Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷം; മുജാഹിദ്-സുന്നി പോര് കടുത്തു; കുഞ്ഞാലിക്കുട്ടിക്കെതിരേ പടയൊരുക്കം ശക്തം

മുജാഹിദ് വിഭാഗക്കാരനായ കെ.പി.എ. മജീദിന്റെ വളര്‍ച്ചയ്‌ക്ക് തടയിടുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള സുന്നി വിഭാഗക്കാരാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കെ.പി.എ. മജീദ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന് യോജിച്ചയാളല്ലെന്ന് കുഞ്ഞാലിക്കുട്ടിയും സംഘവും പ്രചരിപ്പിച്ചിരുന്നു. മുമ്പ് ഒന്നിലേറെ തവണ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മജീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും സംഘവുമാണെന്ന ആരോപണം അന്ന് മുതല്‍ ശക്തമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 9, 2021, 11:56 am IST
inKerala

മലപ്പുറം: പാണക്കാട് കുടുംബാംഗത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ചെറിയൊരു അഭിപ്രായ വ്യത്യാസമായി നേതൃത്വം അവതരിപ്പിക്കുമ്പോഴും മുസ്ലിം ലീഗിനുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. പാണക്കാട് തങ്ങളെ മുന്നില്‍നിര്‍ത്തി ലീഗിനെ ഭരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വിമതവിഭാഗം പ്രതിഷേധം കടുപ്പിക്കുകയാണ്. മുഈന്‍ അലി തങ്ങളുടെ വിവാദ പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തില്‍ കെ.പി.എ. മജീദിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

മുജാഹിദ് വിഭാഗക്കാരനായ കെ.പി.എ. മജീദിന്റെ വളര്‍ച്ചയ്‌ക്ക് തടയിടുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള സുന്നി വിഭാഗക്കാരാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കെ.പി.എ. മജീദ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന് യോജിച്ചയാളല്ലെന്ന് കുഞ്ഞാലിക്കുട്ടിയും സംഘവും പ്രചരിപ്പിച്ചിരുന്നു. മുമ്പ് ഒന്നിലേറെ തവണ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മജീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും സംഘവുമാണെന്ന ആരോപണം അന്ന് മുതല്‍ ശക്തമാണ്. ഇത്തവണ തിരൂരങ്ങാടിയില്‍ കെ.പി.എ. മജീദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം മുതല്‍ ചുക്കാന്‍ പിടിച്ചത് മുജാഹിദുകാരാണ്. മജീദ് വിജയിച്ചതോടെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഒന്നടങ്കം മജീദിനൊപ്പം ചേര്‍ന്നു. ഈ ചേരിതിരിവാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പ്രകടമായത്. അധികാരമോഹിയായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ തക്കംപാര്‍ത്തിരുന്ന യുവനേതാക്കള്‍ കൂടി ചേര്‍ന്നതോടെ വിരുദ്ധപക്ഷം കൂടുതല്‍ ശക്തരായി.

നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചത് കെ.പി.എ. മജീദായിരുന്നു. പി.എം.എ. സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്. പ്രതിഷേധം ശക്തമായതോടെ എംഎല്‍എ സ്ഥാനവും പാര്‍ട്ടി പദവിയും ഒഴിയുമെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കി. മുഈനലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മുഈന്‍ അലിക്ക് പാണക്കാട് കുടുംബം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ കുഞ്ഞാലിക്കുട്ടി പിടിവാശി ഉപേക്ഷിച്ചു. ലീഗിന്റെ പതിവ് രീതി പോലെ അവസാന തീരുമാനം പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് വിട്ട് യോഗം പിരിഞ്ഞെങ്കിലും ഇരുപക്ഷവും അവകാശവാദങ്ങള്‍ തുടരുകയാണ്.

ഖേദപ്രകടനം നടത്തണമെന്നതടക്കമുള്ള ഉപാധികള്‍ അംഗീകരിച്ചതോടെയാണ് അച്ചടക്ക നടപടിയില്‍ നിന്ന് മുഈനലി തങ്ങളെ ഒഴിവാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ മുഈനലിയെ അനുകൂലിക്കുന്ന കെ.പി.എ. മജീദ് പക്ഷം ഇത് തള്ളുകയാണ്.

Tags: Clashpk kunhalikuttyMuslim League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായം; അദ്ദേഹം ഉദ്ദേശിച്ചത് സ്ത്രീകളുടെ സുരക്ഷ, ന്യായീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.