Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂര്‍ മതഭീകരവാദികളുടെ പച്ചത്തുരുത്ത്

1993 ലെ മുംബൈ സ്‌ഫോടനപരമ്പര കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി മുങ്ങിയ മുന്നാഭായ് എന്ന് മനോജ്‌ലാല്‍ ഭുരിവാള്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ജില്ലയിലെ അത്താഴക്കുന്ന് എന്ന സ്ഥലത്തായിരുന്നു. മുംബൈയില്‍ അധോലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുന്നാഭായ് അത്താഴക്കുന്നില്‍ നിന്നാണ് വിവാഹം കഴിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 21, 2020, 05:55 pm IST
inKerala

കണ്ണൂര്‍: രാജ്യാന്തര ബന്ധമുള്ള ഭീകരാക്രമണക്കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ലോകം മുഴുവന്‍ തിരയുമ്പോഴും ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള പച്ചത്തുരുത്തായി കണ്ണൂര്‍. ഏത് സര്‍ക്കാര്‍ ഭരിച്ചാലും പ്രാദേശിക തലത്തില്‍ ഇവര്‍ക്ക് നിര്‍ലോഭമായ പിന്തുണയും ലഭിച്ചിരുന്നു.  

1993 ലെ മുംബൈ സ്‌ഫോടനപരമ്പര കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി മുങ്ങിയ മുന്നാഭായ് എന്ന് മനോജ്‌ലാല്‍ ഭുരിവാള്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ജില്ലയിലെ അത്താഴക്കുന്ന് എന്ന സ്ഥലത്തായിരുന്നു. മുംബൈയില്‍ അധോലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുന്നാഭായ് അത്താഴക്കുന്നില്‍ നിന്നാണ് വിവാഹം കഴിച്ചത്. ഭാര്യയുടെ പ്രസവത്തിനിടെ അത്താഴക്കുന്നിലെത്തി തിരികെ പോയിട്ടും കേരളാ പോലീസോ ഇന്റലിജന്‍സോ അറിഞ്ഞില്ല. ഒടുവില്‍ 2013 ഓഗസ്റ്റ് 28ന് പുലര്‍ച്ചെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് അയല്‍വാസിയായ മുന്നാഭായ് കൊടുംഭീകരനാണെന്ന് നാട്ടുകാര്‍ അറിയുന്നത്.  

മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രത്യേക ടാഡാ കോടതി സഞ്ജയ് ദദത്ത് ഉള്‍പ്പടെ 100 പ്രതികളെയാണ് ശിക്ഷിച്ചത്. 1993 മാര്‍ച്ച് 12ന് മുംബൈയിലെ പ്രധാനപ്പെട്ട 13 സ്ഥലങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 250 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയത് മുന്നാഭായ് ആയിരുന്നു.  

ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ കണ്ണൂര്‍ മമ്പറത്തെ പി.എ. സലീം പോലീസിനെ വെട്ടിച്ച് 10വര്‍ഷം ഒളിവില്‍ കഴിഞ്ഞത് പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പറമ്പായി എന്ന സ്ഥലത്താണ്. പറമ്പായിയില്‍ വിവാഹം ചെയ്ത് ഭാര്യവീട്ടില്‍ താമസമാക്കിയ സലീമിനെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിനായില്ല. 2018 ഒക്‌ടോബര്‍ 12ന് സെന്‍ട്രല്‍  ക്രൈംബ്രാഞ്ച് സംഘം പറമ്പായിയിലെത്തി സലീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ലഷ്‌കര്‍ ഇ ത്വയ്ബയുമായി സലീം ബന്ധം വെച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.  

കളമശ്ശേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ സലിം പ്രതിയാണ്. 2012 ഒക്‌ടോബര്‍ 21ന് പാതിരിയാട് പറമ്പായിയിലെ പ്രകാശന്റെ മകന്‍ പി. നിഷാദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലും സലീം പ്രതിയാണ്. നിഷാദിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ച് മൂടിയെന്നായിരുന്നു സലീം എന്‍ഐഎക്ക് മൊഴി നല്‍കിയത്.  

2008 ജൂലൈ 25ന് ബെംഗളൂരുവിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ രണ്ട് പേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളായ അബ്ദുള്‍ നാസര്‍ മദനി, കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എന്നിവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.  

ലോകം മുഴുവന്‍ തിരയുമ്പോഴും ഭീകരാക്രമണ കേസുകളിലെ പ്രതികള്‍ കേരളത്തിലെ ഗ്രാമങ്ങളിലെത്തി വിവാഹം ചെയ്ത് സൈ്വര്യജീവിതം നയിക്കുന്നത് പ്രാദേശികമായ സഹായത്തിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ചെയ്യാറില്ല. കേന്ദ്രസംഘം അറസ്റ്റ് ചെയ്യുമ്പോഴാണ് പലപ്പോഴും കേരളാ പോലീസ് വിവരം അറിയുന്നത്.

Tags: terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.