Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്ത്: ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഐഎ; സ്വപ്ന കാക്കനാട്ടേക്ക്, റിമാന്‍ഡ് നീട്ടി; വിദേശത്ത് കൂടുതല്‍ പ്രതികള്‍

അതിനിടെ കൂടുതല്‍ പ്രതികള്‍ വിദേശത്തുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. സര്‍്വണക്കടത്തിടപാട് നടന്ന യുഎഇയില്‍ ആറു പ്രതികളുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് ചെയ്ത 16 പ്രതികളുടെ റിമാന്‍ഡ് കാലം നീട്ടാനുള്ള അപേക്ഷയിലാണ് എന്‍ഐഎയുടെ പുതിയ വെളിപ്പെടുത്തല്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 26, 2020, 11:47 am IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഐഎ. കേസിലെ പങ്കും ഇടപാടുകളെക്കുറിച്ച് അറിവുമുള്ളവരെ ഒന്നിച്ചിരുത്തി വിശദീകരണം അറിയാനാണ് ഏജന്‍സിയുടെ തുടര്‍ നടപടി.

അതിനിടെ കൂടുതല്‍ പ്രതികള്‍ വിദേശത്തുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. സര്‍്വണക്കടത്തിടപാട് നടന്ന യുഎഇയില്‍ ആറു പ്രതികളുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് ചെയ്ത 16 പ്രതികളുടെ റിമാന്‍ഡ് കാലം നീട്ടാനുള്ള അപേക്ഷയിലാണ് എന്‍ഐഎയുടെ പുതിയ വെളിപ്പെടുത്തല്‍. കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ നിന്നു മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ച്, കാക്കനാട്ടേക്ക് മാറ്റി. സ്വപ്ന ഒക്ടോബര്‍ എട്ടു വരെ കസ്റ്റഡിയില്‍ തുടരും.

പുതിയ രണ്ട് പ്രതികള്‍ ഉള്‍പ്പെടെ ആറുപേരെ കണ്ടെത്താന്‍ നടപടി ആരംഭിച്ചതായി അന്വേഷണ ഏജന്‍സി അറിയിച്ചു. മൂന്നാംപ്രതി ഫൈസല്‍ ഫരീദ്, പത്താംപ്രതി റബിന്‍സ് ഹമീദ്, സിദ്ദിഖുല്‍ അക്ബര്‍, അഹമ്മദ്കുട്ടി എന്നിവരെ കൂടാതെ രാജു എന്ന രതീഷ്, മുഹമ്മദ് സമീര്‍ എന്നിവരും കേസില്‍ പ്രതികളാണെന്നും യുഎഇയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂനോട്ടീസ് പുറപ്പെടുവിക്കാന്‍  നടപടിയെടുത്തു. വിദേശത്തുള്ള പല ഉന്നതരെയും ചോദ്യംചെയ്യണം. പ്രതികളില്‍നിന്ന് പിടിച്ച ഡിജിറ്റല്‍ രേഖകളിലെ വിവരങ്ങള്‍ കൂടുതല്‍ പരിശോധിക്കണം. ഇതിന് സമയം വേണമെന്നും പ്രതികളുടെ റിമാന്‍ഡ് നീട്ടണമെന്നും ഏജന്‍സി ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.

Tags: എൻ‌ഐ‌എസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

പുതിയ വാര്‍ത്തകള്‍

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.