കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വേറിട്ട വഴികള്‍; ബിജെപി കൗണ്‍സിലര്‍ നടത്തിയത് മാതൃകാപ്രവര്‍ത്തനം
നഗരസഭക്ക് നാളിതുവരെ ഒരു കുടിവെള്ള പദ്ധതിയില്ല. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ മേഖലയിലെ പല കിണറുകളും വറ്റി വരളുന്നു. കൂടാതെ കിണറു കുഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുന്ന ചിലരും തന്റെ...







































