Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭീകരവാദം: കേരളത്തിലും ബംഗാളിലും പിന്തുണ ധാരാളം

താലിബാന്‍ ശക്തമായിരുന്ന അന്ന്, കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റില്‍ അഭിമാനത്തോടെ പറഞ്ഞു, താലിബാന്‍ പ്രവര്‍ത്തനം ഇന്ത്യന്‍ മണ്ണില്‍ ഇല്ലേയില്ല എന്ന്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് താലിബാനേക്കാള്‍ ഭീകരരായ ഐഎസ് ഉള്‍പ്പെടെ ഇന്ത്യയിലെത്തി. അവര്‍ രാജ്യത്ത് പലയിടത്തും കേന്ദ്രങ്ങളുണ്ടാക്കി, പ്രവര്‍ത്തകരെ ഉണ്ടാക്കി. അതില്‍ കേരളമാണ് പ്രധാന കേന്ദ്രം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 20, 2020, 12:51 pm IST
inKerala

കൊച്ചി: പതിറ്റാണ്ടുകള്‍ മുമ്പ് പാക് ചാര സംഘടനയായ ഐഎസ്ഐയ്‌ക്ക് കേരളത്തോട് ചേര്‍ന്ന് ഒരു മൊഡ്യൂള്‍ (പ്രവര്‍ത്തന ഉപകേന്ദ്രം) ലക്ഷദ്വീപുകളില്‍ ഒന്നിലുണ്ടായിരുന്നു. കേന്ദ്ര സുരക്ഷാ സംവിധാനം അത് തകര്‍ത്തു.

താലിബാന്‍ ശക്തമായിരുന്ന അന്ന്, കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റില്‍ അഭിമാനത്തോടെ പറഞ്ഞു, താലിബാന്‍ പ്രവര്‍ത്തനം ഇന്ത്യന്‍ മണ്ണില്‍ ഇല്ലേയില്ല എന്ന്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് താലിബാനേക്കാള്‍ ഭീകരരായ ഐഎസ് ഉള്‍പ്പെടെ ഇന്ത്യയിലെത്തി. അവര്‍ രാജ്യത്ത് പലയിടത്തും കേന്ദ്രങ്ങളുണ്ടാക്കി, പ്രവര്‍ത്തകരെ ഉണ്ടാക്കി. അതില്‍ കേരളമാണ് പ്രധാന കേന്ദ്രം.

ഇന്നിപ്പോള്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകരെ കേരളത്തിലും ബംഗാളിലും നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ സംശയം സ്വഭാവികം, എന്തുകൊണ്ട് ഈ സംസ്ഥാനങ്ങള്‍. അതിനു രഹസ്യാന്വേഷണ ഏജന്‍സിക്കും അന്വേഷണ ഏജന്‍സികള്‍ക്കും കൃത്യമായ ഉത്തരമുണ്ട്.  

കേന്ദ്രത്തിലെ ഭരണമാറ്റവും ഭീകരപ്രവര്‍ത്തനത്തോടുള്ള അതിശക്തമായ നിലപാടും മൂലം അത്തരം ശക്തികള്‍ക്ക് പൊറുതിമുട്ടി. ഇന്ത്യയുടെ സുശക്തമായ നിലപാടില്‍ മറ്റു രാജ്യങ്ങളും കര്‍ക്കശമായി. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ത്തന്നെ പ്രവര്‍ത്തനത്തിന് സാധ്യതയും ഇടവും കുറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ക്കശ നിയമങ്ങള്‍ മൂലം പ്രവര്‍ത്തനത്തിനു മാത്രമല്ല സഹായത്തിനും ആളെ കിട്ടാതായി. യുപി പോലുള്ളിടത്ത് വെടിവച്ചുകൊല്ലാനുള്ള ആജ്ഞയും നിയമവുമാണ് സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളത്.

ഈ സാഹചര്യത്തില്‍ എന്‍ഡിഎ  ഇതര കക്ഷികള്‍ക്ക് അധികാരമുള്ളിടങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ഭീകര സംഘടനകള്‍. ബിജെപിയല്ല ഭരിക്കുന്നതെങ്കിലും ഒഡീഷ പോലുള്ളിടത്ത് സാധ്യതയില്ല. പഞ്ചാബില്‍ ജനങ്ങള്‍ തന്നെ ഭീകരവാദത്തിനെതിരാണ്. തമിഴ്നാട്, കര്‍ണാടകം, കേരളം, ബംഗാള്‍ എന്നിവിടങ്ങളിലാണ് അവര്‍ താവളമുറപ്പിച്ചത്. കര്‍ണാടകവും ബിജെപിയോടൊപ്പമായതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി.

ബംഗാളിലും കേരളത്തിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയായി, കേന്ദ്ര വിരുദ്ധ സമരമുണ്ട്, ബുദ്ധീജീവികളുടെ പിന്തുണയുണ്ട്, സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സംരക്ഷണമുണ്ട്. കേന്ദ്ര വിരുദ്ധ സമരങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ പച്ച പിടിക്കും. ദല്‍ഹിയാണ് മറ്റൊരിടം. എന്നാല്‍, ദല്‍ഹിയിലെ ആഭ്യന്തര കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലിലായതിനാല്‍ അവിടെ അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് കേരളവും ബംഗാളും പ്രിയപ്പെട്ടതാകുന്നത്.

Tags: keralaterrorismബംഗാള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.