Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പഠിക്കാം, എഴുതാം, മുന്നേറാം

പരീക്ഷാക്കാലമാണ്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിക്കും. ഓണ്‍ലൈനും ഓഫ്‌ലൈനും ആയിട്ടായിരുന്നു പഠനം. പരീക്ഷ അടുക്കുമ്പോള്‍ ആശങ്കകള്‍ പലതാണ്. അതെല്ലാം പരിഹരിച്ച് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാം.

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Mar 20, 2022, 06:00 am IST
in Article

അലക്‌സാണ്ടര്‍ ഗ്രഹാംെബല്‍ പറയുന്നു; നല്ല ഒരുക്കമാണ് വിജയത്തിന്റെ താക്കോല്‍ എന്ന്. പരീക്ഷാക്കാലമാണിത്. നന്നായി ഒരുങ്ങിയാല്‍ നല്ല ഫലം നേടാം.  ഭാവിപഠനവും ജോലിയും ഉയര്‍ച്ചയുമെല്ലാം കൈവരിക്കാനും എളുപ്പം. നന്നായി പഠിക്കുക, റിവിഷന്‍ നടത്തുക, പഠിച്ചത് നന്നായി പ്രകടിപ്പിക്കുക എന്നിവയാണ് ഉന്നതവിജയത്തിന് സഹായകമാകുന്നത്. നന്നായി ഒരുങ്ങിയാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. പരീക്ഷാപ്പേടി മാറും. പരീക്ഷകളെ ഭയപ്പെടേണ്ടതില്ല. മറിച്ച് അവയെ അഭിമുഖീകരിച്ച് വിജയം നേടുക.

വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട്  പ്രതിദിന-പ്രതിവാര ടൈംടേബിള്‍ തയ്യാറാക്കി പഠനം ആരംഭിക്കണം. ദിവസവും 8-10 മണിക്കൂര്‍ പഠിക്കുക. സമയത്തിന് വില കല്‍പിക്കണം. നഷ്ടപ്പെടുത്തിക്കളയാന്‍  സെക്കന്റുകള്‍ പോലുമില്ല. ചിന്തയും പ്രവൃത്തിയും സമയവും പഠനത്തിനായി പുനഃക്രമീകരിക്കുക. റിവിഷനാകണം പരീക്ഷാക്കാലത്തെ ഏറ്റവും പ്രധാന പഠനചര്യ. ഏറ്റവും സാധാരണവും ഫലപ്രദവുമായ പഠനമാര്‍ഗം ആവര്‍ത്തനമാണ്. ഹൃസ്വകാല ഓര്‍മയില്‍നിന്നും ദീര്‍ഘകാല ഓര്‍മയിലേക്ക് പഠിച്ചവയെ കൊണ്ടുപോകാന്‍ റിവിഷന്‍ സഹായിക്കും. ആവര്‍ത്തിച്ച് ഉറക്കെ വായിച്ചാല്‍ അത് ഓര്‍മയില്‍ അടിയുറയ്‌ക്കും. തലച്ചോറിലെ ”ന്യൂറല്‍ പാത്‌വേ”കള്‍ എന്ന പഠിച്ച കാര്യത്തിലേക്കുള്ള വഴികള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നത് ആവര്‍ത്തനങ്ങളിലൂടെയാണ്. ആവര്‍ത്തിച്ചുള്ള പഠനം ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും.  

പഠിച്ചവ മറക്കാതിരിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. 1. പഠിച്ചകാര്യം കൂടെക്കൂടെ ഓര്‍മിക്കുക 2. ശ്രദ്ധയോടും ഏകാഗ്രതയോടും കൂടി പഠിക്കുക 3. സ്വന്തം ഓര്‍മശക്തിയില്‍ വിശ്വസിക്കുക 4. അര്‍ത്ഥമറിഞ്ഞ് പഠിക്കുക 5. മുന്നറിവുമായി ബന്ധിപ്പിച്ച് പഠിക്കുക 6.പഠിച്ചവ വീണ്ടും കൂടുതല്‍ പഠിക്കുക 7. പഠിച്ചവ സ്വന്തം വാക്കുകളില്‍ പറഞ്ഞുനോക്കുക 8.പഠിച്ച പാഠം 24 മണിക്കൂറിനുള്ളില്‍ റിവൈസ് ചെയ്യുക 9. യുക്തിപൂര്‍വം പഠിക്കുക, 10. പ്രധാനപോയിന്റുകള്‍ മനസിലുറപ്പിക്കുക 11. ആസ്വദിച്ച് പഠിക്കുക 12. ചെയ്തു പഠിക്കുക ഇവയെല്ലാം മറവിയെ മറികടക്കാന്‍ സഹായിക്കും. കൂടാതെ സൂത്രവാക്യങ്ങള്‍, ഉദ്ധരണികള്‍, ഫോര്‍മുലകള്‍, രാസനാമങ്ങള്‍, വര്‍ഷം, പേരുകള്‍ തുടങ്ങിയവ ചെറിയ കാര്‍ഡുകളില്‍ എഴുതി, അവ സമയംകിട്ടുമ്പോഴെല്ലാം മറിച്ചുനോക്കുക. പ്രയാസമുള്ള കഠിനപാഠങ്ങള്‍ ഉറങ്ങുന്നതിനുമുമ്പ് പഠിക്കുക, രാവിലെ ഉണരുമ്പോള്‍ തലേദിവസം രാത്രി പഠിച്ചവ ഓര്‍ത്തുനോക്കുക. അത് കൃത്യമായി തെളിഞ്ഞുവരും. ഉപബോധമനസിന്റെ കഴിവാണത്. ബോധ മനസിനേക്കാള്‍ 5000 മടങ്ങ് ശക്തി ഉപബോധമനസിനുണ്ട്. ഉറങ്ങുന്നതിനു മുമ്പുള്ള നമ്മുടെ ചിന്തകളെ ഉപബോധമനസ് ഏറ്റെടുക്കുകയും അതിന്മേല്‍ ജോലിചെയ്യുകയും ചെയ്യും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ പഠിച്ച കാര്യങ്ങള്‍ ഉപബോധമനസ് ലോംങ്‌ടേം മെമ്മറിയില്‍ അടുക്കിവയ്‌ക്കും. പിന്നെ ഓര്‍ത്തെടുക്കാന്‍ എളുപ്പമായിരിക്കും. സ്ഥലകാല പരിധികള്‍ക്കപ്പുറത്ത് എന്തും സാധ്യമാക്കാനുള്ള കഴിവ് ഉപബോധ മനസിനുണ്ട്. ഈ വര്‍ഷത്തെ പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടുമെന്ന് ഉറച്ചു വിശ്വസിക്കുക. വിജയം നേടുന്നതും മറ്റുള്ളവര്‍ അഭിനന്ദിക്കുന്നതും അനുമോദനങ്ങള്‍ ഏറ്റുവാങ്ങുന്നതും ഭാവനയില്‍ സങ്കല്പിച്ച് അനുഭവിക്കുക. ആ ലക്ഷ്യം മനസ് സാധിച്ചു തരും.  

