കൊവിഡ് വ്യാപനം: ജാഗ്രതയോടെ ഒളിമ്പിക് വില്ലേജ്; മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കൊറോണ ബാധിച്ച താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടീമിലെ മറ്റ് കളിക്കാരെയും ക്വാറന്റൈനില്‍ മാറ്റി. ദിവസവും കൊറോണ പരിശോധന നടക്കുന്നുണ്ടെന്നും മറ്റ് താരങ്ങള്‍ക്ക് വൈറസ് ബാധ ഏറ്റിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍...







































