എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

പാര്‍ട്ടി പിന്നെയും ഒതുക്കി; ചിറകുകള്‍ അരിയുന്നു; പഞ്ചപുച്ഛമടക്കി പി. ജയരാജന്‍; അണികള്‍ ആശങ്കയില്‍

സ്വയം പെരുപ്പിച്ചു കാട്ടാന്‍ ജയരാജന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപൂജയാണെന്ന് പാര്‍ട്ടിയില്‍ വിവാദം വന്നു. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറികൂടിയായ പി. ജയരാജന് വിവാദത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കി....

പിണറായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം നിലച്ചു

ആലപ്പുഴ പറവൂരില്‍ 156 കുടുബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന രണ്ടു ഫഌറ്റുകളുടെ അടിത്തറപോലും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞവര്‍ഷം നടന്ന ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി...

സാധനങ്ങളില്ല; രണ്ട് വിഭാഗങ്ങളിലായി മാത്രം 35 ലക്ഷം കാര്‍ഡുകള്‍; കേരള സര്‍ക്കാരിന്റെ കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂര്‍ത്തിയാകില്ല

സംസ്ഥാനത്ത് മൊത്തം 88 ലക്ഷം കിറ്റുകളാണ് കൊടുക്കേണ്ടത്. ഓണത്തിന് മുമ്പ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ കിറ്റുകളുടെ വിതരണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഒരു ദിവസം...

നാടാര്‍ സംവരണം: സ്‌റ്റേ വേണമെന്ന പിണറായി സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി

സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഒബിസി പട്ടിക തയ്യാറാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റ് പരിഗണിക്കുന്നതു...

കൊടുംവഞ്ചനയുടെ തുടര്‍ക്കഥ

ഇപ്പോള്‍ ആര്‍എസ്എസിനെ നേരിടാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവര്‍ വിഡ്ഢികള്‍ക്ക് മാത്രം പ്രവേശനമുള്ള സമത്വസുന്ദര ലോകത്ത് കഴിയുന്നവരാണ്. രാജ്യസ്‌നേഹമെന്ന വികാരം സിപിഎമ്മിന്റെ സ്വര്‍ഗ ഭൂമിയായ ചൈനയില്‍നിന്നും ഉത്തരകൊറിയയില്‍നിന്നും ഇറക്കുമതി ചെയ്യാന്‍...

പാരീസ് ആവേശത്തില്‍; മെസിയെ സ്വീകരിച്ച് പിഎസ്ജി; ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്

ഇന്നലെയാണ് താരം പിഎസ്ജിയില്‍ ചേരുമെന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ ടീമിന്റെ ഭാഗമായി മെസിയെ അവതരിപ്പിക്കുമെന്നും പിഎസ്ജി അധികൃതര്‍ അറിയിച്ചു....

ലോക്ഡൗണ്‍ മറ; കെഎംഎംഎല്ലില്‍ ചട്ടങ്ങള്‍ മറികടന്ന് സ്ഥാനക്കയറ്റം

എട്ടുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക വഴി പ്രതിവര്‍ഷം 3.5 കോടിരൂപയുടെ അധിക ബാധ്യത ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കുന്നവരുടെ ശമ്പളം 30,000ല്‍ നിന്ന് 70,000ലേക്ക് വര്‍ധിക്കും. സിപിഎം പ്രാദേശിക, ജില്ലാ...

കര്‍ശന നിയന്ത്രണങ്ങളില്‍ കുരുങ്ങി പ്രവാസികള്‍; കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ക്ക് തിരിച്ചുപോവാനായി വന്‍തുകയാണ്

സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ക്ക് തിരിച്ചുപോവാനായി വന്‍തുകയാണ് നല്‍കേണ്ടിവരുന്നത്. ഇവരില്‍ ഭൂരിഭാഗവും തൊഴിലില്ലായ്മയും മുടങ്ങിയ ശമ്പളവും കാരണം കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതിനുപുറമെയാണ്...

