Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരുന്ന് പരീക്ഷണം: സംശയങ്ങള്‍ ഏറെ

കിരണ്‍ പദ്ധതിയുടെ ആദ്യരൂപമായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2013ല്‍ കേരള ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ആന്‍ഡ് ബേസ് ലൈന്‍ സര്‍വേ (കെഎച്ച്ഒബിഎസ്) നടത്തിയിരുന്നു. ഇതിലും 10 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനിച്ചിരുന്നത്. പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (പിഎച്ച്ആര്‍ഐ)യുടെ സഹകരണത്തോടെ സര്‍വേ നടപടി തുടങ്ങിയപ്പോള്‍ വിവരങ്ങള്‍ ചോര്‍ത്താനാണെന്ന് അന്നത്തെ പ്രതിപക്ഷം ആരോപിച്ചതോടെ സര്‍ക്കാര്‍ പിന്മാറി. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഭരണപക്ഷത്ത് വന്നപ്പോള്‍ 2018ല്‍ ഇതേ സര്‍വേ, കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റസിഡന്‍സ് ആരോഗ്യം നെറ്റ്‌വര്‍ക്ക് (കിരണ്‍) എന്ന പേരിലേക്കു മാറ്റിയാണ് നടപ്പാക്കിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 4, 2020, 10:48 am IST
inKerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച കനേഡിയന്‍ ഗവേഷണ ഏജന്‍സി സംസ്ഥാനത്ത് മരുന്ന് പരീക്ഷണത്തിന് ശ്രമം നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെ സംശയങ്ങളേറുകയാണ്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങളടങ്ങിയ ഡേറ്റയ്‌ക്ക് അന്താരാഷ്‌ട്ര തലത്തില്‍ 500 കോടിയിലേറെ വിലമതിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തില്‍ ഡേറ്റാ കച്ചവടം നടന്നോ എന്നാണ് ഇനി അറിയേണ്ടത്.

കിരണ്‍ പദ്ധതിയുടെ ആദ്യരൂപമായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2013ല്‍ കേരള ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ആന്‍ഡ് ബേസ് ലൈന്‍ സര്‍വേ (കെഎച്ച്ഒബിഎസ്) നടത്തിയിരുന്നു. ഇതിലും 10 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാനാണ്  തീരുമാനിച്ചിരുന്നത്. പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (പിഎച്ച്ആര്‍ഐ)യുടെ സഹകരണത്തോടെ സര്‍വേ നടപടി തുടങ്ങിയപ്പോള്‍ വിവരങ്ങള്‍ ചോര്‍ത്താനാണെന്ന് അന്നത്തെ പ്രതിപക്ഷം ആരോപിച്ചതോടെ സര്‍ക്കാര്‍ പിന്മാറി. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഭരണപക്ഷത്ത് വന്നപ്പോള്‍ 2018ല്‍ ഇതേ സര്‍വേ, കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റസിഡന്‍സ് ആരോഗ്യം നെറ്റ്‌വര്‍ക്ക് (കിരണ്‍) എന്ന പേരിലേക്കു മാറ്റിയാണ് നടപ്പാക്കിയത്.

2013ലെ കെഎച്ച്ഒബിഎസ് ആരോഗ്യ സര്‍വേയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പിഎച്ച്ആര്‍ഐ മേധാവിയായ ഡോ. സലീം യൂസഫ്, ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേഷണ വിഭാഗമായ അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ പ്രൊഫസര്‍ കെ.ആര്‍. തങ്കപ്പന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രൊഫസറും സന്നദ്ധ സംഘടനായ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ സെക്രട്ടറിയുമായ കെ. വിജയകുമാര്‍ എന്നിവരാണ് കിരണ്‍ എന്ന പേരില്‍ 2018ല്‍ വീണ്ടും സര്‍വേ നടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കുന്ന ഇ മെയിലുകളും പുറത്തുവന്നതോടെയാണ് വലിയ രീതിയിലുള്ള അഴിമതി ഇതിന് പിന്നില്‍ നടന്നതായി സംശയിക്കുന്നത്.

Click to Read: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച വിദേശ ഗവേഷണ ഏജന്‍സി കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന്; ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടു നടന്നെന്ന് സൂചന 

സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് നടത്തിയ സര്‍വ്വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ഉള്‍പ്പെട്ടതും ഡോ.കെ വിജയകുമാര്‍ പിഎച്ച്ആര്‍ഐയില്‍ നിന്ന് നേരിട്ട് പണം കൈപ്പറ്റിയ വിവരങ്ങളും ഇന്നലെ പുറത്തുവന്നു. ഇതും ദുരൂഹത ഇരട്ടിയാക്കി. സര്‍വ്വേ നടത്തിപ്പിലും ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഒരു പങ്കും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ വഹിച്ചില്ലെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും സര്‍വ്വേയുമായി ബന്ധപ്പെട്ട് പിഎച്ച്ആര്‍ഐ ആദ്യ ഗഡുവായി നല്‍കിയ 7300 ഡോളര്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ സെക്രട്ടറിയുമായ കെ. വിജയകുമാര്‍ കൈപ്പറ്റിയതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഇന്നലെയും പ്രതികരിച്ചിട്ടില്ല. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനും, സ്പ്രിങ്ക്‌ളറിനും പിന്നാലെ വലിയ രീതിയിലുള്ള ഡേറ്റാ കച്ചവടമാണ് ഇതിന് പിന്നില്‍ നടന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Tags: കേരള സര്‍ക്കാര്‍ആരോഗ്യ വകുപ്പ്kk shailaja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

അല്‍ഫോണ്‍സ് കണ്ണന്താനം മോദിയ്ക്കൊപ്പം (വലത്ത്) ശൈലജ ടീച്ചര്‍ (ഇടത്ത്)
Kerala

ഷൈലജ ടീച്ചറേ, കണ്ണന്താനം പറഞ്ഞതാണ് ശരി…കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്രിസ്ത്യാനികളെ വേട്ടയാടിയിരുന്നു, പിന്നെ വേട്ടയാടിയത് ഇസ്ലാം…

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

Kerala

കെകെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശിക്ഷിച്ച് കോടതി

Kerala

ശൈലജടീച്ചറെ ബലിയാടാക്കാന്‍ പിണറായി പക്ഷം; ഒന്നുകില്‍ തോല്‍പിച്ച് ഇല്ലാതാക്കും, അല്ലെങ്കില്‍ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.