെ ബാധിച്ചു. പിഎസ്ജിക്ക് മധരു പ്രതികാരമായി ഈ വിജയം. പോയ സീസണിലെ ഫൈനലില്‍ പിഎസ്ജിയെ തോല്‍പ്പിച്ചാണ് ബയേണ്‍ കിരീടമുയര്‍ത്തിയത്.  

കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ എംബാപ്പെയുടെ ഗോളില്‍ പിഎസ്ജി ലീഡ് എടുത്തു. ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്‌മറാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്‌മറുടെ പാസ് എംബാപ്പെ അനായാസം വലയിലാക്കി. 28-ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസ് ലീഡ് 2-0 ആയി ഉയര്‍ത്തി. നെയ്‌മറാണ് ഈ ഗോളിനും വഴിയൊരുക്കിത്്. രണ്ട് ഗോള്‍ വലയില്‍ വീണതോടെ ബയേണ്‍ പോരാട്ടം മുറുക്കി. ഇടവേളയ്‌ക്ക് മുമ്പ് ഒരു ഗോള്‍ മടക്കി. ചോപ്പോ മോട്ടിങ്ങാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തോമസ് മുള്ളറും ഗോള്‍ നേടിയതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (2-2). എന്നാല്‍ 68-ാം മിനിറ്റില്‍ നിര്‍ണായക ഗോളിലൂടെ എംബാപ്പെ പിഎസ്ജിക്ക് വിജയമൊരുക്കി.  

Tags: പിഎസ്ജിബയേണ്‍ മ്യൂണിക്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

സ്‌ക്രിനിയര്‍ പിഎസ്ജിയില്‍

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

പുതിയ വാര്‍ത്തകള്‍

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.