Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം; വര്‍ഗീയ കലാപത്തെ വെള്ളപൂശാന്‍ സിപിഎം; നിലപാടില്‍ നേതാക്കള്‍ക്കും അണികള്‍ക്കും ആശങ്ക

മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും കരുതിക്കൂട്ടിയ വര്‍ഗീയ കലാപമാണെന്നും ചരിത്രകാരന്മാര്‍ വ്യക്തമാക്കുമ്പോഴും ഇഎംഎസിന്റെ കാര്‍ഷിക വിപ്ലവമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും സിപിഎം. മാപ്പിള ലഹളയെ മലബാര്‍ കലാപമെന്ന പേരില്‍ പാഠപുസ്തകങ്ങളില്‍ നിറച്ചാലും പാര്‍ട്ടി പത്രത്തിലൂടെ ന്യായീകരിച്ചാലും സത്യമറിയുന്ന ആരും വിശ്വസിക്കില്ലെന്നാണ് മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 6, 2020, 10:48 am IST
inKerala

മലപ്പുറം: കേരള ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ 1921ലെ മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം പടിവാതിലില്‍. മതമൗലികവാദികള്‍ വാര്‍ഷികം ആഘോഷിക്കാനുള്ള നീക്കം സജീവമാക്കുമ്പോഴും സംസ്ഥാനം ഭരിക്കുന്ന സിപിഎം സ്വീകരിക്കുന്ന നിലപാട് അണികള്‍ക്കിടയില്‍ ആശങ്കയ്‌ക്ക് വഴിവയ്‌ക്കുന്നു.

മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും കരുതിക്കൂട്ടിയ വര്‍ഗീയ കലാപമാണെന്നും ചരിത്രകാരന്മാര്‍ വ്യക്തമാക്കുമ്പോഴും ഇഎംഎസിന്റെ കാര്‍ഷിക വിപ്ലവമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും സിപിഎം. മാപ്പിള ലഹളയെ മലബാര്‍ കലാപമെന്ന പേരില്‍ പാഠപുസ്തകങ്ങളില്‍ നിറച്ചാലും പാര്‍ട്ടി പത്രത്തിലൂടെ ന്യായീകരിച്ചാലും സത്യമറിയുന്ന ആരും വിശ്വസിക്കില്ലെന്നാണ് മലപ്പുറത്തെ പ്രാദേശിക സിപിഎം നേതാക്കള്‍ പറയുന്നത്.

ഭീകരരെ വെള്ളപൂശുന്ന പാര്‍ട്ടിയുടെ നിലപാട് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതും പ്രാദേശിക നേതാക്കളെയാണ്. 2021ല്‍ നൂറാം വാര്‍ഷികത്തില്‍ വീണ്ടുമൊരു വര്‍ഗീയലഹള നടക്കുമോയെന്ന ഭീതിയിലാണ് സിപിഎം അനുഭാവികളടക്കമുള്ള ഹിന്ദുക്കള്‍. സിപിഐയുടെ പോഷക സംഘടനയായ യുവകലാസാഹിതിയടക്കം മാപ്പിള ലഹള നൂറു ശതമാനം വര്‍ഗീയ കലാപമായിരുന്നെന്നും ഹിന്ദുക്കള്‍ ക്രൂരമായി വേട്ടയാടപ്പെട്ടിരുന്നെന്നും തുറന്നു പറഞ്ഞിരുന്നു.

ലഹളയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി ഇടത് സഹയാത്രികനായ സംവിധായകന്‍ ആഷിക് അബു സിനിമ പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ട് മുസ്ലിം തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന സിപിഎം നിലപാടിനെതിരെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളും പ്രതിഷേധസ്വരം ഉയര്‍ത്തിക്കഴിഞ്ഞു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ആയുധ പരിശീലനം ആരംഭിച്ചതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ ഗൗരവമായി കാണാനോ നടപടി സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. മലപ്പുറം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ടൗണ്‍ ഹാളിന് ഹിന്ദുക്കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നന്റെ പേര് നല്‍കിയപ്പോള്‍ വാക്കുകള്‍കൊണ്ട് പോലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സിപിഎം ശ്രമിച്ചില്ല. സിപിഎമ്മില്‍ നിന്ന് മതേതരപട്ടം ചാര്‍ത്തിക്കിട്ടിയ മുസ്ലിംലീഗാണ് കാലങ്ങളായി നഗരസഭ ഭരിക്കുന്നത്.

വാരിയന്‍കുന്നനെ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ന്യായീകരിച്ചതും സിപിഎം ജനപ്രതിനിധികളാണ്. മലപ്പുറം സ്വദേശിയും തൃപ്പുണ്ണിത്തുറ എംഎല്‍എയുമായ എം. സ്വരാജ് നിയമസഭയില്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയായി വാഴ്‌ത്തിയിരുന്നു. ഈ വീഡിയോ മതമൗലികവാദികള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. മാപ്പിള ലഹളയെന്ന വര്‍ഗീയ കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ഹിന്ദുക്കളുടെ പിന്‍തലമുറക്കാര്‍ 2021ലെ നൂറാം വാര്‍ഷികത്തെ ഭീതിയോടെയാണ് കാണുന്നത്.

Tags: cpmമുസ്ലീംriot1921
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.