Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രിയ സുധാകരന്‍ മാഷിന് കണ്ണിരൊടെ വിടചൊല്ലി ജന്മനാട്

ചുറുംചുറുക്കും എന്ത് ജോലി ചെയ്യാനുള്ള താല്‍പര്യവും തന്നെയായിരുന്നു മറ്റുള്ളവരില്‍ നിന്ന് മാഷിനെ വ്യത്യസ്തനാക്കിയത്. ദേഹവിയോഗ വാര്‍ത്ത പലര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 24, 2020, 10:00 am IST
inIdukki

തൊടുപുഴ: കുമാരമംഗലത്തെ എംകെഎന്‍എം ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന സുധാകരന്‍ മാഷി(സുധാകരന്‍ പി.റ്റി) ന് കണ്ണീരോടെ വിട ചൊല്ലി ജന്മനാട്. കാല്‍നൂറ്റാണ്ടിന്റെ അടുത്ത് അധ്യാപക രംഗത്ത് ജോലി ചെയ്ത അദ്ദേഹത്തിന് ബൃഹത്തായ ശിക്ഷ്യഗണങ്ങളുണ്ടായിരുന്നു. ദേഹവിയോഗ വാര്‍ത്ത പലര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല. ചുറുംചുറുക്കും എന്ത് ജോലി ചെയ്യാനുള്ള താല്‍പര്യവും തന്നെയായിരുന്നു മറ്റുള്ളവരില്‍ നിന്ന് മാഷിനെ വ്യത്യസ്തനാക്കിയത്. ഇത്രയും ജനകീയനും പരോപകാരിയും സഹൃദയനുമായ വ്യക്തി കുമാരമംഗലം ഗ്രാമത്തില്‍ തന്നെ അധികം ഉണ്ടായിരുന്നില്ല.  

ഇന്നലെ ഉച്ചയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. മരണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ നിരവധി പേരാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ വീട്ടിലേക്ക് എത്തിയത്. പെരിമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരത്തെ സാന്ദീപനി ശിശുമന്ദിരം യുപി സ്‌കൂളിന്റെ തുടക്കം മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ടായി ഈ ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചു.  

കാല്‍ നൂറ്റാണ്ട് മുമ്പ് പാരലല്‍ കോളേജ് അധ്യാപകനായി ആണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 2000ത്തോടെ കുമാരമംഗലം സ്‌കൂളില്‍ അധ്യാപകനായി കയറി. എന്ത് ജോലിയും ചെയ്യാന്‍ ഒരു മടിയുമില്ലാത്ത അദ്ദേഹം സ്‌കൂളിലെ വാഹനവും ഓടിച്ചിരുന്നു. കുട്ടികളെ ശാസിക്കുന്ന അധ്യാപകനായിരുന്നെങ്കിലും കാരണമില്ലാതെ ആരെയും വഴക്ക് പറയാറില്ലെന്ന് അദ്ദേഹത്തിന്റെ ശിക്ഷ്യരും ഓര്‍ക്കുന്നു. പഠനത്തില്‍ പിന്നോട്ടുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധ നല്‍കി പഠിപ്പിക്കാനും മുന്നിലെത്തിക്കാനും അദ്ദേഹത്തിന്റെ പ്രത്യേക കഴിവുണ്ടായിരുന്നു.

നാഷണല്‍ ടീച്ചേഴ്സ് യൂണിയനില്‍ അംഗം, സാന്ദീപനി ശിശുമന്ദിരം സ്‌കൂള്‍ സെക്രട്ടറി, ആദ്യകാലത്ത് പെരുമ്പിള്ളിച്ചിറ സംഘ ശാഖയിലെ മുഖ്യ ശിക്ഷക് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മക്കള്‍: അഭിഷേക് തൊടുപുഴ സ്വകാര്യ സ്ഥാപനത്തില്‍ ജീവക്കാരനാണ്. മകള്‍: അക്ഷിത കുമാരമംഗലം സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി.

Tags: teacherSudhakaran Master
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.