ഡ്രോണ്‍ ആക്രമണം: പാക്കിസ്ഥാനില്‍ നിന്ന് അയച്ച സ്‌ഫോടക വസ്തു കണ്ടെടുത്തു
സ്‌ഫോടനം നടന്ന ദിവസവും ആറ് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മു...








































