Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം; രോഗിയുടെ ശസ്ത്രക്രിയ മുടങ്ങി

ഇന്നലെ രാവിലെ വീണ്ടും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് രോഗിയെ തയ്യാറാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചു. എന്നാല്‍ അനസ്‌തേഷ്യ വിഭാഗത്തിലെ വനിതാ ഡോക്ടര്‍ വീണ്ടും രോഗിയുടെ സര്‍ജറി ചെയ്യാന്‍ തയ്യാറാകാഞ്ഞതാണ് ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 29, 2020, 09:30 am IST
inKerala

അടിമാലി: രണ്ട് ദിവസം മുമ്പ് അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്ക് പറ്റിയ പൂപ്പാറ സ്വദേശിയായ തോട്ടം തൊഴിലാളിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി കൊണ്ട് വന്നത്. രോഗിയുടെ കാലിന്റെ അസ്ഥി പൊട്ടി പുറത്തുവന്ന അവസ്ഥയിലായിരുന്നു.  

രോഗിക്ക് പ്രാഥമിക ചികിത്സനല്‍കിയ ശേഷം ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍പായി രോഗികളുടെ കൊറോണ പരിശോധന അനിവാര്യമായ സാഹചര്യത്തെ തുടര്‍ന്നു രോഗിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു.

വ്യാഴാഴ്ച രോഗിയുടെ കൊറോണ പരിശോധനാഫലം വന്നിരുന്നു, നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അന്നേദിവസം ആറുമണിക്ക് ശേഷം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് തയ്യാറാവുകയും അനസ്‌തേഷ്യ നല്‍കുന്നതിനായി ഡോക്ടറോട് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ ആറുമണിക്ക് ശേഷം സര്‍ജറി ചെയ്യില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ വീണ്ടും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് രോഗിയെ തയ്യാറാക്കി ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചു. എന്നാല്‍ അനസ്‌തേഷ്യ വിഭാഗത്തിലെ വനിതാ ഡോക്ടര്‍ വീണ്ടും രോഗിയുടെ സര്‍ജറി ചെയ്യാന്‍ തയ്യാറാകാഞ്ഞതാണ് ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായത്. വാക്കേറ്റം വഷളായതോടെ കാലിന് പരിക്ക് പറ്റിയ രോഗിയെ ഈ ഹോസ്പിറ്റലില്‍ നിന്ന് റഫര്‍ ചെയ്യാന്‍ ഓര്‍ത്തോ വിഭാഗം ഡോക്ടറോട് സൂപ്രണ്ട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.  

ഇതിന് മുതിരാതെ ഇരുന്നതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് തന്നെ കാലിന് ഗുരുതരമായി പരിക്ക്പറ്റിയ രോഗിയെ ശസ്ത്രക്രിയ ചെയ്യുന്നതിന് വേണ്ടി ജില്ലക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് ഉണ്ടായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയുടെ ശസ്ത്രക്രിയ നിഷേധിച്ച വനിതാ ഡോക്ടറുടെ നടപടി ഏറെ അധിക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Tags: doctorAdimali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.