Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക കെഎസ്ഇബി റദ്ദാക്കി

പ്രസ്തുത തസ്തിക ഒഴിവാക്കുന്നത് മൂലം കോടിക്കണക്കിന് രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമാവുക. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിനെ സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് സോണുകളാക്കി തിരിച്ച് ചീഫ് വിജിലന്‍സ് ഓഫീസറുടെയും, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെയും മേല്‍നോട്ടത്തില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനെടെയാണ് ഇത്തരമൊരു നീക്കം. കേന്ദ്രസര്‍ക്കാര്‍, ഊര്‍ജ സെക്രട്ടറി എന്നിവരുടെ ഓഫീസില്‍ നിന്ന് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുരോഗതി റിപ്പോര്‍ട്ടുകള്‍ എല്ലാമാസവും ബോര്‍ഡ് തലത്തില്‍ ഊര്‍ജ മന്ത്രാലയത്തിലേക്ക് അയക്കുന്നതിനിടെയാണ് കെഎസ്ഇബിയുടെ ഗൂഢനീക്കം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 4, 2020, 05:29 pm IST
in Kerala

പാലക്കാട്: നാല് ജില്ലകളുടെ ചുമതലയുള്ള എറണാകുളത്തെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക കെഎസ്ഇബി റദ്ദാക്കി. കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് സെന്ററില്‍ കെഎസ്ഇബി പുതുതായി സൃഷ്ടിച്ച മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികക്ക് വേണ്ടിയാണ് ഏറെ പ്രാധാന്യമുള്ള മറ്റൊരു തസ്തിക നിര്‍ത്തലാക്കിയത്. ഇതിന് പിന്നില്‍ ചില ഭരണകക്ഷി അസോസിയേഷനുകളുടെ ഇടപെടലുകള്‍ ഉണ്ടെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വൈദ്യുതമോഷണത്തിന് വകുപ്പ് തന്നെ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

പ്രസ്തുത തസ്തിക ഒഴിവാക്കുന്നത് മൂലം കോടിക്കണക്കിന് രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമാവുക. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിനെ സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് സോണുകളാക്കി തിരിച്ച് ചീഫ് വിജിലന്‍സ് ഓഫീസറുടെയും, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെയും മേല്‍നോട്ടത്തില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനെടെയാണ് ഇത്തരമൊരു നീക്കം. കേന്ദ്രസര്‍ക്കാര്‍, ഊര്‍ജ സെക്രട്ടറി എന്നിവരുടെ ഓഫീസില്‍ നിന്ന് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുരോഗതി റിപ്പോര്‍ട്ടുകള്‍ എല്ലാമാസവും ബോര്‍ഡ് തലത്തില്‍ ഊര്‍ജ മന്ത്രാലയത്തിലേക്ക് അയക്കുന്നതിനിടെയാണ് കെഎസ്ഇബിയുടെ ഗൂഢനീക്കം.

ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 2500 ഹൈടെന്‍ഷന്‍ ഉപഭോക്താക്കളും, 39 ലക്ഷത്തോളം ലോ ടെന്‍ഷന്‍ ഉപഭോക്താക്കളും കൂടാതെ മുപ്പതോളം എക്‌സട്രാ ടെന്‍ഷന്‍ ഉപഭോക്താക്കളും അടങ്ങിയതാണ് സെന്‍ട്രല്‍ സോണിലെ എക്‌സി. എഞ്ചിനീയറുടെ പരിധിയില്‍ വരുന്നത്. വൈദ്യുതി മോഷണം, ക്രമക്കേടുകള്‍ തുടങ്ങിയവ കണ്ടെത്തി പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് ഈ വിഭാഗമാണ്.

2017-2018 കാലയളവില്‍ 914 കേസുകളിലായി 8.9 കോടി രൂപയാണ് പിഴയീടാക്കിയത്. 2018-2019 വര്‍ഷം 667 കേസുകളിലായി 8.28 കോടി പിഴയിനത്തില്‍ ലഭിച്ചു. 2019-20ല്‍ 665 കേസുകളില്‍ നിന്നായി ഇതുവരെ 6.3 കോടി രൂപയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. കെഎസ്ഇബിക്ക് നഷ്ടമായേക്കാവുന്ന തുകയാണ് സ്‌ക്വാഡുകള്‍ തിരിച്ചുപിടിച്ചിരിക്കുന്നത്.

എറണാകുളത്തെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിലെ തസ്തിക ഇല്ലാതാകുന്നതോടെ കഞ്ചിക്കോട്, കളമശ്ശേരി,പെരുമ്പാവൂര്‍ വ്യവസായ മേഖലകള്‍ എന്നിവയുള്ള നാല് ജില്ലകളിലെ സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തെ ഇത് കാര്യമായി തന്നെ ബാധിക്കും.

മാത്രമല്ല സൗര പദ്ധതിയുടെ ഭാഗമായി സൗരോര്‍ജ്ജ ഉത്പ്പാദന സംവിധാനങ്ങളുടെ പരിശോധന സംസ്ഥാനത്തെ എപിടിഎസ് സ്‌ക്വാഡുകളെയും ഏല്‍പ്പിക്കാനാണ് കെഎസ്ഇബി തീരുമാനം. തൃശൂര്‍, പാലക്കാട് സ്‌ക്വാഡുകള്‍ അധികജോലിയായി ഇത് ചെയ്യുന്നുമുണ്ട്. ചിലരുടെ താത്പര്യപ്രകാരം വൈദ്യുതി മോഷണം പിടികൂടുന്നതില്‍ നിന്നും ഉദ്യോഗസ്ഥരെ മാറ്റുന്നതിനാണ് കെഎസ്ഇബി ശ്രമിക്കുന്നതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Tags: കെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Thrissur

വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.