ചാരായ പരിശോധനയില്‍ കാട്ടുപോത്തിറച്ചി പിടികൂടി; അച്ഛനും മകനും പിടിയില്‍
പ്രസന്നന്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നുണ്ടെന്ന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.
പ്രസന്നന്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നുണ്ടെന്ന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.
തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറിന് എതിര്‍വശത്തുള്ള അശ്വനി ടാക്‌സി സ്റ്റാന്‍ഡിലാണ് സംഭവം.ടാക്‌സി ഡ്രൈവര്‍മാര്‍ ആറാം വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ ആകെ 1669 പേരായി. ഇതില്‍ 355 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇനി 626 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും ഇത് സംബന്ധിച്ച് മൂന്നാര്‍ ഡിഎഫ്ഒയോട് വിവരങ്ങള്‍ തേടിയതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇവിടെ നീലക്കുറിഞ്ഞി പൂത്ത കാര്യം...
കഴിഞ്ഞ ഫെബ്രുവരി ആദ്യം വീട്ടില്‍ പോയി മടങ്ങിയെത്തിയ അദ്ദേഹത്തിന് പിന്നീട് നാട്ടിലേക്ക് പോകാനായില്ല. ഇന്ന് നാട്ടിലേക്ക് തിരിക്കുന്ന കളക്ടര്‍ സെപ്തംബര്‍ രണ്ടിന് തിരികെ എത്തും. പകരം ചുമതല...
ഇന്നലെ രാവിലെ വീണ്ടും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് രോഗിയെ തയ്യാറാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചു. എന്നാല്‍ അനസ്‌തേഷ്യ വിഭാഗത്തിലെ വനിതാ ഡോക്ടര്‍ വീണ്ടും രോഗിയുടെ സര്‍ജറി ചെയ്യാന്‍ തയ്യാറാകാഞ്ഞതാണ്...
റവന്യൂ ഭൂമിയെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് വനംവകുപ്പ്, പോലീസും തിരിഞ്ഞ് നോക്കുന്നില്ല. കഴിഞ്ഞമാസമാണ് ദേവികുളം റേഞ്ചിന് കീഴിലെ സംസ്ഥാന അതിര്‍ത്തി മേഖലയായ പൂപ്പാറയില്‍ നീലക്കുറിഞ്ഞി പൂവിടാന്‍ ആരംഭിച്ചത്.
മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തെരച്ചില്‍ നിര്‍ത്തേണ്ട സ്ഥിതിയായിരുന്നു. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും...
ഇതില്‍ പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. പാമ്പാടുംപാറ സ്വദേശിയായ 24 കാരന്റെ രോഗ ഉറവിടം വ്യക്തമല്ല. 48 പേര്‍ക്ക് രോഗമുക്തിയുണ്ട്.
കോട്ടയം അയര്‍ക്കുന്നം കുന്തം ചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളി മോളെ(39) ആണ് തൊടുപുഴ നാലാം അഡീഷണര്‍ സെഷന്‍സ് ജഡ്ജി ശിക്ഷിച്ചത്. 2018 ഏപ്രില്‍ 18ന് ഉപ്പുതറ...
ആരോപണ വിധേയനായ ഫീല്‍ഡ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കൈമാറിയാണ് സര്‍ക്കാരിനെ അടക്കം ഹോഫ് കബളിപ്പിച്ചത്. ഹരിത ട്രൈബ്യൂണലില്‍ കേസുള്ളതായും സംഭവത്തില്‍ വകുപ്പ്തല പരിശോധന നടക്കുകയാണെന്നുമാണ് സര്‍ക്കാരിനെ അറിയിച്ചത്.
എന്നാല്‍ ഇതില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഹോഫ് അന്വേഷണം ഏല്‍പ്പിച്ചു. ഇദ്ദേഹവും സമാനമായ കൃത്യവിലോപം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി.
ചുറുംചുറുക്കും എന്ത് ജോലി ചെയ്യാനുള്ള താല്‍പര്യവും തന്നെയായിരുന്നു മറ്റുള്ളവരില്‍ നിന്ന് മാഷിനെ വ്യത്യസ്തനാക്കിയത്. ദേഹവിയോഗ വാര്‍ത്ത പലര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല.
11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1505 ആയി ഉയര്‍ന്നു. ഇതില്‍ 1149...
