Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ അഴിമതിയെന്ന് വിജിലന്‍സ്; റിപ്പോര്‍ട്ട് അടുത്ത ദിവസം സര്‍ക്കാരിനു സമര്‍പ്പിക്കും

മന്ത്രി ജി. സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തിനിടെ അന്‍പതിലേറെ തവണയാണ് പൊട്ടിയത്. മികച്ച നിലവാരത്തിലുള്ള റോഡ് തകരുകയും ചെയ്തു. ആലപ്പുഴ നഗരസഭയ്‌ക്കും പരിസരത്തെ എട്ടു പഞ്ചായത്തുകള്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള 193.35 കോടിയുടെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലാണ് പ്രാഥമിക അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ് അഴിമതിയില്‍ മുങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 12, 2020, 11:38 am IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വാട്ടര്‍ അതോറിട്ടിയിലെ മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മേല്‍നോട്ട ഏജന്‍സിക്കുമെതിരെ നടപടിക്ക് ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് അടുത്ത ദിവസം സര്‍ക്കാരിനു സമര്‍പ്പിക്കും.

മന്ത്രി ജി. സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തിനിടെ അന്‍പതിലേറെ തവണയാണ് പൊട്ടിയത്. മികച്ച നിലവാരത്തിലുള്ള റോഡ് തകരുകയും ചെയ്തു. ആലപ്പുഴ നഗരസഭയ്‌ക്കും പരിസരത്തെ എട്ടു പഞ്ചായത്തുകള്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള 193.35 കോടിയുടെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലാണ് പ്രാഥമിക അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ് അഴിമതിയില്‍ മുങ്ങിയത്.

വാട്ടര്‍ അതോറിട്ടിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അറിവോടെ ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചെന്നാണ് പരാതി. കടപ്രയില്‍ നിന്നു കരുമാടിയിലേക്ക് ഇട്ട പൈപ്പുകളിലാണ് ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചിരിക്കുന്നത്. ആകെ 350 കിലോമീറ്ററിലധികമാണ്  പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 62 ദശലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കാന്‍ വിഭാവനം ചെയ്ത പദ്ധതി 2017ല്‍ കമ്മിഷന്‍ ചെയ്‌തെങ്കിലും ഒരു ദിവസം പോലും ഇത്രയും കുടിവെള്ളം പമ്പ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

 അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം രാഷ്‌ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു.  പദ്ധതിയുടെ നിര്‍വഹണ സമയത്ത് ആലപ്പുഴ നഗരസഭയുടെ ഭരണനേതൃത്വത്തിലുണ്ടായിരുന്ന ചിലര്‍ക്കെതിരെ നേരത്തേ ആരോപണമുയര്‍ന്നിരുന്നു. 16 കിലോമീറ്ററോളം 1100 എംഎം വ്യാസമുള്ള ഹൈ ഡെന്‍സിറ്റി പോളി എഥിലിന്‍ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വാട്ടര്‍ അതോറിട്ടിയുടെ വ്യവസ്ഥപ്രകാരം, അംഗീകാരം നല്‍കിയ രണ്ട് ബ്രാന്‍ഡുകളുടെ പൈപ്പുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍, അംഗീകാരമില്ലാത്ത പൂര്‍വ്വ എന്ന ബ്രാന്‍ഡ് പൈപ്പാണ് ഇവിടെ ഉപയോഗിച്ചത്. 

വാട്ടര്‍ അതോറിട്ടി അംഗീകരിച്ച മറ്റ് ബ്രാന്‍ഡുകളേക്കാള്‍ ഒരു മീറ്ററിന് ആറായിരം രൂപ കുറവാണ് ഇതിന്. നിലവാരം കുറഞ്ഞ പൈപ്പ് പദ്ധതിയില്‍ ഉപയോഗിച്ചതുവഴി വന്‍ ലാഭം കരാറുകാരനുണ്ടായതായാണ് പരാതി. വാട്ടര്‍ അതോറിട്ടിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പദ്ധതി നിര്‍വഹണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക് എതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

Tags: alappuzhadrinkingwaterഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.