Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പോലീസില്‍ വ്യാപക സ്ഥലംമാറ്റം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം മറികടന്ന് നടപടി

കമ്മീഷന്റെ ഉത്തരവ് നിലവില്‍ വന്ന ശേഷമാണ് നടപടിയെങ്കിലും ഒരു ദിവസം മുമ്പേ പോലീസ് സ്ഥലം മാറ്റത്തിനുള്ള ഉത്തരവിറക്കിയെന്ന തരത്തിലാണ് രേഖകള്‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ഇടതു അനുകൂലികളല്ലാത്തവരെ തെരഞ്ഞുപിടിച്ച് മാറ്റിയതിനുപുറമേ ഇടത് അനുഭാവികളെ പാര്‍ട്ടിക്ക് സഹായം ആവശ്യമുള്ള സ്ഥലങ്ങളില്‍ നിയോഗിച്ചെന്നുമാണ് ആക്ഷേപം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 4, 2020, 05:42 pm IST
inKerala

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലവില്‍ വന്നതിന് പിന്നാലെ പോലീസ് സേനയില്‍ വ്യാപക സ്ഥലംമാറ്റം. ഭരണകക്ഷിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പോലീസുകാരെ തലങ്ങും, വിലങ്ങും മാറ്റുന്നത് പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കി. സിപിഎം അനുകൂലികളല്ലെന്ന് മുദ്രകുത്തപ്പെട്ട പോലീസുകാരെയാണ് സ്ഥലംമാറ്റിയത്.  

കമ്മീഷന്റെ ഉത്തരവ് നിലവില്‍ വന്ന ശേഷമാണ് നടപടിയെങ്കിലും ഒരു ദിവസം മുമ്പേ പോലീസ് സ്ഥലം മാറ്റത്തിനുള്ള ഉത്തരവിറക്കിയെന്ന തരത്തിലാണ് രേഖകള്‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ഇടതു അനുകൂലികളല്ലാത്തവരെ തെരഞ്ഞുപിടിച്ച് മാറ്റിയതിനുപുറമേ ഇടത് അനുഭാവികളെ പാര്‍ട്ടിക്ക് സഹായം ആവശ്യമുള്ള സ്ഥലങ്ങളില്‍ നിയോഗിച്ചെന്നുമാണ് ആക്ഷേപം.

വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരെ ഉള്‍പ്പടെയുള്ളവരെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി. ഇടത് അനുഭാവികളെ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും സമീപത്തെ സ്റ്റേഷനുകളിലേക്കും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടി അനുഭാവികളെ ദൂരെ സ്ഥലങ്ങളിലേക്കുമാണ് മാറ്റിയത്. അപ്രതീക്ഷിതമായ സ്ഥലംമാറ്റത്തില്‍ പോലീസ് സേനയിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തയാറാക്കിയ ലിസ്റ്റ് പ്രകാരമാണ് നടപടിയെന്നു പറയപ്പെടുന്നു. നൂറനാട്, കരീലകുളങ്ങര, മാന്നാര്‍, വള്ളികുന്നം, ആലപ്പുഴ സൗത്ത്, ചെങ്ങന്നൂര്‍, രാമങ്കരി, നെടുമുടി, കൈനടി, ചേര്‍ത്തല, മാരാരിക്കുളം തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും 42 പേരെയാണ് ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. മറ്റു ജില്ലകളിലും ഇതേ രീതിയിലാണ് സ്ഥലം മാറ്റം നടപ്പാക്കിയിരിക്കുന്നത്.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍തദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.