Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ ക്രമക്കേട്: സിബിഐ ഇന്നലെയിട്ടത് ഇരട്ടപ്പൂട്ട്

അതേസമയംതന്നെ വടക്കാഞ്ചേരി നഗരസഭയില്‍നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ ശേഖരിച്ചു. സെക്രട്ടേറിയറ്റിലുള്ള ഫയലുകളുടെ കോപ്പികള്‍ വടക്കാഞ്ചേരിയില്‍നിന്ന് കിട്ടി. ചില ഫയലുകളുടെ റഫറന്‍സ് നമ്പറും ഓര്‍ഡറുകളുടെയും മറ്റു പരാമര്‍ശങ്ങളുടെയും വിവരങ്ങളും ഈ ഫയലില്‍നിന്ന് നേടാന്‍ കഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 29, 2020, 11:50 am IST
inKerala

കൊച്ചി: മുഖ്യമന്ത്രി അധ്യക്ഷനായ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്ന സിബിഐ ഇന്നലെ നടത്തിയത്  തന്ത്രപരമായ രണ്ടു നീക്കങ്ങള്‍. ഇതോടെ, സെക്രട്ടേറിയറ്റില്‍നിന്ന് വിജിലന്‍സ് മാറ്റിയ ഫയലുകളും രേഖകളും സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ സിബിഐയുടെ കൈയിലായി. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട്, ഫ്ളാറ്റ് നിര്‍മാണ കരാര്‍ കമ്പനിയായ യൂണിടാക്കിന്റെ എംഡി സന്തോഷ് ഈപ്പനേയും ഭാര്യ സീമ സന്തോഷിനേയും സിബിഐ സംഘം കൊച്ചിയിലെ ഓഫീസില്‍ രണ്ടര മണിക്കൂര്‍  ചോദ്യം ചെയ്തു. ഇനിയും വിളിപ്പിക്കും.  

അതേസമയംതന്നെ വടക്കാഞ്ചേരി നഗരസഭയില്‍നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ ശേഖരിച്ചു. സെക്രട്ടേറിയറ്റിലുള്ള ഫയലുകളുടെ കോപ്പികള്‍ വടക്കാഞ്ചേരിയില്‍നിന്ന് കിട്ടി. ചില ഫയലുകളുടെ റഫറന്‍സ് നമ്പറും ഓര്‍ഡറുകളുടെയും മറ്റു പരാമര്‍ശങ്ങളുടെയും വിവരങ്ങളും ഈ ഫയലില്‍നിന്ന് നേടാന്‍ കഴിഞ്ഞു.

സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, മുഖ്യമന്ത്രിയുടെ ഓഫീസ്, ഇടനിലക്കാരി സ്വപ്‌ന സുരേഷ് തുടങ്ങിയവര്‍ പദ്ധതിയില്‍ നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് യൂണിടാക് എംഡിയില്‍നിന്നും ഡയറക്ടറില്‍നിന്നും സിബിഐ വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ്, സ്വപ്‌ന സുരേഷ് എന്നിവര്‍ ഇഡിക്ക് നല്‍കിയ വിശദീകരണങ്ങളും ഇവരുടെ മൊഴികളും രേഖയിലായതോടെ കേസില്‍ എന്തെല്ലാം തിരിമറിക്ക് വിജിലന്‍സ് ശ്രമിച്ചാലും ഫലമില്ലെന്നായിരിക്കുകയാണ്.

Tags: കേരള സര്‍ക്കാര്‍CBI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.