ഇന്ന് അന്താരാഷ്‌ട്ര വനവാസി ദിനം; സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാതെ ആയിരങ്ങള്‍

ഏറ്റവും കൂടുതല്‍ വനവാസികളുള്ളത് വയനാട് ജില്ലയിലാണ്. പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും ഇവര്‍ താമസിച്ചു വരുന്നു. വനവാസി സമൂഹത്തിന്റെ പരമ്പരാഗത...

മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷം; മുജാഹിദ്-സുന്നി പോര് കടുത്തു; കുഞ്ഞാലിക്കുട്ടിക്കെതിരേ പടയൊരുക്കം ശക്തം

മുജാഹിദ് വിഭാഗക്കാരനായ കെ.പി.എ. മജീദിന്റെ വളര്‍ച്ചയ്ക്ക് തടയിടുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള സുന്നി വിഭാഗക്കാരാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കെ.പി.എ. മജീദ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് യോജിച്ചയാളല്ലെന്ന് കുഞ്ഞാലിക്കുട്ടിയും സംഘവും പ്രചരിപ്പിച്ചിരുന്നു....

വാഴില്ലിവിടെ വ്യവസായങ്ങള്‍: കോംട്രസ്റ്റ് എന്ന് തുറക്കും

ടൂറിസത്തിന്റെ പേരില്‍ സഹകരണ സൊസൈറ്റി തട്ടിക്കൂട്ടി കമ്പനിയുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമം നടന്നു. ഫാക്ടറിയുടെ കണ്ണായ ഭൂസ്വത്ത് മാഫിയകളുടെ കൈകളിലെത്തിക്കാനാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. രണ്ടാമൂഴമെത്തിയിട്ടും കോംട്രസ്റ്റ്...

ഭീകരവാദത്തിനെതിരെ ‘ക്വിറ്റ് ഇന്ത്യ’

വീണ്ടും ക്വിറ്റ് ഇന്ത്യാ സമരമോ എന്ന് ചോദിക്കാം. ഭാരതത്തെ ഗ്രസിച്ച അടിമത്തം പോലെ ഭീകരവാദം നമ്മുടെ രാജ്യത്തിന് ഭീഷണിയായിരിക്കുന്നു. ആഗോള ഇസ്ലാമിക ഭീകരതയുടെ കണ്ണികള്‍ നമ്മുടെ നാട്ടിലുമുണ്ട്....

കായികഭാരതത്തിന്റെ ഭൂപടം മാറ്റിവരച്ച് മോദി സര്‍ക്കാര്‍

2012 ല്‍ ഹോക്കിയില്‍ തോറ്റപ്പോള്‍ എല്ലാവരും തങ്ങളെ കളിയാക്കുകയായിരുന്നുവെന്നും ഇപ്പോള്‍ സ്ഥിതി അതല്ലെന്നും, ഇന്ന് പ്രധാനമന്ത്രി കളി കാണുകയും തങ്ങളെ വിളിക്കുകയും ചെയ്യുന്നുവെന്നും ഹോക്കിതാരവും മലയാളിയുമായ ശ്രീജേഷ്...

ഇനി പാരീസില്‍: അടുത്ത ഒളിമ്പിക്‌സ്‌ 2024 ജൂലൈ 26 മുതല്‍ ആഗസ്ത് പതിനൊന്ന് വരെ

സമാപന ചടങ്ങില്‍ ഒളിമ്പിക്‌സ് പതാക പാരീസിന് കൈമാറിയതോടെ ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ആഘോഷം തുടങ്ങി. ആരാധകര്‍ ആനന്ദ നൃത്തം ചവിട്ടി. പോര്‍ വിമാനങ്ങള്‍ ഈഫല്‍ ടവറിന് മുകളിലൂടെ...

കൃഷ്ണാവതാരം

ദേവകിയുടെ ആറുപുത്രന്മാരെ, ജനിച്ച ഉടനെ, കംസന്‍ വക വരുത്തി. ദേവകി ഏഴാമതു ഗര്‍ഭം ധരിച്ചു. അത് അനന്തന്റെ അവതാരമായിരുന്നു. വിഷ്ണുമായ ആ ഗര്‍ഭത്തെ അമ്പാടിയില്‍ക്കഴിഞ്ഞിരുന്ന രോഹിണിയുടെ ഗര്‍ഭത്തിലേക്കു...

