ജോസ് വേണ്ട; 1965ലെ ചരിത്രം കോടിയേരിയെ ഓര്‍മ്മിപ്പിച്ച് കാനം; സിപിഎം-സിപിഐ പോര്‍ മുര്‍ച്ഛിക്കുന്നു
വ്യക്തമായ കാരണങ്ങളും തെളിവുകളും ഉന്നയിച്ചാണ് കാനം എതിര്‍ക്കുന്നത്. 1965ലെ ചരിത്രം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഓര്‍മ്മിപ്പിക്കുകയും കാനം ചെയ്യുന്നുണ്ട്. സിപിഎം-സിപിഐ പോര് മുറുകുന്നുവെന്ന സൂചനയാണ്...








































