Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

‘ഓപ്പറേഷന്‍ പൊന്നോണം’ പരിശോധന തുടങ്ങി എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കാലഹരണപ്പെട്ട തീയതിക്ക് ശേഷം ഭക്ഷ്യ വസ്ഥുക്കള്‍ വിറ്റതിന് രാജകുമാരിയില്‍ ഒരു സ്ഥാപനത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ നിന്ന് 52 പാക്കറ്റ് ഭക്ഷ്യ വസ്തുക്കളും എട്ട് കിലോ പഴകിയ മത്സ്യവും പിടികൂടി നശിപ്പിച്ചു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 19, 2020, 12:24 pm IST
inIdukki
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു

ഇടുക്കി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഓണം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ആദ്യ രണ്ട് ദിവസം 61 സ്ഥാപനത്തില്‍ പരിശോധന നടത്തി. എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കാലഹരണപ്പെട്ട തീയതിക്ക് ശേഷം ഭക്ഷ്യ വസ്ഥുക്കള്‍ വിറ്റതിന് രാജകുമാരിയില്‍ ഒരു സ്ഥാപനത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.  

ഇവിടെ നിന്ന് 52 പാക്കറ്റ് ഭക്ഷ്യ വസ്തുക്കളും എട്ട് കിലോ പഴകിയ മത്സ്യവും പിടികൂടി നശിപ്പിച്ചു. സാമ്പിള്‍ ശേഖരിച്ച് കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ പരിശോധന സെപ്തംബര്‍ അഞ്ച് വരെയുണ്ടാവും.

പലചരക്ക് കടകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ബേക്കറി എന്നിവിടങ്ങളില്‍ ആണ് പരിശോധന. ശര്‍ക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകള്‍, പായസം മിക്‌സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികള്‍, പയറ്, പരിപ്പ്, അരി എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനകളോടൊപ്പം ലേബല്‍ വിവരങ്ങള്‍ പൂര്‍ണമായിട്ടില്ലാതെ വില്പനയ്‌ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും.  

ഇടുക്കി ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളിലും പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതാണ്. ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, പാല്‍, ഐസ്‌ക്രീം യൂണിറ്റുകള്‍, പപ്പടം, വെളിച്ചെണ്ണ യൂണിറ്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ നിര്‍മാണ കേന്ദ്രങ്ങളിലും പ്രത്യേക സ്‌ക്വാഡ് കര്‍ശന പരിശോധനകള്‍ നടത്തും.  

വൈകിട്ട് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തട്ടുകടകള്‍, വഴിയോരക്കച്ചവടങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റ് എന്നിവിടങ്ങളിലും പരിശോധനയുണ്ടാവും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍, മീന്‍, എണ്ണ, പച്ചക്കറികള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചെക്പോസ്റ്റിലെ പരിശോധനകള്‍.  

ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ പാല്‍ കേരളത്തിലേക്ക് എത്തിക്കാതിരിക്കാന്‍ പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എന്നിവയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഇക്കാലയളവില്‍ കര്‍ശന നടപടികളെയുക്കും. പരാതികള്‍ക്കും സംശയങ്ങള്‍ക്കും അസി. കമ്മീഷണര്‍: 8943346186.1. തൊടുപുഴ 89433465442.  

പീരുമേട് 8943346545.3. ദേവികുളം 89433465464. ഉടുമ്പന്‍ചോല 75938733045. ഇടുക്കി 7593873302. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വിളിക്കുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍: 18004251125.

Tags: Onamഭക്ഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.