നേര്യമംഗലം റേഞ്ചിന് കീഴിലെ നഗരംപാറ സ്റ്റേഷന്‍ ഉദ്യോഗസ്ഥരും കോതമംഗലം റേഞ്ചിലെ സ്റ്റാഫും ചേര്‍ന്നാണ് കേസ് പിടികൂടിയത്. വന്യജീവി നിയമ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വരെ 30 രൂപക്ക് വിറ്റിരുന്ന നേന്ത്രക്കായയുടെ വില 55 രൂപയായി. ഹാേള്‍സെയില്‍ മാര്‍ക്കറ്റ് 46ന് മുകളിലാണ്. സമീപജില്ലകളില്‍ നിന്നും ഏത്തക്ക എടുക്കാന്‍ വിപണിയില്‍ കച്ചവടക്കാരെത്തുന്നു
സുജിത്തിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം, സമീപത്തായി റേഞ്ച് ഓഫീസറെയും വാച്ചര്‍മാരെയും കാണാം
സമാനമായി അപകട സാധ്യതയുള്ള നിരവധി സ്ഥലങ്ങള്‍ മേഖലയിലുണ്ട്. ഇതടക്കം മുമ്പില്‍ കണ്ടാണ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണ പറഞ്ഞു.
ഡോഗ് സ്‌ക്വാഡിന്റെ നായകളെ ഉപയോഗിച്ചുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. നായകള്‍ക്ക് മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണ് ഡോഗ് സ്‌ക്വാഡിന്റെ സേവനം അവസാനിപ്പിച്ചത്.
യഥാര്‍ഥത്തില്‍ അഞ്ജുമോളും ലക്ഷണയും അമ്മയും മകളുമല്ല. അഞ്ജുമോളും ഏഴുവയസുകാരി ലക്ഷണ ശ്രീയുമായിരുന്നു അത്. പിന്നീട് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കരളലിയിക്കുന്ന തീവ്ര സ്‌നേഹ ബന്ധത്തിന്റെ കഥ...
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദുരന്തമുഖത്ത് പ്രവര്‍ത്തനങ്ങള്‍ അത്രയും ഏകോപിപ്പിച്ച് ദേവികുളം സബ്കളക്ടര്‍ എസ്. പ്രേം കൃഷ്ണ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പെട്ടിമുടിയില്‍ കര്‍മ്മനിരതരാണ്.
34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേ സമയം ഇന്നലെ അഞ്ച് പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ...
ദുരന്തഭൂമിയില്‍ നിന്ന് വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍ നടന്നത്. ഇവിടെ മണ്ണില്‍ നിന്നാണ് ആദ്യ രണ്ട് മൃതദേഹങ്ങള്‍ കിട്ടിയത്. പുഴയോരത്തും സമീപ...
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1306 ആയി ഉയര്‍ന്നു. 1051 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ മൂന്ന് പേര്‍ മരിച്ചു. 252 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കാലഹരണപ്പെട്ട തീയതിക്ക് ശേഷം ഭക്ഷ്യ വസ്ഥുക്കള്‍ വിറ്റതിന് രാജകുമാരിയില്‍ ഒരു സ്ഥാപനത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ നിന്ന് 52 പാക്കറ്റ് ഭക്ഷ്യ വസ്തുക്കളും...
ജനുവരി 22ന് പ്രജനനകാലത്തോട് അനുബന്ധിച്ചാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫിന് കീഴിലുള്ള ഇരവികുളം ദേശീയോദ്ധ്യാനം അടച്ചത്. പിന്നീട് മാര്‍ച്ച് 10 മുതല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്ക് തുറക്കുന്നത്...
മങ്ങാട്ടുകവയില്‍ നിന്ന് ആരംഭിക്കുന്ന റോഡില്‍ ന്യൂമാന്‍ കോളേജിന് മുന്നില്‍ നിരവധി കുഴകളാണുള്ളത്. കുഴികള്‍ ഒഴുവാക്കുന്നതിനായി വാഹനങ്ങള്‍ വെട്ടിക്കുന്നത് പലപ്പോഴും മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്.
12 പേരെ കാണാതാവുകയും 58 പേരുടെ മരണം ഉറപ്പിക്കുകയും ചെയ്‌തോടെയാണ് മുമ്പുണ്ടായ ദുരന്തങ്ങളെ എല്ലാം പിന്നിലാക്കി പെട്ടിമുടി തോരാത്ത കണ്ണീര്‍ക്കാഴ്ചകളുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലെത്തിയത്.
കൊറോണ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ സജ്ജികരിച്ചിരിക്കുന്നത്. ഈ രോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തത്സമയ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) പരിശോധന.
ഇന്ന് സ്ഥലത്ത് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജിയില്‍ നിന്നുള്ള റഡാര്‍ ഇന്നലെ രാത്രിയില്‍ തന്നെ...