എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ലൈഫ് മിഷന്‍ ക്രമക്കേട്: സിബിഐ ഇന്നലെയിട്ടത് ഇരട്ടപ്പൂട്ട്

അതേസമയംതന്നെ വടക്കാഞ്ചേരി നഗരസഭയില്‍നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ ശേഖരിച്ചു. സെക്രട്ടേറിയറ്റിലുള്ള ഫയലുകളുടെ കോപ്പികള്‍ വടക്കാഞ്ചേരിയില്‍നിന്ന് കിട്ടി. ചില ഫയലുകളുടെ റഫറന്‍സ് നമ്പറും ഓര്‍ഡറുകളുടെയും മറ്റു പരാമര്‍ശങ്ങളുടെയും...

ക്രിയാത്മകമായി ഒന്നും നല്‍കാനില്ലാത്തവന്റെ വായാടിത്തം; ഇമ്രാന്റെ പ്രസംഗത്തിന് മറുപടി നല്‍കി ഭാരതം

ജമ്മു കശ്മീര്‍ വിഷയം പരാമര്‍ശിച്ച് ഇമ്രാന്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പാകിസ്ഥാന് മറുപടി നല്‍കിയത്. ശക്തമായ ഭാഷയിലാണ്...

ആഭരണങ്ങള്‍ വിറ്റാണ് കേസ് നടത്തുന്നതെന്ന് അനില്‍ അംബാനി

ഒന്നിലധികം കാറുകള്‍ തനിക്കില്ല. റോള്‍സ് റോയിസ് ഉള്‍പ്പെടെ മുന്തിയ ഇനം കാറുകളുടെ നിര തന്നെ സ്വന്തമായി ഉണ്ടെന്ന എതിര്‍ ഭാഗം വക്കീലിന്റെ ആരോപണത്തിന് അതെല്ലാം മാധ്യമങ്ങളില്‍ വരുന്ന...

കശ്മീരില്‍ വന്‍തോതില്‍ ആയുധങ്ങളെത്തിക്കാന്‍ പാക്കിസ്ഥാനോട് ചൈന; റിപ്പോര്‍ട്ടുമായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍

പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്നു പോയ ചില സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. അടുത്തിടെ കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നു...

ശബരിമലയില്‍ ദിവസം 5000 പേര്‍ക്ക് പ്രവേശനം; എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ്; സന്നിധാനത്തും പമ്പയിലും വിരിവയ്‌ക്കാന്‍ അനുമതിയില്ല

ലക്ഷങ്ങള്‍ തീര്‍ത്ഥാടകരായി എത്തുന്ന സന്നിധാനത്ത് 5,000 പേരെന്നുള്ളത് കുറഞ്ഞ സംഖ്യയാണെന്നൊണ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിവരം. കുറഞ്ഞത് 25,000 പേരെയെങ്കിലും പ്രവേശിപ്പിക്കണമെന്ന അഭിപ്രായമാണ് ബോര്‍ഡിനുള്ളില്‍. ഇത് സംബന്ധിച്ച...

സംസ്ഥാനത്തെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടാന്‍ ധനമന്ത്രി

ഇതിനുവേണ്ടി കിഫ്ബി പോലെ പുതിയ മാതൃകകള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പേറേറ്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇടത് മന്ത്രി ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പിന്നാലെ പോകുമെന്ന സൂചനയും നല്‍കുന്നു

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും; കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി തുടങ്ങി

കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയത്. ഇതിന്റെ തുടര്‍ നടപടികള്‍ക്കായി ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കൗളിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.ഈ തട്ടിപ്പ് കേസില്‍ പോപ്പുലര്‍...

