Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെട്ടിമുടി ദുരന്തത്തില്‍ മരണം 61 ആയി; തെരച്ചില്‍ തുടരുന്നു

ദുരന്തഭൂമിയില്‍ നിന്ന് വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍ നടന്നത്. ഇവിടെ മണ്ണില്‍ നിന്നാണ് ആദ്യ രണ്ട് മൃതദേഹങ്ങള്‍ കിട്ടിയത്. പുഴയോരത്തും സമീപ പ്രദേശങ്ങളിലും നടത്തിയ തെരച്ചിലില്‍ സിമന്റ് പാലത്തിനും ഏറെ താഴെ നിന്നാണ് മൂന്നാമത്തെ മൃതദേഹം ലഭിച്ചത്

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 19, 2020, 12:25 pm IST
inKerala
പെട്ടിമുടിയില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നു

പെട്ടിമുടിയില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നു

മൂന്നാര്‍: പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നു, ദുരന്തത്തില്‍ അകപ്പെട്ട 9 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ മൂന്ന് മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം 61 ആയി ഉയര്‍ന്നു.  

അപകടം നടന്ന ശേഷം പന്ത്രണ്ടാം ദിവസമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ഒരാളുടെ മൃതദേഹം തിരിച്ചറിയാനുണ്ട്. ഇതിന് ശേഷം ഇന്ന് മൂവരുടേയും സംസ്‌കാരം നടക്കും. തണുപ്പുള്ള കാലവസ്ഥ ആയതിനാല്‍ മരിച്ചവരുടെ മൃതദേഹം ചെറിയ അഴുകി തുടങ്ങിയിട്ടേ ഉള്ളുവെന്നും തിരിച്ചറിയാനാകുന്നുണ്ടെന്നും പരിശോധനയുടെ മേല്‍നോട്ടമുള്ള ഉദ്യോഗസ്ഥരും വ്യക്തമാക്കി.

ദുരന്തഭൂമിയില്‍ നിന്ന് വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നലെയും തെരച്ചില്‍ നടന്നത്. ഇവിടെ മണ്ണില്‍ നിന്നാണ് ആദ്യ രണ്ട് മൃതദേഹങ്ങള്‍ കിട്ടിയത്. പുഴയോരത്തും സമീപ പ്രദേശങ്ങളിലും നടത്തിയ തെരച്ചിലില്‍ സിമന്റ് പാലത്തിനും ഏറെ താഴെ നിന്നാണ് മൂന്നാമത്തെ മൃതദേഹം ലഭിച്ചത്.  

മണ്ണിനടിയില്‍ മനുഷ്യ ശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍) സംവിധാനത്തിന്റെ സഹായം തിരച്ചില്‍ ജോലികള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.  ചെന്നൈ ഭാരതി ദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള  4 അംഗ സംഘം സംഘമാണ് സ്ഥലത്തെത്തിയത്. ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് എത്തിച്ചത്. ഇന്ന് തീവ്രത വീണ്ടും കൂടിയ റഡാര്‍ എത്തിക്കുന്നുണ്ട്. ഇടവിട്ട് മഴ പെയ്യുന്നതാണ് പ്രശ്‌നം. സംഘം നടത്തുന്ന പരിശോധനയില്‍ സംശയമുള്ള സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്യും. പിന്നീട് ഇവിടെ ജെസിബിക്ക് കുഴിച്ച് പരിശോധിക്കും. നാളെയും ഇവര്‍ സ്ഥലത്ത് തുടരും.  

ഡൗസിങ് റോഡ് ഉപയോഗിച്ചുള്ള പരിശോധനയും ഇതൊടൊപ്പം ഇന്ന് നടക്കുന്നുണ്ട്. ഇതിനായുള്ള ആളും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിപ്പിച്ച് കാലാവസ്ഥ മോശമായതിനാല്‍ നായ്‌ക്കളെ ഉപയോഗിച്ചുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാനാണ് നിലവിലെ തീരുമാനം.  

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ തുടരുന്നത്. തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണ, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവരും സ്ഥലത്തുണ്ട്.

Tags: ടോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് സൈനിക താവളത്തില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 12 ആയി

Palakkad

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിവ്; ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി

Palakkad

പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിവ്; പ്രതിഷേധം ശക്തമാക്കി ജനകീയവേദി

India

അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം മരണം കുറച്ചു, കോപ്ടറുകളും ഇറക്കി

India

ഫാസ്ടാഗ് വഴിയുള്ള പ്രതിദിന ടോള്‍ പിരിവില്‍ റെക്കോര്‍ഡ് വരവ്; ഒറ്റ ദിവസം നേടിയത് 193 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.