പാട്ടെഴുതും, വരയ്‌ക്കും ഈ സബ്ബ് ഇന്‍സ്‌പെക്ടര്‍
നല്ലൊരു ചിത്രകാരനായ പ്രേംദാസ് നിരവധി എക്‌സിബിഷനുകള്‍ കേരളത്തിലും പുറത്തും നടത്തിയിട്ടുണ്ട്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്റെ ചുമരുകളെ മനോഹരമാക്കിയ ജനമൈത്രി ചിത്രം വരച്ചത് ഇദ്ദേഹമാണ്. കൂടാതെ പത്രങ്ങളില്‍...








































