കാര്‍ഷിക ബില്‍ 2020: കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷം
ഇന്ത്യയിലെ കര്‍ഷക സമൂഹം പരിമിതികളുടെ ബന്ധനത്തിലും ഇടനിലക്കാരുടെ ഭീഷണിയിലുമാണ് പതിറ്റാണ്ടുകളായി കഴിയുന്നത്. ഇരുസഭകളും പാസാക്കിയ ഈ ബില്ലുകളിലൂടെ കര്‍ഷകരെ അത്തരം ഭീഷണികളില്‍ നിന്ന് മോചിപ്പിച്ചിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം...







































