എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ദ്യോക്കോ റിട്ടേണ്‍സ്

ആറാം സീഡ് അലക്‌സാണ്ടര്‍ സ്വരേവും പത്താം സീഡ് ഡീഗോ ഷ്വാര്‍ട്‌സ്മാനും ക്വാര്‍ട്ടറില്‍ കടന്നു. വനിതാ വിഭാഗത്തില്‍ സീഡ്‌ചെയ്യപ്പെടാത്ത ബാര്‍ബറ ക്രെജിക്കോവയും അവസാന എട്ടില്‍ ഒന്നായി. അതേസമയം മുന്‍...

ക്യാപ്റ്റന്‍ കലക്കി; ഇരട്ട ഗോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ഏഴു മത്സരങ്ങളില്‍ ആറു പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതോടെ ഇന്ത്യ 2023 ലെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനുളള...

വീടിനെ വീടാക്കി മാറ്റുന്ന ധര്‍മാനുഷ്ഠാനങ്ങള്‍

പലതും കാലഹരണപ്പെട്ട ചിന്തകളെന്ന പേരില്‍ തള്ളിക്കളയാവുന്നവയല്ല. ഹൈന്ദവ ധര്‍മമനുസരിച്ച് കടുംബനാഥന്‍ അനുഷ്ഠിക്കേണ്ട ആചാര്യമര്യാദകള്‍ നമ്മുടെ സ്മൃതികളും പുരാണങ്ങളും നിര്‍ദേശിക്കുന്നുണ്ട്. എല്ലാം പാലിക്കുക പ്രായോഗിക മല്ലെങ്കിലും മറ്റുള്ളവര്‍ക്കു കൂടി...

തൊടു കുറി ചാര്‍ത്താം…

കുങ്കുമധാരണത്തിലൂടെ തലവേദനയ്ക്ക് ശമനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കുങ്കുമം തൊടുന്നത് പ്രസരിപ്പിനും നല്ലതത്രേ. ദേവിയെയും നാഗങ്ങളെയും പ്രീതിപ്പെടുത്താനാണ് മഞ്ഞള്‍ക്കുറി വരയ്ക്കുന്നത്. ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദത്തിനൊപ്പം ലഭിക്കുന്ന ചന്ദന കുങ്കുമാദികള്‍ ക്ഷേത്രത്തില്‍...

ട്വിറ്ററിന്റെ വെല്ലുവിളി വച്ചുപൊറുപ്പിക്കരുത്

ഭാരതം ഒരു ബനാന റിപ്പബ്ലിക്കാണെന്ന മട്ടിലാണ് ട്വിറ്റര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന വാദഗതി ട്വിറ്റര്‍ അധികൃതര്‍...

ബെല്‍ജിയത്തിന് ആശ്വാസം കെവിന്‍ ഡി ബ്രൂയിന്‍ ടീമിനൊപ്പം ചേരും

ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടയ്ക്കാണ് ബ്രൂയിന് പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. വളരെ കുറച്ച് ദിവസം മാത്രമേ വിശ്രമം വേണ്ടിവന്നൊള്ളൂ. ബ്രൂയിന്‍ ഇന്ന് ടീമിനൊപ്പം ചേരുമെന്ന് ബെല്‍ജിയം...

കളിക്കളത്തിലിറങ്ങി പരിശീലിച്ച് ജഡേജ

ജൂണ്‍ മൂന്നിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈീന്‍ അവസാനിച്ച ശേഷമാണ് ജഡേജ ഗ്രൗണ്ടിലിറങ്ങി പരിശീലനം നടത്തിയത്. ബൗള്‍ ചെയ്യുന്ന ചിത്രം ജഡേജ ട്വീറ്റ്...

ഫെഡറര്‍ പിന്മാറി; അസരങ്ക പുറത്ത്

വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ കാല്‍മുട്ടിന് ശസ്ത്രക്രിയ്ക്ക് വിധേയനായതിനാല്‍ ശരീരത്തെ ശ്രദ്ധിക്കണം. ധൃതിപിടിച്ച് മത്സരത്തിനിറങ്ങുന്നത് തിരിച്ചടിയാകുമെന്നും ഫെഡറര്‍...

ലോകമെന്ന കൂത്തരങ്ങിലെ ജീവിത നാടകം

ജീവിതത്തെക്കുറിച്ച് ചിന്തകന്മാര്‍ പലവിധ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കവി പള്ളത്തു രാമന്റെ അഭിപ്രായത്തില്‍ ലോകം (ലൗകിക ജീവിതം) ഒരു കൂത്തരങ്ങാണ്. നാം തന്നെ അഭിനേതാക്കള്‍ അഥവാ നടന്മാര്‍. ശൃംഗാരം,...

മഹാമാരിക്ക് മരുന്നെത്തി

ലോകം മൊത്തം ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെ ഒരു ഔഷധം നമ്മുടെ നാട്ടില്‍നിന്നും വരുന്നത് ചെറിയ കാര്യമല്ല. അപ്പോള്‍ ചില സംശയങ്ങള്‍ ഉയരാം. എന്താണ് 2-ഡിജി? ഡിആര്‍ഡിഒ ആണോ ഇത്...

