Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

നദാല്‍ @ 1000

ജിമ്മി കോണേഴ്‌സ് (1274), റോജര്‍ ഫെഡറര്‍ (1242), ഇവാന്‍ ലെന്‍ഡല്‍ (1068) എന്നിവരാണ് നദാലിന് മുമ്പ് ഓപ്പണ്‍ കാലഘട്ടത്തില്‍ ആയിരം വിജയങ്ങള്‍ നേടിയ താരങ്ങള്‍. 1968 ലാണ് ഓപ്പണ്‍ കാലഘട്ടം തുടങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 5, 2020, 10:12 pm IST
inSports

പാരീസ്: സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ കരിയറില്‍ ആയിരം വിജയങ്ങള്‍ തികച്ചു. റോളക്‌സ് പാരീസ് മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ നാട്ടുകാരനായ ഫെലിസിയാനോ ലോപ്പസിനെ പരാജയപ്പെടുത്തിയാണ്  ആയിരം വിജയങ്ങള്‍ തികച്ചത്. ഓപ്പണ്‍ കാലഘട്ടത്തില്‍ ഈ നാഴികകല്ല് പിന്നിടുന്ന നാലാമത്തെ താരമാണ്. ലോക രണ്ടാം നമ്പറായ നദാല്‍ 4-6,7-6,6-4 എന്ന സ്‌കോറിനാണ് ലോപ്പസിനെ പരാജയപ്പെടുത്തിയത്.

ജിമ്മി കോണേഴ്‌സ് (1274), റോജര്‍ ഫെഡറര്‍ (1242), ഇവാന്‍ ലെന്‍ഡല്‍ (1068) എന്നിവരാണ് നദാലിന് മുമ്പ് ഓപ്പണ്‍ കാലഘട്ടത്തില്‍ ആയിരം വിജയങ്ങള്‍ നേടിയ  താരങ്ങള്‍. 1968 ലാണ്  ഓപ്പണ്‍ കാലഘട്ടം തുടങ്ങിയത്.

2002 മേയില്‍ പതിനഞ്ചാം വയസിലാണ് നദാല്‍ ആദ്യ വിജയം നേടിയത്. പരാഗ്വെയുടെ റാമോണ്‍ ഡെല്‍ഗാഡോയ്‌ക്കെതിരെയായിരുന്നു ആദ്യ വിജയം. പതിനാറാം വയസില്‍ മൊണ്ടി കാര്‍ലോ മാസ്‌റ്റേഴസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍, ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ആല്‍ബര്‍ട്ട് കോസ്റ്റയെ അട്ടിമറിച്ചു. ഇരുപത്തിനാലാം വയസില്‍ അഞ്ഞൂറു വിജയങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കി. കരിയറില്‍ 35 മാസ്‌റ്റേഴ്‌സ് കിരീടങ്ങളും 86 ടൂര്‍ണമെന്റ് വിജയങ്ങളും നേടിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.