Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി പിന്നെയും ഒതുക്കി; ചിറകുകള്‍ അരിയുന്നു; പഞ്ചപുച്ഛമടക്കി പി. ജയരാജന്‍; അണികള്‍ ആശങ്കയില്‍

സ്വയം പെരുപ്പിച്ചു കാട്ടാന്‍ ജയരാജന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപൂജയാണെന്ന് പാര്‍ട്ടിയില്‍ വിവാദം വന്നു. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറികൂടിയായ പി. ജയരാജന് വിവാദത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍, ജയരാജന്റെ കിങ്കരന്മാരായിരുന്നവര്‍ക്കെതിരേ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കുകയാണ്. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ചാലി ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സസ്‌പെന്‍ഷനും താക്കീതും വന്നു. ടി.ഐ. മധുസൂധനന്‍, എ.എന്‍. ഷംസീര്‍, എന്‍. ചന്ദ്രന്‍ എന്നിവരടങ്ങിയ അന്വേഷണക്കമ്മിഷന്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 11, 2021, 11:05 am IST
inKerala

കണ്ണൂര്‍: പാര്‍ട്ടിക്കും അതീതനായി വളര്‍ന്ന പി. ജയരാജന്റെ ചിറകുകള്‍ ഓരോന്നായി സിപിഎം അരിയുന്നു. അപകടം മനസിലാക്കി, പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ പോലും ഒരു ഘട്ടത്തില്‍ തയ്യാറായ ജയരാജന്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. നടപടികള്‍ ജയരാജന്‍ പക്ഷത്തും പാര്‍ട്ടിയിലും അണികളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.

സ്വയം പെരുപ്പിച്ചു കാട്ടാന്‍ ജയരാജന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപൂജയാണെന്ന് പാര്‍ട്ടിയില്‍ വിവാദം വന്നു. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറികൂടിയായ പി. ജയരാജന് വിവാദത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍, ജയരാജന്റെ കിങ്കരന്മാരായിരുന്നവര്‍ക്കെതിരേ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കുകയാണ്.  ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ചാലി ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സസ്‌പെന്‍ഷനും താക്കീതും വന്നു. ടി.ഐ. മധുസൂധനന്‍, എ.എന്‍. ഷംസീര്‍, എന്‍. ചന്ദ്രന്‍ എന്നിവരടങ്ങിയ അന്വേഷണക്കമ്മിഷന്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ധീരജ്കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടിപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.എം. മധുസൂദനനെ നീക്കി, ഇയാളും ജയരാജന്റെ സഹചാരിയാണ്. അനുകൂലികളെയാണ് നേതൃത്വം ഒതുക്കുന്നതെന്നറിഞ്ഞിട്ടും ജയരാജന്‍ പ്രതികരിക്കാത്തത് സ്വന്തം സ്ഥാനം നിലനിര്‍ത്താനാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

സംഘടനയില്‍ ആധിപത്യത്തിന്, ജയരാജന്റെ മൗനാനുവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചതാണ് പി.ജെ. ആര്‍മി. സ്വയം മഹത്വവല്‍കരിക്കാന്‍ ജയരാജന്‍ ശ്രമിച്ചുവെന്നും പാര്‍ട്ടിക്ക് അതീതമായി വളര്‍ന്നുവെന്നും പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റിയിലുള്‍പ്പെടെ ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. പിന്നീട് പാര്‍ട്ടി അന്വേഷണക്കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്കിയെങ്കിലും സംഘടനാ ചുമതലകളൊന്നും നല്കിയില്ല. പി.ജെ. ആര്‍മിയുമായി തനിക്ക് ബന്ധമില്ലെന്ന് ജയരാജന്‍ പരസ്യമായി പറയുകയും അതിന്റെ പേര് റെഡ് ആര്‍മിയെന്നാക്കുകയും ചെയ്തിരുന്നു.

Tags: കേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.