എ. ജയകുമാര്‍ ഡറാഡൂണിലെ വീട്ടില്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ സന്ദര്‍ശിച്ചപ്പോള്‍

തെഹ്‌രിയിലെ ഋഷിയെ നേരില്‍ കണ്ടപ്പോള്‍

ലോകത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ ജീവിതപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ സുന്ദര്‍ലാല്‍ ബഹുഗുണ വിടപറഞ്ഞിരിക്കുന്നു. പ്രകൃതി സംരക്ഷണം ജീവിതവ്രതമാക്കുകയും, മണ്ണും വെള്ളവും വായുവും മരങ്ങളുമൊക്കെ സ്വന്തം ആത്മാവിന്റെ ഭാഗമായി കാണുകയും...

കൊവിഡ് വ്യാപനം: മരണം കുറച്ചുകാണിക്കുന്നത് നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍

കേന്ദ്ര നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുണ്ട്. ജസ്റ്റിസ് അശോക് ഭൂഷന്‍,എം.ആര്‍.ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഈ കേസിന്റെ വിധി മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നായാല്‍...

കേരളത്തെ കാത്തിരിക്കുന്നത് കനത്ത നികുതി വര്‍ധനവ്

പ്രാദേശിക സര്‍ക്കാരുകളുടെ നികുതി-നികുതിയേതര വരുമാനത്തിന്റെ സാധ്യത വളരെ വലുതാണ്. ആ സാധ്യത അനുസരിച്ച് നിരക്കുകള്‍ ക്രമീകരിച്ചും ചട്ടങ്ങള്‍ ഭേദഗതിചെയ്തും അധികവരുമാനം സമാഹരിക്കുന്നതിനുള്ള ശ്രമം പ്രാവര്‍ത്തികമാക്കാനായിട്ടില്ല. വരുമാന വര്‍ധനവിനുള്ള...

വ്യാപാരികളെ പൂര്‍ണ്ണമായും തഴഞ്ഞു: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കഴിഞ്ഞ നാലു കൊല്ലമായി പ്രതിസന്ധികളുടെ പടുക്കുഴിയില്‍ വീണ വ്യാപാര മേഖലയെ പൂര്‍ണ്ണമായും തഴഞ്ഞു. വ്യാപാരമേഖലയെ മാത്രം ഒഴിച്ചു നിര്‍ത്തി മറ്റെല്ലാ മേഖലകള്‍ക്കും നാലു ശതമാനം പലിശയ്ക്ക് വായ്പകള്‍...

വിഭവ സമാഹരണത്തിന് മാര്‍ഗങ്ങളില്ല

ഇപ്പോഴത്തെ പ്രത്യേകത കൊവിഡിന്റെ രണ്ടാം വ്യാപനം സമ്പദ്ഘടനയെ വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിച്ചു എന്നതാണ്. 2020 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്...

ഇത് ബജറ്റല്ല, വെറും റിപ്പോര്‍ട്ട്

കടംവാങ്ങി കുടുംബം പോറ്റാന്‍ ശ്രമിക്കുന്ന, കാഴ്ചപ്പാടും കൃത്യമായ ലക്ഷ്യവുമില്ലാത്ത ഗൃഹനാഥന്‍മാര്‍ സകുടുംബം ആത്മഹത്യ ചെയ്യുന്ന ദുരന്തങ്ങളുടെ കാലമാണ് ഇന്ന്. അപ്പോള്‍ ഒരു സര്‍ക്കാര്‍തന്നെ, ഞങ്ങള്‍ കടം വാങ്ങിച്ചെലവിട്ട്...

കൊടകര കവര്‍ച്ച: പ്രതികള്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍; പോലീസ് ഇരുട്ടില്‍ തപ്പുന്നു; ഫയല്‍ ആവശ്യപ്പെട്ട് ഇഡി

കവര്‍ച്ചാ കേസില്‍ പ്രതികളെ പിടികൂടാനായെങ്കിലും തുടര്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് എസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുകയും...

20000 കോടിയുടെ കൊവിഡ് പാക്കേജ്; കണ്ണ് കേന്ദ്രഫണ്ടില്‍; കഴിഞ്ഞ പാക്കേജും ഐസക്കിന്റെ 5000 കോടിയും കാണാനില്ല

ഈ സാമ്പത്തികവര്‍ഷം നികുതി, നികുതിയിതര വരുമാനത്തില്‍ 1700 കോടിയുടെ നഷ്ടമുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ പിടിച്ചുനിന്നത് ഈ കേന്ദ്രഫണ്ടു കൊണ്ടാണ്. എന്നാല്‍ ഈ ഫണ്ടിനെക്കുറിച്ച് ബജറ്റ് എസ്റ്റിമേറ്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല....

