കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് കണക്കുകള്‍ മറച്ചുവച്ചതായി സംശയം; നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പൊതുപരിപാടികള്‍ വ്യാപനം വര്‍ധിപ്പിച്ചു
വോട്ടെടുപ്പ് നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെ ശരാശരി 1500-2500നും ഇടയിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഇതില്‍ മാര്‍ച്ച് 22ന് 1239ലേക്ക് വരെ രോഗികള്‍ കുറഞ്ഞിരുന്നു. ഇടക്ക് രണ്ട്...







