ഭരിക്കാന്‍ അറിയില്ല, മുഖ്യമന്ത്രിയെ ഒപ്പമുള്ളവര്‍ വിഡ്ഢിയാക്കുന്നു

കേരള സര്‍ക്കാര്‍ മാന്വല്‍ ഫോര്‍ ഡിസിപ്ലിനറി പ്രോസസിങ്സ് എന്ന മാര്‍ഗ നിര്‍ദേശ പ്രകാരം വിജിലന്‍സ് കേസ് എടുക്കാനും അന്വേഷിക്കാനുമുള്ള മൂന്ന് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നു. ലൈഫ് പദ്ധതിയില്‍ ഉയര്‍ന്ന...

ലഹരിമരുന്ന് കേസ്: രകുല്‍ പ്രീത് സിങ് എന്‍സിബിക്ക് മൊഴി നല്‍കി

അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ ഏജന്‍സി നടിയെ വിട്ടയച്ചത്. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തിയുമായി താന്‍ ഡ്രഗ് ചാറ്റുകള്‍...

അച്ഛന്റെ ക്രൂരത; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊന്നു

ശിവഗംഗ എന്ന കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങായിരുന്നു വ്യാഴാഴ്ച. ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന ചിഞ്ജുവിന്റെ വീട്ടില്‍ വച്ചായിരുന്നു നൂലുകെട്ട് ചടങ്ങ്. തുടര്‍ന്ന് തിരുവല്ലം പാച്ചല്ലൂര്‍ താമസിക്കുന്ന തന്റെ മാതാവിനെ...

ഐഎസ് ബന്ധം; കാസര്‍കോട് സ്വദേശികളെ ദുബായ് പോലീസ് ചോദ്യം ചെയ്തു; നാലുപേരെ നാടുകടത്തി

നാലുപേരും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവരാണ്. കാബൂളിലെ ഗുരുദ്വാറില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂര്‍ സ്വദേശി മുഹ്‌സിന്‍, ജലാലാബാദ് ജയിലില്‍ വെടിയുതിര്‍ത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിയായി എന്‍ഐഎ കണ്ടെത്തിയ...

ഹോംസ്റ്റേ കേന്ദ്രീകരിച്ച് വ്യാജ നോട്ട് നിര്‍മിച്ച് തട്ടിപ്പ് നടമത്തിയ കേസിലെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍

കള്ളനോട്ടു കാണിച്ച് തട്ടിപ്പ്; അഞ്ച് പ്രതികള്‍ അറസ്റ്റില്‍

കണ്ണൂര്‍ ചെമ്പേലി തട്ടാപ്പറമ്പില്‍ ഷിബു എസ് (43), ഇയാളുടെ ഭാര്യ നിമിഷ എന്ന് വിളിക്കുന്ന സുകന്യ (31), ഷിബുവിന്റെ സഹോദരന്‍ സജയന്‍, പൊന്‍കുന്നം തട്ടാപറമ്പില്‍ സജി, കൊട്ടാരക്കര...

സ്വര്‍ണക്കടത്ത്: ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഐഎ; സ്വപ്ന കാക്കനാട്ടേക്ക്, റിമാന്‍ഡ് നീട്ടി; വിദേശത്ത് കൂടുതല്‍ പ്രതികള്‍

അതിനിടെ കൂടുതല്‍ പ്രതികള്‍ വിദേശത്തുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. സര്‍്വണക്കടത്തിടപാട് നടന്ന യുഎഇയില്‍ ആറു പ്രതികളുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് ചെയ്ത 16 പ്രതികളുടെ...

സുബഹാനിയെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോള്‍

ഐഎസിനായി യുദ്ധം ചെയ്ത സുബഹാനി കുറ്റക്കാരന്‍; ശിക്ഷാ വിധി തിങ്കളാഴ്ച; എന്‍ഐഎയുടെ വിജയം

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം എന്‍ഐഎ ചുമത്തിയ യുഎപിഎ (രാജദ്രോഹ പ്രവര്‍ത്തനം, കുറ്റകൃത്യത്തില്‍ ഗൂഢാലോചന, ഭീകര പ്രവര്‍ത്തന സംഘത്തില്‍ അംഗത്വമെടുക്കല്‍, ഭീകര സംഘടനയ്ക്ക് സഹായം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി...

