Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാധനങ്ങളില്ല; രണ്ട് വിഭാഗങ്ങളിലായി മാത്രം 35 ലക്ഷം കാര്‍ഡുകള്‍; കേരള സര്‍ക്കാരിന്റെ കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂര്‍ത്തിയാകില്ല

സംസ്ഥാനത്ത് മൊത്തം 88 ലക്ഷം കിറ്റുകളാണ് കൊടുക്കേണ്ടത്. ഓണത്തിന് മുമ്പ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ കിറ്റുകളുടെ വിതരണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഒരു ദിവസം നൂറ് കിറ്റ് പോലും റേഷന്‍ കടകളിലെത്തുന്നില്ല. തുവര പരിപ്പ്, ചെറുപയര്‍, അണ്ടിപ്പരിപ്പ്, ഏലക്ക എന്നിവയ്‌ക്കാണ് ദൗര്‍ലഭ്യം. തുവരപരിപ്പും ചെറുപയറും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം കൊടുക്കാനുള്ളതു കൊണ്ട് അവര്‍ വിതരണം നിര്‍ത്തി. കിറ്റില്‍ 20 ഗ്രാമിന്റെ ഏലക്കായും 50 ഗ്രാമിന്റെ അണ്ടിപ്പരിപ്പുമാണുള്ളത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 11, 2021, 10:25 am IST
inKerala

തിരുവല്ല: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണത്തിന് മുമ്പ് കിറ്റ് ലഭിക്കില്ല. കിറ്റില്‍ നിറയ്‌ക്കാനാവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് കാരണം. ഇത് മൂലം റേഷന്‍ കടകളിലെത്തുന്ന കിറ്റുകളുടെ എണ്ണം പരിമിതമാണ്. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ വിതരണം ശനിയാഴ്ച പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടതായിരുന്നു. ഈ രണ്ട് വിഭാഗങ്ങളിലായി മാത്രം 35 ലക്ഷം കാര്‍ഡുകളുണ്ട്. എന്നാല്‍ ഇതുവരെ എട്ട് ലക്ഷം കാര്‍ഡുകള്‍ക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തത്.  

സംസ്ഥാനത്ത് മൊത്തം 88 ലക്ഷം കിറ്റുകളാണ് കൊടുക്കേണ്ടത്. ഓണത്തിന് മുമ്പ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ കിറ്റുകളുടെ വിതരണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഒരു ദിവസം നൂറ് കിറ്റ് പോലും റേഷന്‍ കടകളിലെത്തുന്നില്ല. തുവര പരിപ്പ്, ചെറുപയര്‍, അണ്ടിപ്പരിപ്പ്, ഏലക്ക എന്നിവയ്‌ക്കാണ് ദൗര്‍ലഭ്യം. തുവരപരിപ്പും ചെറുപയറും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം കൊടുക്കാനുള്ളതു കൊണ്ട് അവര്‍ വിതരണം നിര്‍ത്തി. കിറ്റില്‍ 20 ഗ്രാമിന്റെ ഏലക്കായും 50 ഗ്രാമിന്റെ അണ്ടിപ്പരിപ്പുമാണുള്ളത്. 88 ലക്ഷം കിറ്റിലേക്ക് 1.80 ലക്ഷം കിലോ ഏലക്കായും നാലര ലക്ഷം കിലോ അണ്ടിപ്പരിപ്പുമാണ് വേണ്ടത്. ഇത് ലഭിക്കാത്തത് മൂലം ഡിപ്പോകളില്‍ കിറ്റുകള്‍ തയ്യാറാക്കുന്നത് നിര്‍ത്തി. ഇവയില്ലാതെ കിറ്റ് തയ്യാറാക്കണമെങ്കില്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ മേലുദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വാങ്ങണം. ഇതിനിടെ മത്സരാധിഷ്ഠിത ടെന്‍ഡര്‍ ഇല്ലാതെയാണ് ഏലക്കയും അണ്ടിപ്പരിപ്പും വാങ്ങുന്നതെന്ന ആരോപണം ശക്തമാണ്. ഇതിന് പിന്നില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.  

റേഷന്‍ കടകളില്‍ കിറ്റില്ലാത്തതിനാല്‍ സാധാരണ റേഷന്‍ വാങ്ങാനും കാര്‍ഡുടമകള്‍ എത്തുന്നില്ല. രണ്ടും കൂടി ഒരുമിച്ച് വാങ്ങാമെന്നുള്ള കണക്ക് കൂട്ടലിലാണ് കാര്‍ഡുടമകള്‍. ഓരോ വിഭാഗത്തിനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ നല്കുന്നതിനാവശ്യമായ കിറ്റ് റേഷന്‍ കടയിലേക്ക് എത്താതെയിരിക്കുകയും ഇവ ഒരുമിച്ച് പിന്നീട് എത്തുകയും ചെയ്യുമ്പോള്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ഇല്ലാതാവുന്ന തരത്തിലുള്ള ആള്‍ക്കൂട്ടം റേഷന്‍ കടകളില്‍ ഉണ്ടാവും. മാത്രമല്ല ഇ-പോസ് മെഷീനില്‍ നെറ്റ്‌വര്‍ക്ക് തകരാറിലാകാനും സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

Tags: Onamകേരള സര്‍ക്കാര്‍ഭക്ഷ്യകിറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.