Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഭരണങ്ങള്‍ വിറ്റാണ് കേസ് നടത്തുന്നതെന്ന് അനില്‍ അംബാനി

ഒന്നിലധികം കാറുകള്‍ തനിക്കില്ല. റോള്‍സ് റോയിസ് ഉള്‍പ്പെടെ മുന്തിയ ഇനം കാറുകളുടെ നിര തന്നെ സ്വന്തമായി ഉണ്ടെന്ന എതിര്‍ ഭാഗം വക്കീലിന്റെ ആരോപണത്തിന് അതെല്ലാം മാധ്യമങ്ങളില്‍ വരുന്ന നിറംപിടിപ്പിച്ച കെട്ടുകഥകള്‍ മാത്രമാണെന്നാണ് അനില്‍ അംബാനി മറുപടി നല്‍കിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 27, 2020, 01:46 pm IST
inIndia

ലണ്ടന്‍: സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് കേസ് നടത്തുന്നതെന്ന് പ്രമുഖ വ്യവസായി അനില്‍ അംബാനി. ചൈനീസ് ബാങ്ക് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ നല്‍കിയ കേസില്‍ വാദം നടക്കുന്നതിനിടെയാണ് അനില്‍ അംബാനി തന്റെ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിനിടയില്‍ 9.9 കോടി വിലയുള്ള ആഭരണങ്ങള്‍ വിറ്റുവെന്നും ഇനി കൈവശം ആഭരണങ്ങള്‍ ഒന്നും തന്നെ ശേഷിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. താന്‍ ഒരു സാധാരണ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്.

ഒന്നിലധികം കാറുകള്‍ തനിക്കില്ല. റോള്‍സ് റോയിസ് ഉള്‍പ്പെടെ മുന്തിയ ഇനം കാറുകളുടെ നിര തന്നെ സ്വന്തമായി  ഉണ്ടെന്ന എതിര്‍ ഭാഗം വക്കീലിന്റെ ആരോപണത്തിന് അതെല്ലാം മാധ്യമങ്ങളില്‍ വരുന്ന നിറംപിടിപ്പിച്ച കെട്ടുകഥകള്‍ മാത്രമാണെന്നാണ് അനില്‍ അംബാനി മറുപടി നല്‍കിയത്.

 കഴിഞ്ഞ മേയ് 22 നാണ് ചൈനീസ് ബാങ്കിന് 5281 കോടി രൂപ നഷ്ടപരിഹാരമായും എഴു കോടി രൂപ നിയമപരമായ ചെലവുകള്‍ക്കായും നല്‍കാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ടത്. ജൂണ്‍ 12ന് മുമ്പ് ഈ തുക നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ തുക നല്‍കാതെ വന്നതോടെ  ജൂണ്‍ 15ന് അനില്‍ അംബാനിയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഹര്‍ജി ചൈനീസ് ബാങ്ക് ലണ്ടന്‍ കോടതിയില്‍ നല്‍കി. ജൂണ്‍ 29ന് അനില്‍ അംബാനിയുടെ ലോകം മുഴുവനുമുള്ള സ്വത്തുവിവരങ്ങള്‍ നല്‍കാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ടു. ഇത് പ്രകാരമുള്ള കോടതി വിചാരണയാണ് ഇന്നലെ നടന്നത്.  

അനില്‍ അംബാനി ഇന്ത്യയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ലണ്ടന്‍ കോടതിയില്‍ വിചാരണയില്‍ പങ്കെടുത്തത്. അമ്മയില്‍ നിന്ന് നിന്നും കടമായി വാങ്ങിച്ച 500 കോടി രൂപയും മകനില്‍ നിന്നു വാങ്ങിച്ച 310 കോടി രൂപയും തന്റെ ബാധ്യതാ പട്ടികയില്‍ ഉണ്ടെന്ന് അംബാനി കോടതിയെ ധരിപ്പിച്ചു. 50 ലക്ഷം രൂപയോളം റിലയന്‍സിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുമായി കടം വാങ്ങിയിട്ടുണ്ട്. റിലയന്‍സില്‍ തനിക്കുള്ള 12 മില്യണ്‍ ഓഹരികള്‍ ഉപയോഗശൂന്യമാണെന്നും കുടുംബട്രസ്റ്റ് ഉള്‍പ്പെടെയുള്ള ലോകത്തെ ആര്‍ക്കും ഈ ഷെയറുകള്‍ വാങ്ങിക്കാന്‍ താത്പര്യമില്ലെന്നും അംബാനി പറഞ്ഞു.  

 ഭാര്യ ടീന അംബാനിക്ക് സ്വന്തമായി 11 ലക്ഷം ഡോളറിന്റെ കരകൗശല വസ്തുക്കള്‍ സ്വന്തമായുണ്ടല്ലോയെന്ന എതിര്‍ ഭാഗം വക്കീലിന്റെ ചോദ്യത്തിന് അതെല്ലാം ഭാര്യയുടെ സ്വകാര്യ സ്വത്തുക്കളാണെന്നുമാണ് അംബാനിയുടെ വാദം. റിലയന്‍സ് സ്ഥാപനങ്ങളില്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിന് താനിതുവരെ യാതൊരു പണവും ഈടാക്കിയിട്ടില്ലെന്ന് അംബാനി പറയുന്നു. ഇനി തുടര്‍ന്നും പണം ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വകാര്യ ഹെലികോപ്റ്ററിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉപയോഗിക്കാത്തതു കൊണ്ട് താനതിന് പണം നല്‍കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം കമ്പനി ആവശ്യങ്ങള്‍ക്കുള്ളതാണ്.

 ഭാര്യക്കു സമ്മാനമായി നല്‍കിയ ലക്ഷ്വറി വാഹനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അതെന്നും താനിന്നു വരെ ഉപയോഗിച്ചിട്ടില്ലെന്നുമാണ് അനില്‍ പറഞ്ഞത്. കഴിഞ്ഞ എട്ടു മാസമായി താമസിക്കുന്ന വീട്ടിലെ വൈദ്യുത ബില്ലിനത്തില്‍ 60 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.  

 ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സിയല്‍ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട്-ഇന്‍പോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്‌മെന്റ് ബാങ്ക് എന്നീ മൂന്നു ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ധനകാര്യ നിയമ പ്രകാരമുള്ള നടപടികള്‍ ആണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.