Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, ഒന്‍പത് സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരുമായാണ് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ആശയവിനിമയം നടത്തിയത്. കേരളം, ആന്ധ്രപ്രദേശ്, അസം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്. ചില സംസ്ഥാനങ്ങളിലും ചില ജില്ലകളിലും പ്രതിദിന കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നതും പരിശോധനകളുടെ കുറവും ഉയര്‍ന്ന മരണനിരക്കും ദുര്‍ബല വിഭാഗങ്ങളിലെ ഉയര്‍ന്ന മരണനിരക്കും ശ്രദ്ധയില്‍ പെട്ടതോടെയാണ് അടിയന്തര യോഗം നടത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 10, 2020, 12:46 pm IST
inIndia

ന്യൂദല്‍ഹി: കൊവിഡ്  സ്ഥിതിഗതികള്‍, പൊതുജനാരോഗ്യ നടപടികള്‍ എന്നിവ സംബന്ധിച്ച് കേരളമടക്കം ഒന്‍പത് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥരുമായും കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ചര്‍ച്ച നടത്തി. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രആരോഗ്യമന്ത്രി നിര്‍ദേശിച്ചു. കേസുകളുടെ എണ്ണം കുറയ്‌ക്കാന്‍ കേരളമടക്കം പരിശോധനകളുടെ എണ്ണം കുറയ്‌ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, ഒന്‍പത് സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരുമായാണ് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ആശയവിനിമയം നടത്തിയത്. കേരളം, ആന്ധ്രപ്രദേശ്, അസം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ  മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്  അവലോകന യോഗത്തില്‍ പങ്കെടുത്തത്. ചില സംസ്ഥാനങ്ങളിലും ചില ജില്ലകളിലും പ്രതിദിന കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നതും  പരിശോധനകളുടെ കുറവും ഉയര്‍ന്ന മരണനിരക്കും ദുര്‍ബല വിഭാഗങ്ങളിലെ ഉയര്‍ന്ന മരണനിരക്കും ശ്രദ്ധയില്‍ പെട്ടതോടെയാണ് അടിയന്തര യോഗം നടത്തിയത്.

കൊവിഡ് രോഗികളുടെ ചികിത്സ, നിരീക്ഷണം തുടങ്ങിയവയ്‌ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ ആരോഗ്യ മന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിച്ചു. രോഗപ്രതിരോധത്തിന്റെ മികച്ച മാതൃകകള്‍ അവര്‍ യോഗത്തില്‍  പങ്കുവച്ചു.

പരിശോധനകള്‍ വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഓരോ രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്ന ശരാശരി 10 മുതല്‍ 15 വരെ വ്യക്തികളെ തിരിച്ചറിയാനും ആശുപത്രി തിരിച്ചുള്ള പ്രതിദിന മരണം അവലോകനം ചെയ്യാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങളോട് യോഗത്തില്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം, കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, ഓരോ പ്രദേശത്തെയും പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കി.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.