Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷാ വിഭാഗം നിശ്ചലം; മുക്കിയത് ആയിരത്തിലേറെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍

ഇതര സംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഭീകരസംഘടനകളും മാവോയിസ്റ്റുകളും പിടിമുറുക്കുന്നുവെന്ന് നിരവധി തവണ കേന്ദ്രഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2012 മുതല്‍ സംസ്ഥാനത്തെ ഇടത്-വലത് സര്‍ക്കാരുകള്‍ ചേര്‍ന്ന് പൂഴ്‌ത്തി വച്ചത് തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സിന്റെ ആയിരത്തോളം മുന്നറിയിപ്പുകള്‍. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍, അവയുടെ പ്രവര്‍ത്തകര്‍, അവര്‍ പണം കണ്ടെത്തുന്ന രീതികള്‍ തുടങ്ങി ഓരോ പ്രദേശത്തെയും വിവരങ്ങളടക്കം നല്‍കിയ റിപ്പോര്‍ട്ടുകളാണ് ഇവ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 20, 2020, 01:42 pm IST
in Kerala

തിരുവനന്തപുരം: അല്‍ഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകള്‍ കേരളത്തില്‍ ഒളിത്താവളം ഒരുക്കുന്നതിനു കാരണം പോലീസിന്റെ അനാസ്ഥ. ഇടത്-വലത് മുന്നണികളുടെ ന്യൂനപക്ഷ സ്‌നേഹം ഭീകരര്‍ മറയാക്കുന്നു. കളിയിക്കാവിളയില്‍ എസ്‌ഐയെ വധിച്ചതടക്കമുള്ള സംഭവങ്ങളില്‍ നിന്നു പാഠം പഠിക്കാതെ പോലീസും സര്‍ക്കാരും. ആഭ്യന്തര-സുരക്ഷാ വിഭാഗങ്ങളുടെ പ്രവര്‍ത്തനം പോലും നിശ്ചലം. ഭീകരവിരുദ്ധ സ്‌ക്വാഡും കടലാസില്‍ മാത്രം.

ഇതര സംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഭീകരസംഘടനകളും മാവോയിസ്റ്റുകളും പിടിമുറുക്കുന്നുവെന്ന് നിരവധി തവണ കേന്ദ്രഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2012 മുതല്‍ സംസ്ഥാനത്തെ ഇടത്-വലത് സര്‍ക്കാരുകള്‍ ചേര്‍ന്ന് പൂഴ്‌ത്തി വച്ചത് തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സിന്റെ ആയിരത്തോളം  മുന്നറിയിപ്പുകള്‍.  തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍, അവയുടെ പ്രവര്‍ത്തകര്‍, അവര്‍ പണം കണ്ടെത്തുന്ന രീതികള്‍ തുടങ്ങി ഓരോ പ്രദേശത്തെയും വിവരങ്ങളടക്കം നല്‍കിയ റിപ്പോര്‍ട്ടുകളാണ് ഇവ.

കണ്ണൂരിലെ കനകമലയില്‍ 2016 ഒക്‌ടോബറില്‍ ഐഎസ് ക്യാമ്പ് സംഘടിപ്പിച്ച ആറുപേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നെന്ന് കോടതി കണ്ടെത്തി. ഈ കേസില്‍ സംസ്ഥാന പോലീസ് ഇടപെട്ടില്ല. വളപട്ടണം, കനകമല, കണ്ണൂര്‍, തലശ്ശേരി കേന്ദ്രീകരിച്ച് നിരവധി പേരാണ് ഐഎസ് അനുബന്ധകേസുകളില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്.  കേരളത്തില്‍ നിന്ന് 89 പേരാണ് ഐഎസ്സില്‍ ചേരാന്‍ രാജ്യം വിട്ടതെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി.  

കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ക്ക് താവളമൊരുക്കിയത് കേരളത്തിലാണ്. അവര്‍ ഒളിവില്‍ കഴിഞ്ഞതും ആയുധവും തോക്കും ഉപേക്ഷിച്ചതും കേരളത്തിലാണ്. കൊല്ലം കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കണ്ടെത്തി. മാവോയിസ്റ്റുകളടക്കം നിരവധി ക്രിമിനലുകളെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിന്നു  പിടികൂടി.  

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്ന് ആളുകളെത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗമായിരുന്നു. എന്നാല്‍, രണ്ടര വര്‍ഷമായി ഇത് നിശ്ചലം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഐഎസ്‌ഐടി, കമ്മ്യൂണല്‍ സെല്‍, എന്നിവ ഉള്‍പ്പെടുന്നതാണ് ആഭ്യന്തര സുരക്ഷാ സംവിധാനം. ഭീകര വിരുദ്ധ വിഭാഗമായ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) പേരിലൊതുങ്ങി. ഒമ്പത് മാസം മുമ്പാണ് എഡിജിപിയെ നിയമിച്ചത്. തൃപ്പുണിത്തുറയില്‍ ഒരു ഓഫീസ് തുറന്നതും എസ്പിക്ക് ചുമതല നല്‍കിയതും മാത്രമാണ് പിന്നീട് ചെയ്തത്.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

പുതിയ വാര്‍ത്തകള്‍

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.