സ്വപ്ന സുരേഷിന് ജാമ്യം: ഹൈക്കോടതി വിധിക്കെതിരെ എന്‍ഐഎ സുപ്രീംകോടതിയിലേക്ക്
സ്വപ്ന ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. എന്‍ഐഎ കോടതിവിധിയ്ക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2020 ജൂലൈ...








































