Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബെഹ്‌റയുടെ തൊപ്പിയിലെ കരിങ്കൊടി

പോലീസിനെ രാഷ്‌ട്രീയക്കാരുടെ കോമാളിക്കൂട്ടമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എല്‍ഡിഎഫ്-യുഡിഎഎഫ് സര്‍ക്കാരുകളും, നയിക്കുന്ന പാര്‍ട്ടികളും അതിന് മത്സരിക്കുന്നു. പക്ഷേ, കഴിവില്ലാത്തവരും കാര്യശേഷി പ്രകടിപ്പിക്കാത്തവരും ഇന്നത്തേപ്പോലെ മുന്‍പുണ്ടായിട്ടില്ല. ഇന്ന് പോലീസ് മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമായി. അത് ബെഹ്റയുടെ തൊപ്പിയിലെ കറുത്ത തൂവല്‍. മനുഷ്യത്വവും മാന്യതയുമുള്ള പോലീസുകാര്‍ സേനയുടെ അപകീര്‍ത്തിയില്‍ ആശങ്കയിലാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 20, 2020, 01:34 pm IST
inKerala
ബെഹ്റ, സെന്‍കുമാര്‍, ജേക്കബ് തോമസ്, ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡി, തച്ചങ്കരി

ബെഹ്റ, സെന്‍കുമാര്‍, ജേക്കബ് തോമസ്, ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡി, തച്ചങ്കരി

കൊച്ചി: പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാനക്കാരനെ പിടികൂടിയതിലൂടെ ‘കേരള പോലീസിന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍’ തിരുകിയാണ് ലോക്നാഥ് ബെഹ്റ പിണറായി വിജയന്റെ പോലീസ് തലവനായത്. ഇപ്പോള്‍ പെരുമ്പാവൂരില്‍ നിന്ന് ആഗോള ഭീകര സംഘടനയായ അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലാകുമ്പോള്‍, ഔദ്യോഗിക കാലാവധി തീരാറായ പോലീസ്തലവന് തലയില്‍ മുണ്ടിട്ടിറങ്ങാം.

പോലീസിനെ രാഷ്‌ട്രീയക്കാരുടെ കോമാളിക്കൂട്ടമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എല്‍ഡിഎഫ്-യുഡിഎഎഫ് സര്‍ക്കാരുകളും, നയിക്കുന്ന പാര്‍ട്ടികളും അതിന് മത്സരിക്കുന്നു. പക്ഷേ, കഴിവില്ലാത്തവരും കാര്യശേഷി പ്രകടിപ്പിക്കാത്തവരും ഇന്നത്തേപ്പോലെ മുന്‍പുണ്ടായിട്ടില്ല. ഇന്ന് പോലീസ് മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമായി. അത് ബെഹ്റയുടെ തൊപ്പിയിലെ കറുത്ത തൂവല്‍. മനുഷ്യത്വവും മാന്യതയുമുള്ള പോലീസുകാര്‍ സേനയുടെ അപകീര്‍ത്തിയില്‍ ആശങ്കയിലാണ്.  

കെ. കരുണാകരനാണ് പോലീസിനെ ഏറ്റവുമധികം  ദുര്‍വിനിയോഗിച്ചത്. അടിയന്തരാവസ്ഥയാണ് കാരണം. അന്നത്തെ  ക്രൂരതകള്‍ക്ക് കരുണാകരനും ഇന്ദിരയ്‌ക്കും കിങ്കരനായി നിന്ന ജയറാം പടിക്കല്‍ മികച്ച പരിശീലനം കിട്ടിയ, നക്സല്‍ ഭീകരത ഇല്ലാതാക്കിയ, ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍നിന്ന് അധഃപതിച്ചു. പില്‍ക്കാലത്ത് കരുണാകരന്റെ ഡിജിപിയാകാന്‍ മധുസൂദനനും പടിക്കലും തമ്മിലടിച്ചതൊഴിച്ചാല്‍ പോലീസ് സേനയുടെ അന്തസുകളഞ്ഞ മേധാവികളില്ലായിരുന്നു.  കമ്യൂണിസ്റ്റ് ഭരണത്തില്‍, പ്രത്യേകിച്ച് പിണറായി ഭരണത്തില്‍ പോലീസ് നേതൃത്വത്തെ വെറും കോമാളിയാക്കി. അവര്‍ സേനയെ പാര്‍ട്ടിപ്പടയാളികളാക്കി.

കഴിവുള്ള ഉദ്യോഗസ്ഥരെ ഒതുക്കി. ഡോ.ടി.പി. സെന്‍കുമാര്‍, ഡോ. ജേക്കബ് തോമസ്, ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡി തുടങ്ങിയവരെ മൂലയ്‌ക്കൊതുക്കി, അല്ലെങ്കില്‍ പുറത്താക്കി. ഹേമചന്ദ്രന്‍ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു, പക്ഷേ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവില്‍ സര്‍വീസ് അവസാനിച്ചു. ശങ്കര്‍ റെഡ്ഡി തിരുവനന്തപുരം റൂറല്‍ എസ്പി ആയിരുന്നപ്പോള്‍ മുതല്‍ മികവു കാണിച്ചയാളാണ്. പക്ഷേ പോലീസ് തലവനാകാതെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നോക്കി.

ബെഹ്റ കഴിഞ്ഞാല്‍ ആര് എന്ന ചോദ്യമുണ്ട്. കേന്ദ്ര എസ്പിജി സര്‍വീസിലുള്ള അരുണ്‍കുമാര്‍ സിന്‍ഹയെ പോലുള്ളയാള്‍ കേരളത്തിലേക്കില്ലെന്നു പറഞ്ഞാല്‍ ടോമിന്‍ തച്ചങ്കരി പോലുമാകാം അടുത്തയാള്‍. അഴിമതിക്കേസുകളിലുള്‍പ്പെടെ കുടുങ്ങി വിവാദത്തിലായ തച്ചങ്കരിക്ക് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും വഴങ്ങും. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ വിജിലന്‍സ് കേസുകള്‍ അന്വേഷണത്തിലിരിക്കെ, തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്. അന്ന് തച്ചങ്കരിക്കുവേണ്ടി ഏഴ് ബിഷപ്പുമാര്‍ ശുപാര്‍ശ നടത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍, വലംകൈയായ മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍, സൈബര്‍ കുറ്റകൃത്യങ്ങളും കുറ്റകൃത്യങ്ങളുടെ സൈബര്‍മാര്‍ഗ കണ്ടെത്തലുകളും സംബന്ധിച്ച് ആഗോള സെമിനാറായ ‘കൊക്കൂണ്‍’ നടക്കുമ്പോഴാണ് ദേശീയ അന്വേഷണ ഏജന്‍സി സംസ്ഥാനത്തുനിന്ന് ആഗോള ഭീകര സംഘടനാംഗങ്ങളെ പിടികൂടിയത് എന്നത് ‘കേരള പോലീസിന്റെ തൊപ്പിയിലെ കരിങ്കൊടി’യായി.

Tags: കേരള പോലീസ്ലോക്നാഥ് ബെഹറ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.