പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രതിഷേധത്തിന്റെ രൂപം വ്യക്തിയെ അപമാനിക്കുന്നതിലേക്കോ ശാരീരിക സംഘര്‍ഷത്തിലേക്കോ നീങ്ങുന്നതിലെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടണം. നയങ്ങളോടൊ, ഭരണാധികാരികളുടെ സമീപനങ്ങളോടൊ എതിര്‍പ്പുണ്ടെങ്കില്‍...







































