Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോക്ഡൗണ്‍ മറ; കെഎംഎംഎല്ലില്‍ ചട്ടങ്ങള്‍ മറികടന്ന് സ്ഥാനക്കയറ്റം

എട്ടുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക വഴി പ്രതിവര്‍ഷം 3.5 കോടിരൂപയുടെ അധിക ബാധ്യത ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കുന്നവരുടെ ശമ്പളം 30,000ല്‍ നിന്ന് 70,000ലേക്ക് വര്‍ധിക്കും. സിപിഎം പ്രാദേശിക, ജില്ലാ ഘടകങ്ങളും മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ തട്ടകമായ കണ്ണൂര്‍ ലോബിയുമാണ് വഴിവിട്ട നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതിലൂടെ കോഴ ഇനത്തില്‍ വന്‍തുകയാണ് നേതാക്കള്‍ക്ക് ലഭിക്കുന്നതെന്നാണ് ആക്ഷേപം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 9, 2021, 06:29 pm IST
inKerala

കൊല്ലം: പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎംഎല്ലില്‍ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) ലോക്ഡൗണ്‍ മറയാക്കി, കമ്പനി ചട്ടങ്ങള്‍ മറികടന്ന് എട്ടുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നു. കമ്പനി ചട്ടപ്രകാരം ഓഫീസര്‍ തസ്തികയില്‍ എത്തണമെങ്കില്‍ 16 വര്‍ഷം സര്‍വീസ് വേണം. കെഎംഎംഎല്ലില്‍ വിവിധ സെക്ഷനുകളില്‍ 22 വര്‍ഷം വരെ സര്‍വീസുള്ളവര്‍ ഉദ്യോഗക്കയറ്റം കിട്ടാതിരിക്കുമ്പോള്‍ പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ആറുവര്‍ഷം വരെ സര്‍വീസ് ഉള്ളവര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കാനാണ് നീക്കം.

എട്ടുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക വഴി പ്രതിവര്‍ഷം 3.5 കോടിരൂപയുടെ അധിക ബാധ്യത ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കുന്നവരുടെ ശമ്പളം 30,000ല്‍ നിന്ന് 70,000ലേക്ക് വര്‍ധിക്കും. സിപിഎം പ്രാദേശിക, ജില്ലാ ഘടകങ്ങളും മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ തട്ടകമായ കണ്ണൂര്‍ ലോബിയുമാണ് വഴിവിട്ട നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതിലൂടെ കോഴ ഇനത്തില്‍ വന്‍തുകയാണ് നേതാക്കള്‍ക്ക് ലഭിക്കുന്നതെന്നാണ് ആക്ഷേപം.  

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ജയരാജന്റെ ഇടപെടലില്‍ മാനേജര്‍ ട്രെയ്‌നി തസ്തികയിലേക്ക് ഒന്നാം റാങ്കുകാരിയെ തള്ളി താഴെയുള്ള റാങ്കുകാരിയെ നിയമിച്ചത് വിവാദമായിരുന്നു. ഈ നിയമനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പുതിയ സര്‍ക്കാര്‍ വരുംമുമ്പ് ചട്ടങ്ങള്‍ മറികടന്ന് തിരക്കിട്ട് നടത്തിയ നിയമനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.  

ഹെക്കോടതി ഉത്തരവുകളെ പോലും വളച്ചൊടിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും ഇപ്പോള്‍ സജീവമാണ്. തൊഴിലാളികളുടെ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്ഥിരപ്പെടുത്തല്‍ നടക്കുന്നതെന്നും സിപിഎം, സിഐടിയു നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി കമ്പനി ഉദ്യോഗസ്ഥര്‍ മാറിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Tags: നിയമംPromotionKMML
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Kerala

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്ന ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന, പിഴ നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരണം

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.