Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതിയില്‍ ഇ.ഡി രേഖാമൂലം; സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മാത്രമാണ് കുഴപ്പക്കാരനെന്നും അന്വേഷണ ഏജന്‍സികള്‍ രാഷ്‌ട്രീയമായി വിനിയോഗിക്കപ്പെടുന്നുമെന്നും മറ്റും സംഭവങ്ങളെ ലഘൂകരിച്ച മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് ഇഡിയുടെ റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കുറ്റക്കാരനാണ് ശിവശങ്കറെന്നും ഇഡിക്കു വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്‍ കോടതിയെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റുവഴി സ്വര്‍ണം മാത്രമല്ല, ഇലക്ട്രോണിക് സാധനങ്ങളും കള്ളക്കടത്തു നടത്തിയെന്നും അതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ എം. ശിവശങ്കറിനും കൂട്ടാളികള്‍ക്കും അറിയാമായിരുന്നുവെന്നുമുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ശിവശങ്കറുമായി സ്വപ്ന നടത്തിയ വാട്സ്ആപ്പ് വിനിമയ രേഖകളും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 12, 2020, 09:52 am IST
in Kerala

കൊച്ചി: സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനുള്ള ബന്ധം ആദ്യമായി രേഖാമൂലം കോടതിയെ അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് (ഇ ഡി).  എം. ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂട്ടാളികളും പൂര്‍ണമായും അറിഞ്ഞാണ് സ്വര്‍ണവും ഇലക്ട്രോണിക് സാധനങ്ങളും കള്ളക്കടത്ത് നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍. സ്വപ്നയുടെ ലോക്കറുകളില്‍നിന്ന് എന്‍ഐഎ കണ്ടെടുത്ത ഒരു കോടിയിലേറെ രൂപ ശിവശങ്കറിനുള്ള കോഴയായിരുന്നുവെന്ന് സംശയിക്കണമെന്നും ഇ ഡി പറയുന്നു. പ്രതികളുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള ഇഡിയുടെ വാദം കോടതി കേട്ടു. ഇന്ന് വിധി പറയും. ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍ തുടരും.

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മാത്രമാണ് കുഴപ്പക്കാരനെന്നും അന്വേഷണ ഏജന്‍സികള്‍ രാഷ്‌ട്രീയമായി വിനിയോഗിക്കപ്പെടുന്നുമെന്നും മറ്റും സംഭവങ്ങളെ ലഘൂകരിച്ച മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് ഇഡിയുടെ റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കുറ്റക്കാരനാണ് ശിവശങ്കറെന്നും ഇഡിക്കു വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്‍ കോടതിയെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റുവഴി സ്വര്‍ണം മാത്രമല്ല, ഇലക്ട്രോണിക് സാധനങ്ങളും കള്ളക്കടത്തു നടത്തിയെന്നും അതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ എം. ശിവശങ്കറിനും കൂട്ടാളികള്‍ക്കും അറിയാമായിരുന്നുവെന്നുമുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ശിവശങ്കറുമായി സ്വപ്ന നടത്തിയ വാട്സ്ആപ്പ് വിനിമയ രേഖകളും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും അറിയിച്ചു.

നവംബര്‍ 10ന്, ചൊവ്വാഴ്ച, അട്ടക്കുളങ്ങര ജയിലില്‍ സ്വപ്ന നല്‍കിയ മൊഴിയിലാണ് പുതിയ വിവരങ്ങള്‍. ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴയിടപാട് ശിവശങ്കറിനും അറിയാമായിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വപ്ന തുറന്ന ബാങ്ക് ലോക്കറുകളില്‍ നിന്ന് എന്‍ഐഎ പിടികൂടിയ ഒരു കോടിയിലേറെ രൂപ ശിവശങ്കറിനുള്ളതായിരുന്നു. ശിവശങ്കര്‍ ലൈഫ് മിഷന്‍, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ സ്വപ്

നയ്‌ക്ക് ചോര്‍ത്തി. ശിവശങ്കര്‍, യൂണി ടാക് ബില്‍ഡേഴ്സിന്റെ സന്തോഷ് ഈപ്പനുമായി സമ്പര്‍ക്കത്തിലായിരുന്നു, ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളില്‍ പങ്കാളിയാക്കാനായിരുന്നു ഇത്. ടേറസ് ഡൗണ്‍ടൗണ്‍ പ്രോജക്ടുകളില്‍ ഉള്‍പ്പെട്ടയാളിന്റെ ഉള്‍പ്പെടെ ശിവശങ്കറുമായി ഏറെ അടുത്ത ചിലരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്, എന്നും ഇ ഡി കോടതിയെ അറിയിച്ചു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍എം ശിവശങ്കര്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

Kerala

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

Kerala

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.