ഷെയിന്‍ നിഗം-വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിലെ ‘ബര്‍മൂഡ’; ഓഡിയോ മോഷന്‍ പോസ്റ്റര്‍ റിലീസായി

ചിത്രത്തില്‍ കശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ്...

പത്തൊന്‍പതാം നൂറ്റാണ്ട്: ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല,...

വാഴില്ലിവിടെ വ്യവസായങ്ങള്‍: മാവൂര്‍ റയോണ്‍സിന് ഇങ്ങനെ ചിലത് പറയാനുണ്ട്…

1959ലെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് ഗ്വാളിയര്‍ റയോണ്‍സ് പള്‍പ്പിനും ഫൈബറിനും വേണ്ടി ഫാക്ടറി ആരംഭിച്ചത്. പൊതുജനങ്ങളുടെ കൈവശഭൂമി അധികാരമുയോഗിച്ച് അക്വയര്‍ ചെയ്ത് വ്യവസായം തുടങ്ങുന്നതിനായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍...

ഗ്രാമ വണ്ടികള്‍ സ്വകാര്യ മേഖലയ്‌ക്കുള്ള ‘ഡബിള്‍ബെല്‍’; സ്വകാര്യ ബസ്സുകളുമായി കരാറിലേര്‍പ്പെടുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഗൂഢാലോചന

ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹകരിച്ച് പദ്ധതിയില്‍ അണിചേരാം. കൂടുതല്‍ മിനിബസ്സുകള്‍ വേണ്ടിവന്നാല്‍ സ്വകാര്യ ബസ്സുകളുമായി കരാറിലേര്‍പ്പെടുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വലിയ ഗൂഢാലോചന ഒളിച്ചിരിപ്പുണ്ടെന്നാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ആരോപിക്കുന്നത്.

സഹകരണ ബാങ്ക് മോഡല്‍ വായ്‌പാത്തട്ടിപ്പ് കുടുംബശ്രീയിലും; രേഖകള്‍ ദുരുപയോഗം ചെയുന്നു; വീട്ടമ്മമാരും കടക്കെണിയിലേക്ക്

കഴിഞ്ഞ ദിവസം എഎന്‍ പുരം വാര്‍ഡ് സ്വദേശി ബിന്ദുവിന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ നിന്ന് 7.60 ലക്ഷം രൂപ കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പു...

വാഴില്ലിവിടെ വ്യവസായങ്ങള്‍: കഞ്ചിക്കോട് വഴി തമിഴ്‌നാട്ടിലേക്ക്

മൂന്നരപ്പതിറ്റാണ്ട് മുമ്പാണ് കഞ്ചിക്കോട് വ്യവസായ മേഖല രൂപം കൊള്ളുന്നത്. നൂറുകണക്കിന് വന്‍കിട-ചെറുകിട കമ്പനികള്‍ ഇവിടെ ആരംഭിച്ചു. ആയിരക്കണക്കിന് തൊഴിലാളികളുടെ ആശ്രയ കേന്ദ്രമായി. എന്നാല്‍ ഇതൊക്കെ പഴയ കഥ....

ഇരുട്ടില്‍ തപ്പുന്ന കൊവിഡ് പ്രതിരോധം

കൊവിഡ് രോഗം ഗുരുതരമാകുന്ന പലര്‍ക്കും മണവും രുചിയുമൊക്കെ തിരിച്ചറിയില്ലെന്നു മാത്രമല്ല, ഗ്രഹണശേഷി പോലും നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെയൊരു സ്ഥിതിയിലാണോ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ...