മനസാണ് പഠനത്തില്‍ പ്രധാനപങ്കുവഹിക്കുന്നത്. അതുകൊണ്ട് മനസ്സിരുത്തി പഠിക്കുക. ശ്രദ്ധയും ഏകാഗ്രതയും പഠനത്തില്‍ പ്രധാനമാണ്. വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ചും പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കിയും പഠിക്കുക. എസ്എസ്എല്‍സിക്കാരെ സംബന്ധിച്ച് ഈ വര്‍ഷം 70 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. അതിനാല്‍ ഈ പാഠഭാഗങ്ങളെല്ലാം നന്നായി പഠിച്ച് തയ്യാറെടുക്കണം. 30 ശതമാനം ചോദ്യങ്ങള്‍ ബാക്കിഭാഗങ്ങളില്‍ നിന്നായതിനാല്‍ പാഠപുസ്തകം മുഴുവനായിത്തന്നെ പഠിക്കണം. രണ്ട് വിഭാഗത്തിലും ഓപ്ഷന്‍ സാധ്യതയുണ്ട്. പൊതുപരീക്ഷക്കുമുമ്പുള്ള മോഡല്‍ പരീക്ഷയും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളും ചോദ്യമാതൃകകള്‍ പരിചയപ്പെടാന്‍ സഹായിക്കും.  

പ്രധാനപ്പെട്ട ഭാഗങ്ങള്‍ വായിച്ചുപഠിക്കുന്നതോടൊപ്പം സ്വയം എഴുതിയും വരച്ചും പഠിക്കണം. ബുള്ളറ്റ് നോട്ടുകള്‍, ചാര്‍ട്ട്, ഡയഗ്രം, പട്ടിക തുടങ്ങിയവ തയ്യാറാക്കാനുംവിവരങ്ങള്‍ വിശകലനം ചെയ്യാനുംപരിചയിക്കണം. വാക്കുകള്‍ തമ്മില്‍ അകലം പാലിച്ചും ഖണ്ഡിക തിരിച്ചുമാവണം എഴുത്ത്. ഓരോ വിഷയത്തിലും പഴയ ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് ട്രയല്‍ എക്‌സാം എഴുതണം. ഓരോ ട്രയല്‍ കഴിയുമ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കും. പരീക്ഷാപ്പേടി മാറും. ഭാഷാവിഷയങ്ങള്‍ പഠിക്കുമ്പോള്‍ ഓരോ വാക്കിന്റെയും കൃത്യമായ അര്‍ത്ഥം, വ്യാകരണം, ശൈലി എന്നിവ ശ്രദ്ധിക്കണം. നിര്‍വചനങ്ങള്‍, ഉദ്ധരണികള്‍, പഴമൊഴികള്‍, കവിതകള്‍ എന്നിവ കഴിവതും മനഃപാഠമാക്കുക. ശാസ്ത്ര-സാങ്കേതികപദങ്ങള്‍ പഠിക്കുമ്പോള്‍ അവയ്‌ക്ക് ഭാഷയില്‍ സാധാരണമായുള്ള അര്‍ത്ഥവും പഠിക്കുക. ചിത്രങ്ങള്‍ വരച്ചുപഠിക്കണം. ഫോര്‍മുലകള്‍ യുക്തിയറിഞ്ഞ് പഠിക്കുക. പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങളെ മുന്‍കൂട്ടി കണ്ട് പഠിക്കണം. വായിക്കുക, ഓര്‍മിക്കുക ചിന്തിക്കുക, പുനരവലോകനം ചെയ്യുക എന്ന രീതിയാണ് അഭികാമ്യം.  ആവശ്യത്തിന് പോഷകാഹാരം കഴിക്കുക. അധികം വെള്ളവും കുടിക്കുക.  ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, നന്നായി പഠനം തുടരുക. വിജയം സുനിശ്ചിതം

Tags: exam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.