മുനമ്പം ജനതയുടെ പോരാട്ട വിജയം
വഖഫ് സ്വത്താണെന്ന പേരില്‍ തര്‍ക്കം നിലനില്‍ക്കുന്ന മുനമ്പത്തെ ഭൂമിയുടെ കരമടയ്ക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ...
വഖഫ് സ്വത്താണെന്ന പേരില്‍ തര്‍ക്കം നിലനില്‍ക്കുന്ന മുനമ്പത്തെ ഭൂമിയുടെ കരമടയ്ക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ...
മാവോയിസ്റ്റ് കൊടും ഭീകരന്‍ മാധ്വി ഹിഡ്മ സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ ഛത്തീസ്ഗഢിലെ 15 മാവോയിസ്റ്റ് ഭീകരര്‍ പോലീസിനു മുന്‍പില്‍ ആയുധംവച്ച് കീഴടങ്ങിയിരിക്കുന്നു. കൊടുംക്രൂരതകളുടെ പരമ്പരതന്നെ ചെയ്തുകൂട്ടിയ പീപ്പിള്‍സ്...
ഭാരതീയ മനസ്സുകളില്‍ ധര്‍മ്മത്തിന്റെ വിഗ്രഹമായി ജീവിക്കുന്ന മര്യാദാപുരുഷോത്തമന്‍ ശ്രീരാമചന്ദ്രന്റെ അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രത്തിന്റെ മകുടത്തിനു മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവി പതാക ഉയര്‍ത്തിയത് പുതിയൊരു യുഗപ്പിറവിയാണ്....
ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ള സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും അറിവോടെയും ഒത്താശയോടെയും ആണെന്ന് അധികാധികം വ്യക്തമായി വരികയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. പത്മകുമാറിനെ പ്രത്യേക...
ന്യുദല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അനുദിനമെന്നോണം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജമ്മുകാശ്മീരിലും ഹരിയാനയിലും ദല്‍ഹിയിലും മാത്രമല്ല, പാക്കിസ്ഥാനിലും തുര്‍ക്കിയിലും ഈ ആക്രമണത്തിന്റെ ഗൂഢാലോചന നടന്നതായാണ് കരുതപ്പെടുന്നത്....
രാജ്യമെമ്പാടും വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം അഥവാ എസ്‌ഐആറിനെതിരായ പ്രതിക്ഷേധം കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എസ്‌ഐആര്‍ ഇവിടെ അനുവദിക്കില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും നേരത്തെ...
രാജ്യത്തിന്റെ ചരിത്രത്തില്‍ ഐതിഹാസികമായ തെരഞ്ഞെടുപ്പ് വിജയം നേടിയ, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ബീഹാറില്‍ അധികാരം നിലനിര്‍ത്തിയിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൂര്‍ണ്ണ...
കേരള സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ജാതീയമായി ആക്ഷേപിച്ചെന്ന പരാതിയില്‍ ശ്രീകാര്യം പോലീസ് കേസെടുത്തിരിക്കുകയാണ്. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് പരാതിക്കാരനായ വിപിന്‍ വിജയന്‍....
ദല്‍ഹി ചെങ്കോട്ടയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന സ്‌ഫോടനം ഇസ്ലാമിക ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണമാണെന്ന് ദല്‍ഹി പോലീസ് സ്ഥിരീകരിച്ചു. ചെങ്കോട്ടയില്‍ നടന്നത് സ്‌ഫോടനമാണോ ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍...
ഒരു സ്‌കൂള്‍ കായിക മേളകൂടി കടന്നു പോയപ്പോള്‍ സ്വാഭാവികമായും കേരളത്തിന്റെ കായിക ഭാവിയേക്കുറിച്ചുള്ള ചിന്തകള്‍ കളി പ്രേമികളുടേയും നിരീക്ഷകരുടേയും മനസ്സിലൂടെ കടന്നു പോകാതിരിക്കില്ല. അത്തരം ചിന്തകളിലേയ്ക്കു നയിക്കുന്നതാണ്...
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള ആയുധ നിര്‍മ്മാണശാലയില്‍ നിര്‍മിച്ച പുതിയ ബ്രഹ്‌മോസ് മിസൈലിന്റെ ആദ്യ ബാച്ച് സൈന്യത്തിനു കൈമാറിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞ വാക്കുകള്‍ യുദ്ധപരാജയങ്ങളില്‍ നിന്ന് ഇനിയും...
കോണ്‍ഗ്രസില്‍ എപ്പോഴൊക്കെ പുനഃസംഘടന നടന്നിട്ടുണ്ടോ അപ്പോഴെല്ലാം തമ്മിലടിയും ഉണ്ടായിട്ടുണ്ട്. ദേശീയതലത്തില്‍ ആയാലും സംസ്ഥാന തലത്തിലായാലും അതിനും താഴെ പ്രാദേശിക തലത്തിലും ഒരു അനുഷ്ഠാനം പോലെ ആവര്‍ത്തിക്കുന്ന കലാപരിപാടിയാണിത്....