ചൂഷണവും അടിച്ചമര്‍ത്തലും; പണിയ ജീവിതത്തിന്റെ ദുരിതകഥയുമായി ‘കെഞ്ചിര’; ചിത്രം ആഗസ്ത് 17ന് ഒടിടിയില്‍ റിലീസ് ചെയ്യും

സ്വത്വസമ്പന്നമായ ഗോത്രസംസ്‌കാരത്തെ നരകജീവിതത്തിന്റെ മരുപ്പറമ്പുകളിലേക്ക് എങ്ങനെയാണ് ആട്ടിപ്പായിച്ചതെന്ന് കെഞ്ചിര ദൃശ്യവത്കരിക്കുന്നു. 2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും മൂന്ന് സംസ്ഥാന...

പ്ലസ്‌വണ്‍ പ്രവേശനം ആകെ ആശയക്കുഴപ്പത്തില്‍; സീറ്റുകളുടെ എണ്ണത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു; നിരവധി വിദ്യാര്‍ഥികള്‍ പുറത്താകും

എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ 4,19,653 പേരാണ് ഇത്തവണ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 1,21,318 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 3,06,150 ആണ്...

ഹൈക്കോടതി ഇടപെടല്‍: ലിംഗമാറ്റം നടത്തിയവര്‍ക്ക് പത്താംതരം സര്‍ട്ടിഫിക്കറ്റ് തിരുത്താം

അവശ്യമായ രേഖകള്‍ പ്രകാരം ശസ്ത്രക്രിയ നടത്തിയവര്‍ക്ക് അവരവരുടെ പേര്, ലിംഗം സംബന്ധിച്ചുള്ള തിരുത്തല്‍ നടത്താം. ലിംഗമാറ്റം നടത്തിയവരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്ര നിലപാടിന്...

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പാകിസ്ഥാന് വേണ്ടി; പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്; അന്വേഷണം കേന്ദ്ര ഏജന്‍സിക്ക്

നേരത്തെ കശ്മീരിലും മറ്റും കണ്ടെത്തിയതിന് സമാനമായ എക്‌സ്‌ചേഞ്ചാണ് കോഴിക്കോടും തൃശൂരും കഴിഞ്ഞദിവസം കണ്ടെത്തിയത്. ഐഎസ്‌ഐ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഇവിടെ നിന്ന് പിടികൂടിയത്. കശ്മീരില്‍ സൈനിക നടപടികള്‍ ശക്തമാക്കിയതോടെ...

ടി.എസ്. മനോജ്കുമാര്‍ എമ്പ്രാന്തിരി, കെ.ആര്‍. ഹരി നമ്പൂതിരി ചോറ്റാനിക്കര മേല്‍ശാന്തിമാര്‍; ചിങ്ങം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കും

കീഴ്ക്കാവ് ക്ഷേത്രത്തില്‍ എടയാറ്റ് ക്ഷേത്രത്തിലെ എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, ശിവക്ഷേത്രത്തില്‍ തന്‍കുളം ക്ഷേത്രത്തിലെ ജയപ്രകാശ് എമ്പ്രാന്തിരി, ശാസ്താക്ഷേത്രത്തില്‍ നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എന്‍.ആര്‍. നാരായണന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഇവരും...

ശമ്പള വര്‍ധവില്ല; സ്ഥിരനിയമനവുമില്ല; സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകര്‍ വലയുന്നു

സംസ്ഥാനത്ത് 2860 സ്പെഷല്‍ എഡ്യുക്കേഷന്‍ അധ്യാപകര്‍ 5000 സ്‌കൂളുകളിലും ഓട്ടിസം സെന്ററുകളിലുമായി സേവനമനുഷ്ഠിക്കുന്നു. വിവിധ വിഭാഗങ്ങളിലുള്ള 1.60 ലക്ഷം കുട്ടികള്‍ക്കാണ് ഇവര്‍ വിദ്യ പകര്‍ന്നു നല്കുന്നത്. ബ്ലോക്ക്...

കേരളത്തില്‍ സിക്ക വ്യാപനത്തിന് സാധ്യത; ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരകം; ഡ്രൈ ഡെ കര്‍ശനമാക്കണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് സിക്കയും ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത്. അതിനാല്‍ തന്നെ രോഗവ്യാപന സാധ്യത കൂടുതലാണ്.

പുതിയ വാര്‍ത്തകള്‍