കൊവിഡില്‍ കേരളം മൂന്നാമതായി തുടരുന്നു; സംസ്ഥാനത്ത് ജാഗ്രത തുടരണം; ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ മരിച്ചത് 9222 പേര്‍

മൂന്നാമതുള്ള കേരളത്തില്‍ മൂന്നരക്കോടി മാത്രമാണ് ജനസംഖ്യ, പക്ഷെ ഇവിടെ 25,66,000 പേര്‍ക്കാണ് രോഗമുള്ളത്. മരണം( ഔദ്യോഗിക കണക്ക്) 9222. ആറാം സ്ഥാനത്തുള്ള യുപിയില്‍ ജനസംഖ്യ 23 കോടിയോളമാണ്....

കൊവിഡ്: നവജാത ശിശുക്കളുടെയും കുട്ടികളുടേയും ചികിത്സയ്‌ക്ക് മാര്‍ഗരേഖ

നേരിയ (മൈല്‍ഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയര്‍) രോഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികള്‍ക്കുള്ള ചികിത്സ സജ്ജമാക്കുന്നത്. ലഘുവായ രോഗലക്ഷണമുള്ളവരെ പോലും ശിശുരോഗ വിദഗ്ധരുള്ള ആശുപത്രിയിലാണ്...

കാലിക്കറ്റ് സര്‍വകലാശാലയിലെ ഹെല്‍ത്ത് സയന്‍സ് വിഭാഗം അടച്ചുപൂട്ടല്‍ ഭീഷണിയില്‍

മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ നാല് പിജി കോഴ്‌സുകളും മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍...

കാലവര്‍ഷമെത്തി; മഴ പതുക്കെ ശക്തമാകും

തെക്കന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങള്‍, ലക്ഷദ്വീപ്, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, മഴ എത്താന്‍ അവശേഷിച്ചിരുന്ന കന്യാകുമാരി കടല്‍-മാലിദ്വീപ് മേഖല, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ സ്ഥലങ്ങള്‍...

പോലീസുകാരന്റെ വീട്ടിലെ സ്‌ഫോടനം; ഫോറന്‍സിക് ഫലം വൈകിപ്പിക്കുന്നു; സംഭവത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും പങ്ക്

സ്‌ഫോടനം നടന്ന വീട്ടുകാരന്റെ പേരില്‍ സ്വമേധയ കേസ് എടുക്കേണ്ട പോലീസ് വീട്ടുടമയും പോലീസുകാരനുമായചിത്രദാസിന്റെ പരാതി പ്രകാരം മാത്രമാണ് കേസ് എടുത്തത്. ഗ്യാസ്‌കുറ്റി പൊട്ടിത്തെറിച്ചതാണെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്....

സാംക്രമിക രോഗങ്ങളെ ചെറുക്കാന്‍ ബില്‍ പാസാക്കി; ഏത് നിയന്ത്രണവും സര്‍ക്കാരിന് ഏര്‍പ്പെടുത്താം

പുതിയ നിയമം അനുസരിച്ച് വിജ്ഞാപനം വഴി ഏതൊരു രോഗത്തേയും സാംക്രമിക രോഗമായി പ്രഖ്യാപിക്കാം. സംസ്ഥാനത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ സാംക്രമിക രോഗം പിടിപെടുകയോ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയോ ഉയരുകയാണെങ്കില്‍...

അഞ്ചുദിവസം ലോക്ഡൗണ്‍ കടുപ്പിക്കും; നാളെ മുതല്‍ അധിക നിയന്ത്രണങ്ങള്‍; 50 ശതമാനം ജീവനക്കാര്‍ 10 മുതല്‍

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. നാളെ മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല

മൂന്നാം വാക്‌സിന്‍ ഒരുങ്ങുന്നു; കേന്ദ്രം 1500 കോടി നല്‍കി; 30 കോടി ഡോസിന് കരാറായി

മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള വാക്‌സിന്‍ ആഗസ്തില്‍ ലഭ്യമാകുമെന്നാണ് സൂചന. ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയായി 30 കോടി ഡോസ് വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരും ബയോളജിക്കല്‍-ഇ ലിമിറ്റഡുമായി ധാരണയായി....

മാര്‍ഗരേഖയില്ലാത്തത് പിഴച്ചു; കോവിഡ് കാല വിദ്യാഭ്യാസം- പ്രശ്‌നങ്ങളും പ്രതിവിധികളും

ക്ലാസുകളുടെ എണ്ണം കൂടുകയും സ്‌കൂള്‍ വലുതാവുകയും ചെയ്യുന്നതിനനുസരിച്ചു മുന്നൊരുക്കങ്ങളും കൂടുതല്‍ ഊര്‍ജസ്വലമാക്കണം. ഇതൊക്കെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കാതെ സ്‌കൂളുകള്‍ക്കും ഇനി പിടിച്ചുനില്‍ക്കാനാവില്ല.

പുതിയ വാര്‍ത്തകള്‍