സിപിഎമ്മിനെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച വിഭാഗീയത അവസാനിച്ചു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതാക്കളും കുറേക്കാലമായി അവകാശപ്പെട്ടു പോരുന്നത്. എന്നാല്‍ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...
തമിഴ്നാട്ടില്‍ സിനിമാതാരം വിജയ് രൂപീകരിച്ച പുതിയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകം, കരൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ തിക്കിലും തിരക്കിലും നാല്‍പ്പതോളം പേര്‍ മരണമടഞ്ഞത് നടുക്കുന്നതും വേദനാജനകവുമാണ്. മരിച്ചവരില്‍...
ലഡാക്കിന്റെ സംസ്ഥാന പദവിക്കുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമായി പുരോഗമിച്ചുകൊണ്ടിരിക്കെ, കേന്ദ്രഭരണ പ്രദേശമായ അവിടെ അക്രമ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത് ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ ഭാഗമായി കാണാനാവില്ല. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യത്തിന്...
വിദേശയാത്രകളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നിരന്തരം സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കാണിച്ച് സുരക്ഷയുടെ ചുമതലയുള്ള സിആര്‍പിഎഫ് രാഹുലിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കും കത്ത് നല്‍കിയിരിക്കുകയാണ്. വിദേശയാത്രകള്‍ക്കിടെ...
കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡി മുന്നണിയില്‍ അതിന്റെ നേതാക്കളും, അധികാരം തങ്ങളില്‍ നിന്ന് അകന്നകന്നു പോകുന്തോറും അധപ്പതിക്കുകയാണ്. മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ജയിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി...
ഏഴുവര്‍ഷത്തെ ഇടവേളക്കു ശേഷം ചൈന സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഊഷ്മള സ്വീകരണം ചരിത്രപരമായ പുതിയൊരു തുടക്കത്തെ സൂചിപ്പിക്കുന്നതാണ്. ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍...
കേരളത്തില്‍ റേഷനായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അരി മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്നും, ഇതില്‍ ഒരു മണി അരി പോലും സംസ്ഥാന സര്‍ക്കാരിന്റേതായി ഇല്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍...
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കരട് വിജ്ഞാപനം പുറത്തിറക്കിയ അതേ ദിവസം തന്നെയാണ് അഹമ്മദാബാദില്‍...
അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ 30 ദിവസത്തിലേറെ ജയില്‍വാസം അനുഭവിക്കുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍...
പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി ഇന്നത്തെ ലോകത്ത് ജീവിക്കുന്ന സാമാന്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഋതു മതിയായ മുസ്ലിം...
കോപ്പന്‍ഹേഗന്‍: കോപ്പന്‍ഹേഗനിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം.. റോയിറ്റേഴ്‌സാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാല്‍, വലിയ പൊട്ടിത്തെറിയാണുണ്ടായതെന്നും പൊലീസ് വക്താവ് പറഞ്ഞു....
ന്യൂദല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇഡി ഏകദേശം 1105 ബാങ്ക് തട്ടിപ്പ് കേസുകള്‍ അന്വേഷിച്ചുവെന്നും ഇത് വഴി 64920 കോടി പിടിച്ചെടുത്തുവെന്നും കേന്ദ്രസര്‍ക്കാര്‍. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കലുമായി...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണക്കാലത്ത് റെക്കോര്‍ഡ് പാല്‍വില്‍പ്പന ലക്ഷ്യമിട്ട് മില്‍മ തിരുവനന്തപുരം യൂണിയന്‍ (ടിആര്‍സിഎംപിയു). ഉത്രാടത്തിന് മാത്രം 15 ലക്ഷം ലിറ്റര്‍ പാല്‍ വിപണനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ്...
കൊല്‍ക്കത്ത : ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തിലും വിജയിക്കാനാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരു എഫ് സിയുമായി ഇന്ന് നടന്ന മത്സരം സമനിലല്‍ കലാശിച്ചു. സ്‌കോര്‍ 2-2. തുടക്കത്തില്‍...
ഇന്‍ഡോര്‍: വളര്‍ത്തുനായ്ക്കള്‍ തമ്മിലുള്ള പോര് ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തിലും തുടര്‍ന്ന് വെടിവയ്പ്പിലും കലാശിച്ചു. ഇന്‍ഡോറില്‍ നടന്ന ദാരുണസംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. ബാങ്കിലെ സെക്യൂരിറ്റി ഗാര്‍ഡായി ജോലി...
തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കടത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും വെളിപ്പെടുത്തലുമായി ദേശാഭാമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. കൈതോലപ്പായയില്‍ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ പണവുമുണ്ടെന്നാണ്...
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ...
പറ്റ്ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ ക്രിമിനലുകള്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു. ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ വിമല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ആയിരുന്നു സംഭവം. നെഞ്ചില്‍ വെടിയേറ്റ്...