Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിഹ്നത്തില്‍ മത്സരിക്കാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും പേടി

പാവങ്ങളുടെ രക്ഷയ്‌ക്കുള്ള പാര്‍ട്ടിയുടെ അടയാളമെന്ന് പാര്‍ട്ടി അനുഭാവികളും പുകഴ്‌ത്തിയിരുന്ന തെരഞ്ഞെടുപ്പ് ചിഹ്നമാണ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ വിനയാകുന്നത്. ചിഹ്നം അക്രമവും അഴിമതിയും സര്‍വനാശവുമാണ് പ്രതീകമാക്കുന്നതെന്നാണ് വിമര്‍ശനങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 8, 2020, 11:38 am IST
in Kerala

കൊച്ചി: പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു തേടാന്‍ സിപിഎം-സിപിഐ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അംഗങ്ങള്‍ക്കും മടി. കാര്യങ്ങള്‍ ബോധ്യപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കള്‍, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ‘സ്വതന്ത്രമാര്‍ക്കുള്ള’ ചിഹ്നം സ്വീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നു.

പാവങ്ങളുടെ രക്ഷയ്‌ക്കുള്ള പാര്‍ട്ടിയുടെ അടയാളമെന്ന് പാര്‍ട്ടി അനുഭാവികളും പുകഴ്‌ത്തിയിരുന്ന തെരഞ്ഞെടുപ്പ് ചിഹ്നമാണ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ വിനയാകുന്നത്. ചിഹ്നം അക്രമവും അഴിമതിയും സര്‍വനാശവുമാണ് പ്രതീകമാക്കുന്നതെന്നാണ് വിമര്‍ശനങ്ങള്‍.  

സിപിഎമ്മിന്റെ ചിഹ്നവും സിപിഐയുടെ അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നവും തമ്മിലുള്ള സാമ്യവും, മുന്നണിയില്‍ സിപിഎമ്മിനെ അന്ധമായി പിന്തുണച്ച് നില്‍ക്കുന്നതുമാണ് ആ പാര്‍ട്ടിയുടെ പ്രതിസന്ധി.

‘പണിയാളര്‍ക്കായ് പൊരുതുന്നോര്‍ക്കീ ചെങ്കൊടിയെന്നും തണലേകും’ എന്ന വയലാറിന്റെ വരികള്‍ പാടി നടന്ന പാര്‍ട്ടി ഇപ്പോള്‍ തന്ത്രപരമായി സ്വന്തം ചിഹ്നം ഒഴിവാക്കാനുള്ള ആസൂത്രണത്തിലാണ്.  

തെരഞ്ഞെടുപ്പ് അടവുനയമെന്ന പേരില്‍, ‘സ്വതന്ത്ര സ്ഥാനാര്‍ഥികളായി’ സിപിഎം നേതാക്കളെ പോലും മറ്റു ചിഹ്നങ്ങളില്‍ മത്സരിപ്പിക്കാനാണ് പദ്ധതി. അത്ര ഉറപ്പുള്ള സീറ്റുകളില്‍ മാത്രമായിരിക്കും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നമാക്കുക.  

സിപിഐയാണ് ഈ പ്രതിസന്ധിയില്‍ ഏറെ അകപ്പെട്ടിട്ടുള്ളത്. പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്ഥാനാര്‍ഥിയാകാന്‍ നിര്‍ദേശിച്ചയാളും പാര്‍ട്ടി ചിഹ്നമുണ്ടാക്കുന്ന പ്രതിസന്ധി ശ്രദ്ധയില്‍പെടുത്തിയത് ഞെട്ടിച്ച സംഭവമായി.  

കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തോടുള്ള കടുത്ത വിയോജിപ്പ് കേരളത്തില്‍ വ്യാപകമായ കാലത്ത് എതിരാളികള്‍ പ്രചരിച്ച ‘അയ്യോ ഈ അരിവാള് തല കൊയ്യാനാണേ, അയ്യോ ഈ ചുറ്റിക ചുറ്റിയ്‌ക്കാനാണേ, അയ്യോ ഈ നക്ഷത്രം നാശത്തിനാണേ’ എന്ന മുദ്രാവാക്യം പാര്‍ട്ടിക്കും ഇപ്പോള്‍ ബോധ്യപ്പെട്ട സ്ഥിതിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.