2006 ല്‍ കോടിയേരിക്ക് 13.67 ലക്ഷം, മക്കള്‍ക്ക് വട്ടപൂജ്യം; ഇപ്പോള്‍ കോടികള്‍; എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പുറത്ത്
തെരഞ്ഞെടുപ്പില്‍ ആസ്തി വെളിപ്പെടുത്തുമ്പോള്‍ മക്കളുടെ പേരില്‍ വരുമാനമോ ആസ്തിയോ ഇല്ല എന്നാണ് രേഖപ്പെടുത്തിയത്. കോടിയേരിയുടെ കൈവശം 1500 രൂപ, തലശ്ശേരി എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ 31000 രൂപ,...







