ലൈഫ് മിഷനിലൂടെ സിബിഐയും; സിബിഐ അന്വേഷണം തുടങ്ങി; ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്ക്; വിജിലന്‍സ് അന്വേഷണ മറ രക്ഷിച്ചില്ല

വിദേശ സാമ്പത്തിക സഹായം സ്വീകരിക്കാനുള്ള നിയമങ്ങള്‍ (എഫ്സിആര്‍എ) ലംഘിച്ച് യുഎഇയിലെ റെഡ്ക്രസന്റില്‍ നിന്ന് പണം സ്വീകരിച്ചതിന് സംസ്ഥാന സര്‍ക്കാരിന്റെ തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിക്ക്...

എസ്പിബി… ഇനി ഒരു അനശ്വര ഗാനം

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെന്നൈയിലെ എംജിഎം ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തിനാലു വയസായിരുന്നു. ഭൗതിക ദേഹം ഇന്ന് രാവിലെ 10.30ഓടെ ചെന്നെയിലെ അദ്ദേഹത്തിന്റെ ഫാംഹൗസില്‍ സംസ്‌ക്കരിക്കും. ഈ...

യുവേഫ സൂപ്പര്‍ കപ്പും ബയേണ്‍ മ്യൂണിക്കിന്

.മൂന്ന് മാസത്തിനുള്ളില്‍ ബയേണിന്റെ നാലാം കിരീടമാണിത്. നേരത്തെ അവര്‍ ബുന്ദസ്‌ലിഗ, ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

പൃഥ്വി ഷായ്‌ക്ക് അര്‍ധശതകം

പൃഥ്വി ഷാ 43 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 64 റണ്‍സ് നേടി. ഋഷഭ് പന്ത് 37 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 27 പന്ത്...

അതിവേഗം 2000; സച്ചിനെ മറികടന്ന് രാഹുല്‍

ദല്‍ഹി ക്യാപിറ്റല്‍സിന്റെ (നേരത്തെ ദല്‍ഹി ഡയര്‍ഡെവിള്‍സ്) ഋഷഭ് പന്തിന്റെ റെക്കോഡാണ് തകര്‍ന്നത്. 2018 സീസണില്‍ ഹൈദരാബാദിനെതിരെ 128 റണ്‍സുമായി പുറത്താകാതെനിന്നാണ് ഋഷഭ് പന്ത് റെക്കോഡ് കുറിച്ചത്.

നാദശരീരാപരാ

സംഗീതജ്ഞനായിരുന്നു അച്ഛനെങ്കിലും സംഗീതംകൊണ്ട് ജീവിക്കാനാവില്ലെന്ന തിരിച്ചറിവില്‍ മകനെ ആ വഴിക്ക് സഞ്ചരിക്കാന്‍ അനുവദിച്ചിരുന്നില്ല. ബാലുവിനെ എഞ്ചിനീയറാക്കണമെന്നായിരുന്നു അച്ഛന്റെ മോഹം. എന്നാല്‍ പഠനത്തിന് ചെന്നൈയിലെത്തിയ ബാലുവിന് ജന്മസിദ്ധമായ സംഗീതത്തില്‍നിന്ന്...

ഗായകന്‍ ഇനി ഇല്ലെങ്കിലും ഗാനങ്ങള്‍ എന്നും നിലനില്‍ക്കും: ജെ. നന്ദകുമാര്‍

വിനയത്തിന്റെ ആള്‍രൂപമായ അദ്ദേഹം 16 ഭാഷകളിലായി ആലപിച്ച 40,000 ഗാനങ്ങളും സംഗീത ലോകത്തിന് മുതല്‍ക്കൂട്ടാണ്. ഗായകന്‍ ഇനിയില്ലെങ്കിലും ഗാനങ്ങള്‍ എന്നും നിലനില്‍ക്കും,

എസ്പിബിയുടെ വിയോഗം പരിഹരിക്കാനാവാത്ത നഷ്ടം: ആര്‍എസ്എസ്

സംഗീത ലോകത്ത് അദ്ദേഹം തന്റേതായ ഒരു സാമ്രാജ്യം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങളും വാക്കുകളും പ്രവൃത്തിയും വിലമതിക്കാനാവാത്തതാണ്. ഇതിഹാസ ഗായകന്റെ നാമം ജനങ്ങള്‍ എന്നെന്നും ഓര്‍ക്കും. അദ്ദേഹത്തിന് ആദരപൂര്‍ണ്ണമായ...

അരികത്തുണ്ടായിരുന്നു എന്റെയാ ചങ്ങാതി; പ്രിയ സുഹൃത്ത് എസ്പിബിയെ ഓര്‍ത്ത് ശ്രീകുമാരന്‍ തമ്പി

ഗായകന്‍, ഗാനരചയിതാവ് എന്നതില്‍ കവിഞ്ഞ് നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു എസ്പിയും ശ്രീകുമാരന്‍ തമ്പിയും. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഒരു ആത്മബന്ധം. സിനിമയില്‍ എത്തും മുമ്പ് ഇരുവരും ഒരേ...

ചിത്രീകരണ വേളയില്‍ സംവിധായകന്‍ അയ്മനം സാജന്‍ അഭിനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നു

കാവാലം ചുണ്ടന്റെ കഥയുമായി സംഗീത ആല്‍ബം

കുട്ടനാട്ടുകാരുടെ സ്വപ്‌നവും പ്രതീക്ഷയുമായ കാവാലം ചുണ്ടന്‍ വള്ളത്തെ കുറിച്ചും, കാവാലം പുത്തന്‍ ചുണ്ടന്‍ വള്ളം നെഹ്യു ട്രോഫി നേടുന്നതിനെക്കുറിച്ചുമാണ് ആല്‍ബം അവതരിപ്പിക്കുന്നത്. കാവാലം ചുണ്ടന്‍ എന്ന പേരില്‍...

എന്‍ഐഎ കുറ്റപത്രം: സുബഹാനിയും കൂട്ടരും ഇന്ത്യക്കെതിരെ യുദ്ധം ചെയ്തു; കേസില്‍ വിധി നാളെ

സുബഹാനി എന്ന അബു ജാസ്മിന്റെ (35) നേതൃത്വത്തില്‍ കേരളം, തമിഴ്നാട് ഉള്‍പ്പെടെ ഐഎസ് പ്രവര്‍ത്തനം വ്യാപകമാക്കാനും വിഐപികളെ കൊലപ്പെടുത്താനും പദ്ധതിയിട്ടുവെന്നാണ് എന്‍ഐഎ കേസ്. യുഎപിഎ പ്രകാരം കേസെടുത്ത...

ലൈഫ് മിഷന്‍-െറഡ്ക്രസന്റ് അഴിമതി: വിജിലന്‍സ് അന്വേഷണം സിബിഐയെ പേടിച്ച്; തെളിവു നശിപ്പിക്കാനും നീക്കം

സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിലാണ് ലൈഫ്മിഷനും ദുബായ് റെഡ്ക്രസന്റുമായി ഒപ്പിട്ട ധാരണാപത്രത്തിലെ ഗുരുതര ക്രമക്കേടുകള്‍ പുറത്തുവന്നത്. വടക്കാഞ്ചേരിയില്‍ യുണിടാക്ക് നടത്തുന്ന നിര്‍മ്മാണത്തിന് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് അടക്കം...

അക്കിത്തത്തിന് ജ്ഞാനപീഠം സമര്‍പ്പിച്ചു

ദല്‍ഹിയില്‍ നടക്കേണ്ട പുരസ്‌കാരദാന ചടങ്ങ് കൊറോണയുടെ പശ്ചാത്തലത്തിലാണ് ദേവായനത്തില്‍ത്തന്നെ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.

പുതിയ വാര്‍ത്തകള്‍